Kerala
- Aug- 2018 -10 August
ജാതിമതഭേതമന്യേ കക്ഷിരാഷ്ട്രീയം നോക്കാതെ പ്രകൃതി ചൂഷണത്തിന് എതിരെ അണി നിരന്നില്ലെങ്കില് ഈ പരശുരാമ ഭൂമി കടലെടുക്കും : കെ. സുരേന്ദ്രന്
തിരുവനന്തപുരം: ജാതിമതഭേതമന്യേ കക്ഷിരാഷ്ട്രീയം നോക്കാതെ പ്രകൃതി ചൂഷണത്തിന് എതിരെ അണി നിരന്നില്ലെങ്കില് അധികം വൈകാതെ ഈ പരശുരാമഭൂമിയെ കടലെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.…
Read More » - 10 August
കനത്ത മഴ തുടരുന്നു, സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതിനകം കനത്ത മഴയില്‍ 22 പേര് മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. പാലക്കാട്…
Read More » - 10 August
സകല കണക്ക് കൂട്ടലുകളും തകര്‍ത്ത് കുതിച്ചുയരുന്ന ജലനിരപ്പ് : അണക്കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും
തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് തുടരുന്നതിനാല്‍ ചെറുതോണി അണക്കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ 100…
Read More » - 9 August
പള്ളിവാസലിലെ ഇടുക്കി പ്ലം ജൂഡി റിസോര്‍ട്ടിനു സമീപം ഉരുള്‍പൊട്ടി
ഇടുക്കി: പള്ളിവാസലിലെ ഇടുക്കി പ്ലം ജൂഡി റിസോര്‍ട്ടിനു സമീപം ഉരുള്‍പൊട്ടല്‍. ്. റിസോര്‍ട്ടിനുള്ളില്‍ നിരവധി വിദേശികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ഗള്‍ഫ്, സിംഗപ്പുര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള അമ്പതില്‍…
Read More » - 9 August
ഇടുക്കിയില്‍ റെഡ് അലര്‍ട്ട് : ജലനിരപ്പ് 2400 അടി കടന്നു
തൊടുപുഴ : സംസ്ഥാനത്ത് മഴ കനത്തതോടെ ഇടുക്കിയില്‍ ജലനിരപ്പ് 2400 അടി കടന്നു. ഇതോടെ ഇടുക്കി ഡാം പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ചെറുതോണി…
Read More » - 9 August
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിയ്ക്കുന്നു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഉടന്‍ പുനരാരംഭിക്കും. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു അറിയിച്ചതാണ് ഇക്കാര്യം. കരിപ്പൂരില്‍ നിന്ന് വലിയ…
Read More » - 9 August
മഴക്കെടുതി : കേരളത്തിന് അടിയന്തര ധനസഹായവുമായി തമിഴ്നാട് സര്‍ക്കാര്‍
തിരുവനന്തപുരം : മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് അടിയന്തര ധനസഹായവുമായി തമിഴ്നാട് സര്‍ക്കാര്‍. ആദ്യം അഞ്ചു കോടി രൂപ നൽകും. ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്കുമെന്നു മുഖ്യമന്ത്രി എടപ്പാളി…
Read More » - 9 August
മുതിരപ്പുഴയാറില്‍ നിന്നും സ്ത്രീയുടെ ജീര്‍ണിച്ച ഉടലും കൈകളും കണ്ടെത്തി : സംഭവം കൊലപാതകം
ഇടുക്കി: മുതിരപ്പുഴയാറില്‍ നിന്നും സ്ത്രീയുടെ ജീര്‍ണിച്ച ഉടലും കൈകളും കണ്ടെത്തി. കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറില്‍ എല്ലക്കല് പാലത്തിന് സമീപത്തുനിന്നാണ് സ്ത്രീയുടേത് എന്നു തോന്നിക്കുന്ന ഉടലും കൈകളും കണ്ടെത്തിയത്.…
Read More » - 9 August
മഴയത്ത് കുടയും പിടിച്ച് ഇരുചക്രവാഹനങ്ങൾക്ക് പിന്നിലിരുന്ന് സഞ്ചരിക്കുന്നവർ ജാഗ്രതൈ; മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുറിപ്പ് വൈറൽ ആകുന്നു
തിരുവനന്തപുരം: മഴയത്ത് കുടയും പിടിച്ച് ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി മെഡിക്കൽ വിദ്യാർത്ഥിനി പോസ്റ്റ് ചെയ്ത കുറിപ്പ് ഫേസ്ബുക്കിൽ വൈറൽ ആകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാനവർഷ ഫോറൻസിക്…
Read More » - 9 August
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. പാലക്കാട് വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും…
Read More » - 9 August
കമ്പകക്കാനം കൂട്ടക്കൊല : പ്രതികള്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ കന്യകാത്വ പരിശോധന നടത്തി
വണ്ണപ്പുറം: കേരളം ഇതുവരെ കേള്‍ക്കാത്തതും കണ്ടിട്ടില്ലാത്തതുമായ കൊലപാതക പരമ്പരയാണ് കമ്പകകാനത്തെ കൂട്ടക്കൊല. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് പൊലീസ് പോലും മരവിച്ചിരുന്നു. പൊലീസ് നടത്തിയ…
Read More » - 9 August
പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്നതിനാൽ ഐടിഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റവെച്ചത്. പുതുക്കിയ…
Read More » - 9 August
നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
നെടുമ്പാശ്ശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണിത്. ആഗസ്ത് 10 മുതല്‍ 20വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ ദിവസങ്ങളില്‍…
Read More » - 9 August
കാലവര്‍ഷക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ഇടുക്കിയിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400 അടിയിലേയ്ക്ക് ഉയര്‍ന്നു. ഇന്നത്തെ മഴയിലും ഉരുള്‍പൊട്ടലിലും…
Read More » - 9 August
സെൽഫിക്കാരുടെ ശല്യം; തുണി ഉപയോഗിച്ച് മാര്‍ത്താണ്ഡവര്‍മ പാലം മറച്ച് പോലീസ്
ആലുവ: സെൽഫിക്കാരുടെ ശല്യം മൂലം മാര്‍ത്താണ്ഡവര്‍മ പാലത്തിന്റെ തൂണുകളില്‍ തുണി ഉപയോഗിച്ച് പെരിയാറിലെ കാഴ്ച മറച്ച് പോലീസ്. പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് കാണാന്‍ വാഹനം നിറുത്തിയത് ദേശീയപാതയില്‍…
Read More » - 9 August
26 വര്‍ഷത്തിനിടെ ഇടുക്കി ഡാം തുറന്നു; ഡാമിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര
26 വര്‍ഷത്തിനുശേഷമാണ് ഇടുക്കി ഡാം തുറന്നിരിക്കുന്നത്. നിർമ്മാണശേഷം ആകെ മൂന്ന് തവണ മാത്രമാണ് ഡാം തുറന്നുവിട്ടിട്ടുള്ളത്. മുൻപ് 1992ലായിരുന്നു ഡാം തുറന്നത്. 1922 ഇല് മലങ്കര എസ്റ്റേറ്റ്…
Read More » - 9 August
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. പാലക്കാട് വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ…
Read More » - 9 August
പരീക്ഷകള്‍ മാറ്റി
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് എം ജി,കണ്ണൂര്‍ സര്‍വ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ ഉടന്‍ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കനത്ത മഴയാണ്…
Read More » - 9 August
: ഉരുള്‍ പൊട്ടുമ്പോള്‍ ജനങ്ങള്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ചുള്ള പ്രധാനപ്പെട്ട ചില നിര്‍ദേശങ്ങള്‍ ഇതാ
കൊച്ചി: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മഴക്കാല ദുരിതമാണ് നേരിടുന്നത്. തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭവും മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുകളും താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളകെട്ടും മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. അതേസമയം…
Read More » - 9 August
റെഡ് അലർട്ട്; പമ്പ അണക്കെട്ട് നിറഞ്ഞു
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ട് നിറഞ്ഞതിനാൽ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു. ജലനിരപ്പ് 986 മീറ്റർ കടന്നിരിക്കുകയാണ്. അണക്കെട്ടിന്റെ പരമാവധി…
Read More » - 9 August
ട്രയൽ റണ്‍ തുടരുമെന്ന് മുന്നറിയിപ്പ്
ഇടുക്കി: ട്രയൽ റണ്‍ തുടരുമെന്ന് മുന്നറിയിപ്പ്. ഇടുക്കിയിൽ ചെറുതോണിയിലെ ഒരു ഷട്ടർ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് ട്രയൽ റണ്‍ തുടരുമെന്ന് കെഎസ്ഇബി അറിയിച്ചത്. അതോടൊപ്പം തന്നെ…
Read More » - 9 August
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും
കൊച്ചി : ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതിനെതുടര്‍ന്ന് അലുവ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പുഴയില്‍ നിന്നുള്ള പമ്പിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.…
Read More » - 9 August
നെടുമ്പാശേരിയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വ്യോമഗതാഗതം പുന:സ്ഥാപിച്ചു
കൊച്ചി : നെടുമ്പാശ്ശേരിയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വ്യോമഗതാഗതം പുനരാരംഭിച്ചു. നേരത്തെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍റണിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…
Read More » - 9 August
നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുൽ ശ്രമിക്കേണ്ടതെന്ന് : കെ സുരേന്ദ്രൻ
കൊച്ചി : നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുൽ ശ്രമിക്കേണ്ടതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ്…
Read More » - 9 August
വീണ്ടും ആശങ്ക; ഷട്ടർ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
ചെറുതോണി: ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് ഉയരുന്നു. ഉച്ചയ്ക്ക് 12.30 ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്ന ജലനിരപ്പ് 4 മണിയോടെ…
Read More »