Latest NewsKerala

മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ് രംഗത്ത്

സംഭവത്തില്‍ പഴയങ്ങാടി ചെറുതാഴം സ്വദേശി പി. വിജേഷ് കുമാറിനെതിരെ (37)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ് രംഗത്ത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ചായിരുന്നു മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പഴയങ്ങാടി ചെറുതാഴം സ്വദേശി പി. വിജേഷ് കുമാറിനെതിരെ (37)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. നേരത്തെയും ഇയാള്‍ അറസ്റ്റിലായിരുന്നു.

Also Read : യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു,നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒടുവിൽ കൂട്ടുകാരനൊപ്പവും കിടക്കപങ്കിടണമെന്നായി, വജ്രവ്യാപാരിയുടെ മകനെതിരെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button