തിരുവന്തപുരം: കരുണാകരനെ കേരള നേതാക്കള്‍ ചതിച്ചിട്ടില്ലെന്ന് എംഎല്‍എ കെ മുരളീധരന്‍. നരസിംഹ റാവു ചതിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രൂപ്പിസത്തെ തുടര്‍ന്നല്ല അച്ഛന്‍ രാജി വച്ചത്. ഇതേസമയം ചാരക്കേസില്‍ സുപ്രീം കോടതി വിധി വന്നതിലൂടെ കരുണാകരനുമേല്‍ ഉണ്ടായ കറുത്ത പാട് മാറിയതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നുവെന്ന് ടി.എച്ച് മുസ്തഫ വെളിപെടുത്തിയിരുന്നു.
Post Your Comments