Kerala
- Aug- 2018 -10 August
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 26 മരണം
ഇടുക്കി: കനത്ത മഴ ദുരിതം വിതച്ചു, സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 26 മരണം. ഇടക്കി, വയനാട് ,എറണാകുളം, കണ്ണൂര്‍,മലപ്പുറം,പാലക്കാട് ജില്ലകളില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.…
Read More » - 10 August
കലിഫോർണിയയിലെ കാട്ടുതീ; ഒരാൾ പിടിയിലായി
ന്യൂയോർക്ക് : അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ അണയ്ക്കൻ അഗ്നിശമന സേന ശ്രമിച്ചികൊണ്ടിക്കുകയാണ്. അതേ സമയം കാട്ടുതീക്കു കാരണക്കാരനെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 10 August
ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം : ഇന്ത്യന്‍ ദലിത് ഫെഡറേഷന്
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ഇന്ത്യന്‍ ദലിത് ഫെഡറേഷന്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന സമരസമിതി കണ്‍വീനര്‍ പെരിനാട് ഗോപാലകൃഷ്ണന്,…
Read More » - 10 August
ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി,സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ വെടി ഉതിര്‍ക്കേണ്ടിയിരുന്നത്? അലന്‍സിയറിനെതിരെ ജോയ് മാത്യു
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് നടുവില്‍ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണച്ചടങ്ങില്‍ പങ്കെടുത്ത മോഹന്‍ലാല്‍ നടത്തിയ പ്രസംഗത്തേക്കാള്‍ ചര്‍ച്ചയായത് നടന് അലന്‍സിയറിന്റെ തോക്ക് ചൂണ്ടലായിരുന്നു. ഇതിനെതിരെ ജോയ് മാത്യു രംഗത്തെത്തി.…
Read More » - 10 August
വിനോദ സഞ്ചാരികള്‍ക്കും, ബലിതര്‍പ്പണത്തിന് പോകുന്നവര്‍ക്കും മന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് പോകുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പ്രളയജലത്തില്‍ ഇറങ്ങരുതെന്ന് മന്ത്രി പറഞ്ഞു. അടുത്തുള്ള…
Read More » - 10 August
മഴക്കെടുതി നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടും: റവന്യൂമന്ത്രി
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍…
Read More » - 10 August
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് ആറുമണിക്കൂറോളം ചോദ്യം ചെയ്തു.
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടിലെ കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദയ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ…
Read More » - 10 August
പാലക്കാട് ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തോരാതെ പെയ്യുന്ന മഴ മൂലം കനത്ത നാശ നഷ്ടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജന ജീവിതം…
Read More » - 10 August
വയനാട് വൈത്തിരി ബസ്സ്റ്റാന്റിലെ കെട്ടിടം തകര്‍ന്നു വീണു, ആശങ്കയോടെ ജനം
വൈത്തിരി: ശക്തമായ മഴയില്‍ വയനാട് വൈത്തിരി ബസ്സ്റ്റാന്റിനകത്തുള്ള പഞ്ചായത്തിന്റെ ഷോപ്പിങ്ങ് കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ കെട്ടിടത്തിനു മുകളില്‍ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു. കെട്ടിടത്തിനു മുന്നില്‍…
Read More » - 10 August
ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ആഢ്യന്‍പാറയ്ക്കടുത്ത് ചെട്ടിയാംപാറയിലെ ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെട്ടിയാംപാറ കോളനി സ്വദേശി…
Read More » - 10 August
മഴക്കെടുതി; കിണറിടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് തൈക്കാടാണ് സംഭവം. വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീഴുകയായിരുന്നു. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍…
Read More » - 10 August
മഴക്കെടുതി; ദുരിതത്തെ നേരിടാൻ ബിജെപി പ്രവർത്തകർ രംഗത്തു വരണമെന്ന് അഡ്വ പി എസ് ശ്രീധരൻപിള്ള
തിരുവനന്തപുരം: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ ദുരിതത്തെ നേരിടാൻ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ്…
Read More » - 10 August
സ്വാഭാവികമെന്ന് കരുതിയ ഡോക്ടറുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ
തോപ്പുംപടി ∙ സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ. സ്വാഭാവിക മരണമാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ പരിശോധിച്ച ഡോക്ടർമാരുടെ…
Read More » - 10 August
മത പരിവര്‍ത്തനം; അല്‍ഷിഫ ആശുപത്രി ഉടമയ്ക്കെതിരെ എന്‍ഐഎ അന്വേഷണം
കൊച്ചി : യുവതികളെ മത പരിവര്‍ത്തനം നടത്തി വിദേശത്തേയ്ക്കയച്ചെന്ന പരായിയില്‍ കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന് യൂസഫിനെതിരെ എന്‍ഐഎ അന്വേഷണത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര…
Read More » - 10 August
ചിങ്ങത്തിൽ മകന്റെ വിവാഹത്തിനു പന്തലൊരുക്കാനിരുന്ന വീട് കൺമുന്നിൽ തകർന്നുവീണു: കണ്ണീരടക്കാനാവാതെ രണ്ടു കുടുംബങ്ങൾ
കരിക്കോട്ടക്കരി (കണ്ണൂർ)∙ ചിങ്ങത്തിൽ മകന്റെ വിവാഹത്തിനു പന്തലൊരുക്കാനിരുന്ന വീട് കൺമുന്നിൽ തകർന്നുവീഴുന്ന കാഴ്ച അമ്മിണിയുടെ മാത്രമല്ല, നാട്ടുകാരുടെയും കണ്ണുകൾ ഈറനണിയിച്ചു. ഒന്നരവർഷം മുൻപാണ് എടപ്പുഴ റോഡരികിൽ ഒറ്റപ്പനാൽ…
Read More » - 10 August
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധര്‍ ബിഷപ്പിനെ ഇന്ന് സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘം ചോദ്യം ചെയ്തേക്കും
ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന ആറംഗ സംഘമാകും ബിഷപ്പിനെ ചോദ്യംചെയ്യുക. ഡിജിറ്റല്‍…
Read More » - 10 August
പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
കനത്ത മഴയിൽ ഭാരതപ്പുഴയിൽ വെള്ളമുയർന്നതോടെ പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി. എന്‍ജിനീയറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ രണ്ട് ഭാഗത്തും പൊലീസ് കയര്‍…
Read More » - 10 August
ശിവരാത്രി മണപ്പുറത്ത് കർക്കടക അമാവാസിയായ നാളെ ബലിതർപ്പണം മുടങ്ങില്ല : ക്രമീകരണങ്ങൾ ഇങ്ങനെ
ആലുവ∙ പെരിയാറിലെ ജലനിരപ്പുയർന്നെങ്കിലും ശിവരാത്രി മണപ്പുറത്ത് കർക്കടക അമാവാസിയായ നാളെ പിതൃകർമങ്ങൾ മുടങ്ങില്ല. തർപ്പണത്തിന്റെ ഭാഗമായി പുഴയിൽ മുങ്ങിനിവരുന്നതിനു മാത്രമേ തടസ്സമുണ്ടാകൂ. തോട്ടയ്ക്കാട്ടുകര– മണപ്പുറം റോഡിന്റെ ഇരുവശത്തുമായി…
Read More » - 10 August
തൊടുപുഴ കൂട്ടക്കൊല; മുഖ്യപ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും
തൊടുപുഴ: തൊടുപുഴ കൂട്ടക്കൊല കേസിലെ മുഖ്യപ്രതി അനീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കമ്പകക്കാനം കാനാട്ട് കൃഷ്ണനെയും കുടുംബത്തെയും കൊന്നു കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയില്‍…
Read More » - 10 August
ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾക്കൂടി തുറന്നു ; ഭീതിയോടെ ജനങ്ങൾ
ഇടുക്കി : ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾക്കൂടി തുറന്നു. 30 സെന്റിമീറ്റർ മാത്രം ഉയരത്തിലാണ് ഷട്ടർ തുറന്നിരിക്കുന്നത്. രാവിലെ 7 മണിക്കാണ് ഷട്ടറുകൾ തുറന്നത്. ഇരട്ടിവെള്ളമാണ് ഇതോടെ…
Read More » - 10 August
മലമ്പുഴ അണക്കെട്ട് തുറക്കുന്നതിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് വി.എസ്
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മലമ്പുഴ അണക്കെട്ട് തുറക്കുന്നതിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് വി.എസ് അച്യുതാനന്ദന്. കാലവര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഡാമുകൾ തുറന്നു വിട്ടിരിക്കുകയാണ്. വിവിധ ഇടങ്ങളിൽ…
Read More » - 10 August
ദുരന്തം വിതച്ച് പെരുമഴ : പാലക്കാടും ഇടുക്കിയും വെള്ളത്തിനടിയിൽ, റെഡ് അലർട്ട്
പാലക്കാട് /ഇടുക്കി : കനത്ത മഴയിൽ പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതേ സമയം ജലനിരപ്പ് ഉയർന്നതിനെ…
Read More » - 10 August
നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാപിതാക്കളും മുത്തശ്ശിയും പിടിയിൽ
വടകരപ്പതി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാപിതാക്കളും മുത്തശ്ശിയും പിടിയിൽ. സംഭവത്തില്‍ കോഴിപ്പാറ നാലുസെന്റ് കോളനി സ്വദേശികളായ മുരുകവേല്‍ (38), ഗീത (28), നാരായണി (56) എന്നിവരെ പോലീസ്…
Read More » - 10 August
മഴക്കെടുതിയില്‍ കേരളത്തിന് താങ്ങായി കേന്ദ്രം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു: എല്ലാ ഉറപ്പും നൽകി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം…
Read More » - 10 August
വെള്ളത്തിനൊപ്പം സെല്‍ഫി; പാലത്തില്‍ പോലീസിന്റെ തുണിമറ
ആലുവ : ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ പെരിയാറിലൂടെ ഒഴുകുന്ന വെള്ളത്തിനൊപ്പം സെല്‍ഫി എടുക്കാനുള്ള ആളുകളുടെ തിരക്ക് കാരണം ആലുവയിൽ ഗതാഗതം സ്തംഭിച്ചു. ഇതോടെ ആലുവ മാര്‍ത്താണ്ഡവര്‍മ്മ…
Read More »