Kerala
- Aug- 2018 -31 August
‘കേരളത്തിലെ ജനങ്ങളെ സഹായിക്കേണ്ടത് റിലയന്‍സ് ഫൗണ്ടേഷന്റെ കടമയാണ്’ :പ്രളയ ബാധിത മേഖലയില്‍ സാന്ത്വനവുമായി നിതാ അംബാനി
ഹരിപ്പാട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ലെരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിൽ സാന്ത്വനവുമായി റിലയൻസ് ഫൗണ്ടേഷന് ചെയര്‍ പേഴ്സണ്‍ നിത അംബാനി. കേരളത്തിന് റിലയന്‍സ് 71കോടി രൂപ നല്‍കുമെന്നും ഇവർ അറിയിച്ചു.…
Read More » - 31 August
മറ്റ് ദുരുദ്ദേശ്യങ്ങളില്ലെങ്കില്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കുക തന്നെ വേണം; സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിച്ച് വിടി ബല്‍റാം
തിരുവനന്തപുരം: പ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. രക്ഷാപ്രവര്‍ത്തനത്തിന്റേയും ദുരിതാശ്വാസത്തിന്റേയും ആദ്യഘട്ടം കഴിഞ്ഞു എന്നും ഇനി ഉദ്ദേശിക്കുന്ന കേരളത്തിന്റെ…
Read More » - 31 August
പ്രളയം വിദേശത്ത് വിറ്റ് കാശാക്കുന്ന വ്യാജ പാസ്റ്റർമാരെ തുറന്നു കാട്ടി മറ്റുള്ളവർ: സുനാമിക്ക് കൈക്കലാക്കിയത് 25 ലക്ഷം യൂറോ
കൊച്ചി: പ്രളയം വിറ്റ് കാശാക്കാന്‍ വിവിധ സംഘടനകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കാതെ സ്വന്തം നിലയില്‍ പണപ്പിരിവ് നടത്തി കീശ വീര്‍പ്പിക്കാന്‍ ഒരുങ്ങി ചില പെന്തകൊസ്റ്റ്…
Read More » - 31 August
ഹാരിസൺ കേരളത്തിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം : ഹാരിസൺ മലയാളത്തിന് അനുകൂലമായി ഹൈക്കോടതി പ്രസ്താവിച്ച വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്. ഭൂമി ഏറ്റെടുക്കാനായി സ്പെഷ്യന്‍ ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്ന്…
Read More » - 31 August
പ്രളയം; ധനസമാഹരണത്തിന് വിപുലമായി പദ്ധതികളൊരുക്കി സര്‍ക്കാര്‍
തിരുവനന്തപുരം: പ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പ്രധാന വെല്ലുവിളി ധനസമാഹരണെന്നും ഇതിനുവേണ്ടി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെയായിരിക്കും ധനശേഖരണമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി…
Read More » - 31 August
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ദിലീപ്; വീഡിയോ കാണാം
കൊച്ചി: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി നടന് ദിലീപ്. ദുരിത മേഖലകളില്‍ നേരിട്ടെത്തി ഭക്ഷണ സാമഗ്രികളും ദിലീപ് വിതരണം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. പ്രളയക്കെടുതിയില്‍ ചാലക്കുടി താലൂക്ക്…
Read More » - 31 August
പെരിയാറിലൂടെ ഒഴുകി എത്തിയ സ്ത്രീയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു
വടക്കേക്കര: പെരിയാറിലൂടെ ഒഴുകി എത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂര്‍ പറപ്പൂര് വടക്കൂട്ട് ജെസ്റ്റിന്റെ ഭാര്യ ആന്‍ലിയയാണ് മരിച്ചത്. പ്രളയത്തില്‍ മരിച്ച് ഒഴുകി എത്തിയതാണോ മൃതദേഹം എന്ന സംശയം…
Read More » - 31 August
കുത്തനെ ഉയര്‍ന്ന് ഇന്ധനവില; ആശങ്കയോടെ ജനങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഇന്നും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി. പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പത്താംദിവസമാണ് സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്…
Read More » - 31 August
കെഎസ്ആര്‍ടിസിയില്‍ അമ്പതോളം സര്‍വീസുകള്‍ മുടങ്ങി; കാരണങ്ങള്‍ ഇങ്ങനെ
കോട്ടയം: കെഎസ്ആര്‍ടിസിയില്‍ അമ്പതോളം സര്‍വീസുകള്‍ മുടങ്ങി. ഡീസല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വിവിധ ഡിപ്പോകളിലെ ബസ് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസി നേരിടുന്നത് മറ്റൊരു പ്രശ്നമാണ്. ടയര്‍…
Read More » - 31 August
സാമൂഹ്യ മാധ്യമങ്ങള്‍ വഴി പണം തട്ടിപ്പും പീഡനവും : കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
മലപ്പുറം: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പണം തട്ടിപ്പ് നടത്തിയ കേസിലും പ്രതിയായ കാസര്‍കോട് സ്വദേശിയായ യുവാവ് മലപ്പുറത്ത് അറസ്റ്റിലായി. കാസര്‍കോട് മധൂരിലെ…
Read More » - 31 August
ജില്ലയില്‍ 28 പേര്‍ക്ക് എലിപ്പനി സ്ഥിതീകരിച്ചു; മൂന്ന് മരണം
കോഴിക്കോട്: പ്രളയ ജലം ഇറങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. ഇവിടെ രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥിതീകരിച്ച 28 പേരില്‍ മൂന്ന് പേര് മരിച്ചു. ഇതിനിടെ 64 പേരാണ്…
Read More » - 31 August
ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം തന്നെ: നയം വ്യക്തമാക്കി നിതീഷ് കുമാർ
ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിലേക്കുള്ള പടയൊരുക്കവുമായി മോദിയും ബിജെപിയും. ആദ്യ പടിയായി നിതീഷ് കുമാറിന്റെ ജെഡിയുവിനെ എന്‍ ഡി എ പാളയത്തില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്ക്…
Read More » - 31 August
എറണാകുളം ജില്ലയില്‍ മാത്രം പ്രളയത്തില്‍ ജീവന് നഷ്ടമായത് ആയിരക്കണക്കിന് പശുക്കള്‍ക്ക്
കൊച്ചി: എറണാകുളം ജില്ലയില്‍ മാത്രം പ്രളയത്തില്‍ ജീവന് നഷ്ടമായത് ആയിരക്കണക്കിന് പശുക്കള്‍ക്ക്. പ്രാഥമിക കണക്കു പ്രകാരം എറണാകുളം ജില്ലയില്‍ മാത്രം 3610 പശുക്കള്‍ ചത്തു. കൂടാതെ 12…
Read More » - 31 August
ഷോറൂമുകളിലെ ആയിരക്കണക്കിന് കാറുകൾ വൻ വിലക്കുറവിൽ വിറ്റേക്കും :ആകാംക്ഷയോടെ വാഹനപ്രേമികള്‍
തിരുവനന്തപുരം: പ്രളയം കോടികളുടെ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. ഓണം സീസണ് തുടങ്ങുന്നതിനു ആഴ്ചകള്‍ക്കു മുമ്പുണ്ടായ ദുരന്തം വാഹന വിപണിയെയും പിടിച്ചുലച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ വിപണിയാണ് കേരളം.…
Read More » - 31 August
തുറമുഖ ജീവനക്കാര്‍ക്കൊരു ആശ്വാസ വാര്‍ത്ത; പുതിയ തീരുമാനം ഇങ്ങനെ
കൊച്ചി: തുറമുഖ ജീവനക്കാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയുമായി കേന്ദ്രം. ഇന്ത്യയിലെ മേജര്‍ തുറമുഖങ്ങളിലെ നാല്‍പ്പതിനായിരത്തോളം വരുന്ന ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിച്ചുകൊണ്ടുള്ള കരാറില്‍…
Read More » - 31 August
പ്രവാസിയുടെ ഭാര്യയുമായി ലൈംഗിക ബന്ധം: ബ്ലാക്ക് മെയിലിങ് കെണിയിൽ അകപ്പെട്ടത് നിരവധി ഉന്നതർ
കാഞ്ഞങ്ങാട്: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയ്ലിംഗ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി പൊലീസ് പറയുന്നു. അറസ്റ്റിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.കാസര്‍കോട്…
Read More » - 31 August
ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും കൂട്ടിവച്ച് പണി പൂർത്തിയാക്കിയ വീട്ടിൽ താമസിക്കാൻ ഭാഗ്യമില്ലാതെ പോയ ആൻസൺ: യുവതിയുടെ കണ്ണീരണിഞ്ഞ കുറിപ്പ്
തൃശൂർ: ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും കൂട്ടിവച്ച് പണി പൂർത്തിയാക്കിയ വീട്ടിൽ താമസിക്കാൻ ഭാഗ്യമില്ലാതെ പോയ ആൻസൺ ജോസഫിനെക്കുറിച്ചുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തൃശൂരിലെ ജോജോ പ്ലാസ്റ്റിക്…
Read More » - 31 August
പ്രളയം മനുഷ്യ നിർമ്മിതമെന്നാരോപണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി ; പ്രളയം മനുഷ്യ നിർമ്മിതമെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.സർക്കാരിനു വീഴ്ച്ചയുണ്ടായത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചിദംബരേഷിന് വന്ന കത്ത് ഹർജിയായി പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. ചാലക്കുടി…
Read More » - 31 August
സൈന്യത്തെ നേരത്തെ വിളിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു – ചെന്നിത്തല
തിരുവനന്തപുരം: സൈന്യത്തെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനം ജനങ്ങളുടെ വിജയമാണ് അല്ലാതെ രക്ഷാപ്രവർത്തനം സർക്കാരിന്റെ…
Read More » - 30 August
കേരളം മുന്നേറുന്നു : മുഖ്യമന്ത്രിയുടെ സഹായനിധിയിലേയ്ക്ക് സഹായം ഒഴുകുന്നു :ആയിരം കോടി കവിഞ്ഞു
തിരുവനന്തപുരം : വെള്ളപ്പൊക്ക ദുരന്തത്തില്‍പ്പെട്ട കേരളത്തിന് ആശ്വാസമായി നാടിന്റെ നാനാഭാഗത്തു നിന്നും സഹായം. കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ…
Read More » - 30 August
ആര്.സി.സിയില്‍ ഒഴിവ്
ആര്.സി.സിയില്‍ മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി സ്പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ഡന്റല്‍) എന്നീ സ്ഥിരം തസ്തികകളിലേക്ക്…
Read More » - 30 August
കെ.എസ്.ആര്.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം
കൊല്ലം:കെ.എസ്.ആര്.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. എയര്‍പോര്‍ട്ടിലേക്ക് ഇന്ധനം കയറ്റി വരികയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നിൽ കൊല്ലത്തു നിന്നും കണിയാപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ഫാസ്റ്റ്…
Read More » - 30 August
പ്രളയക്കെടുതിയിൽ ലൈസൻസ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് അപേക്ഷിക്കാം
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ വിവിധ ലൈസന്‍സുകളും, പെര്‍മിറ്റുകളും പ്രളയക്കെടുതിയില്‍ നഷ്ടപ്പെടുകയോ ഉപയോഗശ്യൂന്യമാവുകയോ ചെയ്തവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് വില്ലേജ് ഓഫീസറുടെയോ മറ്റ്…
Read More » - 30 August
വെള്ളത്തിനടിയില്‍ നിന്നും പ്രത്യക്ഷമായ അടയാളം; ദൈവത്തിന്റെ കൈ കാണാൻ തിരക്കേറുന്നു
കൊച്ചി: മഹാപ്രളയത്തിന് ശേഷം കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ ബൈപ്പാസ് പാലത്തിന് സമീപം മുതിരപ്പുഴയിൽ അത്ഭുതകാഴ്ച തെളിഞ്ഞു. മനുഷ്യന്റെ കൈയുടെ ആകൃതിയിലുള്ള പാറയാണ് ഇവിടെ തെളിഞ്ഞുവന്നത്. ഇതുകാണാൻ…
Read More » - 30 August
തൊണ്ണൂറ്റൊന്നുകാരന്‍ ഭാര്യയെ തീവെച്ച് കൊലപ്പെടുത്തി
തൃശൂര്‍: തൊണ്ണൂറ്റ്യൊന്നു വയസുള്ള വയോധികന് ഭാര്യയെ തീവെച്ച് കൊലപ്പെടുത്തി. തൃശൂര്‍ വെള്ളികുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 81 വയസുള്ള കൊച്ചു ത്രേസ്യ ആണ് ഭര്‍ത്താവിന്റെ ആക്രമണത്തെ…
Read More »