Kerala
- Aug- 2018 -31 August
എറണാകുളം ജില്ലയില്‍ മാത്രം പ്രളയത്തില്‍ ജീവന് നഷ്ടമായത് ആയിരക്കണക്കിന് പശുക്കള്‍ക്ക്
കൊച്ചി: എറണാകുളം ജില്ലയില്‍ മാത്രം പ്രളയത്തില്‍ ജീവന് നഷ്ടമായത് ആയിരക്കണക്കിന് പശുക്കള്‍ക്ക്. പ്രാഥമിക കണക്കു പ്രകാരം എറണാകുളം ജില്ലയില്‍ മാത്രം 3610 പശുക്കള്‍ ചത്തു. കൂടാതെ 12…
Read More » - 31 August
ഷോറൂമുകളിലെ ആയിരക്കണക്കിന് കാറുകൾ വൻ വിലക്കുറവിൽ വിറ്റേക്കും :ആകാംക്ഷയോടെ വാഹനപ്രേമികള്‍
തിരുവനന്തപുരം: പ്രളയം കോടികളുടെ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. ഓണം സീസണ് തുടങ്ങുന്നതിനു ആഴ്ചകള്‍ക്കു മുമ്പുണ്ടായ ദുരന്തം വാഹന വിപണിയെയും പിടിച്ചുലച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ വിപണിയാണ് കേരളം.…
Read More » - 31 August
തുറമുഖ ജീവനക്കാര്‍ക്കൊരു ആശ്വാസ വാര്‍ത്ത; പുതിയ തീരുമാനം ഇങ്ങനെ
കൊച്ചി: തുറമുഖ ജീവനക്കാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയുമായി കേന്ദ്രം. ഇന്ത്യയിലെ മേജര്‍ തുറമുഖങ്ങളിലെ നാല്‍പ്പതിനായിരത്തോളം വരുന്ന ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിച്ചുകൊണ്ടുള്ള കരാറില്‍…
Read More » - 31 August
പ്രവാസിയുടെ ഭാര്യയുമായി ലൈംഗിക ബന്ധം: ബ്ലാക്ക് മെയിലിങ് കെണിയിൽ അകപ്പെട്ടത് നിരവധി ഉന്നതർ
കാഞ്ഞങ്ങാട്: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയ്ലിംഗ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി പൊലീസ് പറയുന്നു. അറസ്റ്റിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.കാസര്‍കോട്…
Read More » - 31 August
ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും കൂട്ടിവച്ച് പണി പൂർത്തിയാക്കിയ വീട്ടിൽ താമസിക്കാൻ ഭാഗ്യമില്ലാതെ പോയ ആൻസൺ: യുവതിയുടെ കണ്ണീരണിഞ്ഞ കുറിപ്പ്
തൃശൂർ: ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും കൂട്ടിവച്ച് പണി പൂർത്തിയാക്കിയ വീട്ടിൽ താമസിക്കാൻ ഭാഗ്യമില്ലാതെ പോയ ആൻസൺ ജോസഫിനെക്കുറിച്ചുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തൃശൂരിലെ ജോജോ പ്ലാസ്റ്റിക്…
Read More » - 31 August
പ്രളയം മനുഷ്യ നിർമ്മിതമെന്നാരോപണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി ; പ്രളയം മനുഷ്യ നിർമ്മിതമെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.സർക്കാരിനു വീഴ്ച്ചയുണ്ടായത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചിദംബരേഷിന് വന്ന കത്ത് ഹർജിയായി പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. ചാലക്കുടി…
Read More » - 31 August
സൈന്യത്തെ നേരത്തെ വിളിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു – ചെന്നിത്തല
തിരുവനന്തപുരം: സൈന്യത്തെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനം ജനങ്ങളുടെ വിജയമാണ് അല്ലാതെ രക്ഷാപ്രവർത്തനം സർക്കാരിന്റെ…
Read More » - 30 August
കേരളം മുന്നേറുന്നു : മുഖ്യമന്ത്രിയുടെ സഹായനിധിയിലേയ്ക്ക് സഹായം ഒഴുകുന്നു :ആയിരം കോടി കവിഞ്ഞു
തിരുവനന്തപുരം : വെള്ളപ്പൊക്ക ദുരന്തത്തില്‍പ്പെട്ട കേരളത്തിന് ആശ്വാസമായി നാടിന്റെ നാനാഭാഗത്തു നിന്നും സഹായം. കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ…
Read More » - 30 August
ആര്.സി.സിയില്‍ ഒഴിവ്
ആര്.സി.സിയില്‍ മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി സ്പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ഡന്റല്‍) എന്നീ സ്ഥിരം തസ്തികകളിലേക്ക്…
Read More » - 30 August
കെ.എസ്.ആര്.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം
കൊല്ലം:കെ.എസ്.ആര്.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. എയര്‍പോര്‍ട്ടിലേക്ക് ഇന്ധനം കയറ്റി വരികയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നിൽ കൊല്ലത്തു നിന്നും കണിയാപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ഫാസ്റ്റ്…
Read More » - 30 August
പ്രളയക്കെടുതിയിൽ ലൈസൻസ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് അപേക്ഷിക്കാം
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ വിവിധ ലൈസന്‍സുകളും, പെര്‍മിറ്റുകളും പ്രളയക്കെടുതിയില്‍ നഷ്ടപ്പെടുകയോ ഉപയോഗശ്യൂന്യമാവുകയോ ചെയ്തവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് വില്ലേജ് ഓഫീസറുടെയോ മറ്റ്…
Read More » - 30 August
വെള്ളത്തിനടിയില്‍ നിന്നും പ്രത്യക്ഷമായ അടയാളം; ദൈവത്തിന്റെ കൈ കാണാൻ തിരക്കേറുന്നു
കൊച്ചി: മഹാപ്രളയത്തിന് ശേഷം കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ ബൈപ്പാസ് പാലത്തിന് സമീപം മുതിരപ്പുഴയിൽ അത്ഭുതകാഴ്ച തെളിഞ്ഞു. മനുഷ്യന്റെ കൈയുടെ ആകൃതിയിലുള്ള പാറയാണ് ഇവിടെ തെളിഞ്ഞുവന്നത്. ഇതുകാണാൻ…
Read More » - 30 August
തൊണ്ണൂറ്റൊന്നുകാരന്‍ ഭാര്യയെ തീവെച്ച് കൊലപ്പെടുത്തി
തൃശൂര്‍: തൊണ്ണൂറ്റ്യൊന്നു വയസുള്ള വയോധികന് ഭാര്യയെ തീവെച്ച് കൊലപ്പെടുത്തി. തൃശൂര്‍ വെള്ളികുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 81 വയസുള്ള കൊച്ചു ത്രേസ്യ ആണ് ഭര്‍ത്താവിന്റെ ആക്രമണത്തെ…
Read More » - 30 August
രണ്ട് ഹൃദയങ്ങളെ ഒന്നിപ്പിച്ച അവന് ഇന്നില്ല : കല്യാണത്തിന് മുന്നില്‍ നില്‍ക്കേണ്ട അവന് ഇന്ന് സ്വര്‍ഗത്തിലാണ് ..
രണ്ട് ഹൃദയങ്ങളെ ഒന്നിപ്പിച്ച അവന് ഇന്ന് ഈ ലോകത്തില്ല. ചാച്ചന്റെ വിവാഹത്തിന് മുന്നില്‍ നില്‍ക്കേണ്ട അവനിന്ന് സ്വര്‍ഗത്തിലാണ്. എല്ലാ മുറിയിലും അവന്റെ സാന്നിധ്യമുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ…
Read More » - 30 August
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് പറഞ്ഞാലും വിശാല മനസ്സോടെ സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത നിയമ സഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്റെ വിമര്‍ശനത്തിന് പേരുപറയാതെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ടാമൃഗത്തിന്റെ…
Read More » - 30 August
കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയ സിപിഐ എം എൽ എ യോട് രോഷാകുലനായി പിണറായി വിജയൻ
തിരുവനന്തപുരം: പ്രധാനമന്ത്രി കേരളത്തെ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ സിപിഐ എം എൽ എ യോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദി സർക്കാർ ഉറങ്ങുകയാണെന്നും , ലോകമെമ്പാടുമുള്ള മലയാളികൾ…
Read More » - 30 August
പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടും: നിയമസഭ
തിരുവനന്തപുരം•പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുകയെന്ന കേരളത്തിന്റെ വികാരം തന്നെ നിയമസഭയും പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ സഭയിലെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി…
Read More » - 30 August
ഡോ മുഹമ്മദ് അഷ്കര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെ
കാഞ്ഞങ്ങാട് : ഡോ മുഹമ്മദ് അഷ്കര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെയായിരുന്നു. ലൈംഗികബന്ധം തെറ്റല്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്. കാഞ്ഞങ്ങാട് കേന്ദ്രമാക്കി നടത്തിയിരുന്ന ചാപ്റ്റര്‍…
Read More » - 30 August
അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്
ന്യൂഡല്‍ഹി•മലയാളികള്‍ക്കെതിരെ പരാമര്‍ശം നടത്തിയ മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്. സി.പി.എം നേതാവും അഭിഭാഷകനുമായ പി.ശശിയാണ് വക്കീല്‍ നോട്ടീസ്…
Read More » - 30 August
കായുള്ള മാവിനല്ലേ കല്ലെറിയുകയുള്ളൂ; കടകംപള്ളിയ്ക്കെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് നോട്ടുനിരോധനത്തിന്റെ ഏനക്കേട് ഇതുവരെ തീര്‍ന്നിട്ടില്ലെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കള്ളപ്പണക്കാരെ സഹായിക്കുന്നവരാണ് നോട്ടുനിരോധനം പരാജയപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്.…
Read More » - 30 August
എലിപ്പനി ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്: എലിപ്പനി മരണം ഇല്ലാതാക്കാം
തിരുവനന്തപുരം•തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്…
Read More » - 30 August
രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങിനെത്തിയ മത്സ്യതൊഴിലാളികളെ മതവും രാഷ്ട്രീയവും നോക്കി അപമാനിച്ചതായി ആരോപണം
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ കോഴിക്കോട് പയ്യോളി,കൊയിലാണ്ടി മാറാട് ഭാഗങ്ങളില്‍ നിന്നെത്തിയവരെ മതവും രാഷ്ട്രീയവും നോക്കി അപമാനിച്ചതായി ആരോപണം. ഇത് ചൂണ്ടിക്കാട്ടി ജില്ല ഭരണകൂടത്തിന്റെ…
Read More » - 30 August
ആളുകളെ കൊലയ്ക്ക് കൊടുക്കാനില്ല : അപകടസാധ്യതയുള്ള സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആളുകളെ കൊലയ്ക്ക് കൊടുക്കാനില്ല. അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ഇങ്ങനെ. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…
Read More » - 30 August
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപെട്ട് നടൻ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 17 ലേക്ക് മാറ്റി. എറണാകുളം സെഷന്‍സ്…
Read More » - 30 August
ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു : സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി
കോട്ടയം: ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചതോടെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി. . സിപിഎം ഭരണത്തിലുള്ള കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലാണ് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ 10 അംഗങ്ങളുള്ള…
Read More »