Kerala
- Aug- 2018 -13 August
കേരളത്തിലെത്തുന്ന വിദേശികൾക്ക് കനത്ത ജാഗ്രതാ നിർദേശം
റിയാദ്: കേരളത്തിലെത്തുന്ന വിദേശികൾക്ക് ജാഗ്രതാ നിർദേശം. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ സന്ദർശനത്തിനെത്തിയ സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചത്. സുരക്ഷാ…
Read More » - 13 August
സ്വര്‍ണ ലായനിയുമായി രണ്ടു പേര് പിടിയില്‍; അറസ്റ്റ് നടന്നത് ചെന്നൈ മെയിലില്‍
കോഴിക്കോട്: സ്വര്‍ണ ലായനിയുമായി രണ്ടു പേര് പിടിയില്‍, അറസ്റ്റ് നടന്നത് ചെന്നൈ മെയിലില്‍. കഴിഞ്ഞ ദിവസമാണ് ചെന്നൈ – മംഗലാപുരം മെയിലില്‍ കടത്തുകയായിരുന്ന 13 ലിറ്റര്‍ സ്വര്‍ണ…
Read More » - 13 August
സംസ്ഥാനത്ത് വീണ്ടും ഉരുള്‍ പൊട്ടി ; ആളപായമില്ല
വയനാട്: സംസ്ഥാനത്ത് മഴ തുടരുമ്പോൾ വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ജില്ലയിലെ കുറിച്ചര്‍മലയിലാണ് ഉരുള്‍പ്പൊട്ടിയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേഅസമയം കഴിഞ്ഞ ഒമ്പതിന് പുലർച്ചെ ഇടുക്കി ഹൈറേഞ്ചിൽ ദുരിതം…
Read More » - 13 August
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്കി
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനു വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഒരു ലക്ഷം രൂപ നല്കി. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും…
Read More » - 13 August
അച്ഛാ ഇതും ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കൂ: മണിക്കുട്ടിയുടെ 10 മാസത്തെ സമ്പാദ്യം പ്രളയബാധിതർക്ക്
കൊച്ചി: വലിയൊരു മഴദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ദുരിതം പെയ്തുകൊണ്ടിരിക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി കേരളം ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്. ദുരിതബാധിതര്‍ക്ക് താങ്ങായി വിവിധയിടങ്ങളിൽ നിന്ന് സർക്കാരിന്റെ ദുരിതാശ്വാസ…
Read More » - 13 August
വെള്ളത്തിൽ നിന്ന് മീൻ മാത്രമല്ല തേങ്ങയും പിടിക്കാം: ഇതാ പുതിയ ആശയവുമായി മലയാളി
കൊച്ചി : കേരളത്തിൽ മഴക്കെടുതി സർവ്വ നാശം വിതയ്ക്കുമ്പോഴും ആശയങ്ങളുടെ കാര്യത്തിൽ മലയാളി ദരിദ്രനല്ലെന്നു തെളിയിക്കുകയാണ് ഈ വീഡിയോ. പ്രളയജലത്തിൽ ഒഴുകിയെത്തുന്ന വന്മരങ്ങൾ സ്വന്തമാക്കുന്നവരും വലിയ മീനുകളെ…
Read More » - 13 August
എസ്ഡിപിഐ സംഘം വീടാക്രമിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടി
കൊല്ലം: കൊട്ടിയത്ത് എസ്ഡിപിഐ ക്രിമിനല്‍ സംഘം വീടാക്രമിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടി. നെടുമ്പ ന സൗത്ത് മേഖലയിലെ തൈയ്ക്കാവ്മുക്ക് യൂണിറ്റ് കമ്മിറ്റി അംഗം തടത്തില്‍ വീട്ടില്‍ ഷാഫി…
Read More » - 13 August
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സഥാപനങ്ങള്‍ക്ക് ഇന്ന് അവധി
പത്തനംതിട്ട/ ആലപ്പുഴ / ഇടുക്കി: വിവിധ ജില്ലകളിലെ ചില താലൂക്കുകളിൽ സ്കൂളുകൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പൂര്‍ണമായും പുനരാരംഭിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ…
Read More » - 13 August
കണ്ണൂര്‍ ദേശീയ പാതയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ പകടം
കണ്ണൂര്‍ : കണ്ണൂരില്‍ സ്വകാര്യ ബസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അകടം. സ്വകാര്യബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞാണ് നാല് കുട്ടികളുള്‍പ്പെടെ 26 യാത്രക്കാര്‍ക്ക് പരിക്കേറ്റത്.…
Read More » - 12 August
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പത്തനംതിട്ട : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെയും കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളജുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്…
Read More » - 12 August
മഴക്കെടുതി മരണം 37; ദുരിതാശ്വാസക്യാമ്പുകളിലുള്ളവർ 1,01,213 പേർ
തിരുവനന്തപുരം: മഴക്കെടുതികളിൽപ്പെട്ട് സംസ്ഥാനത്താകെ ദുരിതാശ്വാസക്യാമ്പുകളിലുള്ളവർ 1,01,213 പേർ. ആകെ 1026 ക്യാമ്പുകളാണ് ഞായറാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ 13857 കുടുംബങ്ങളാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം മുതിർന്നവർക്കും,…
Read More » - 12 August
ജലന്ധർ ബിഷപ്പിനെ നാളെ ചോദ്യം ചെയ്യുമെന്ന് പോലീസ്
തിരുവനന്തപുരം: കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ബിഷപ്പിനെ നാളെ ചോദ്യം ചെയ്യുമെന്ന് കേരള പോലീസ്. നാളെ ഉച്ചയോടെയാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. എവിടെ വെച്ചാകും ചോദ്യം ചെയ്യൽ…
Read More » - 12 August
വീണ്ടും ന്യൂന മര്‍ദ്ദം : ശക്തമായ മഴയ്ക്ക് സാധ്യത
പത്തനംതിട്ട : കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് ഇതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീവ്ര മഴയ്ക്കു സാധ്യതയില്ലെങ്കിലും ഇടവിട്ടു…
Read More » - 12 August
മന്ത്രി കടകംപള്ളിക്ക് പിന്നാലെ ശെെലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശെെലജ ടീച്ചറും തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഒരു നൂറ്റാണ്ടിനിടയില്‍ കേരളം…
Read More » - 12 August
പരീക്ഷകൾ മാറ്റിവച്ചു
കണ്ണൂർ : പരീക്ഷകൾ മാറ്റിവച്ചു. കണ്ണൂർ സർവകലാശാലയാണ് തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു പരീക്ഷ കൺട്രോളർ അറിയിച്ചു. Also read : വിവിധ…
Read More » - 12 August
പ്രകൃതിയെ ചൂഷണം ചെയ്ത് സമ്പാദിച്ചതിൽ നിന്ന് ഒരു ശതമാനമെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കണം; ഭൂമാഫിയകൾക്കെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ ദുരന്തത്തിന് യഥാർത്ഥ കാരണക്കാരായ ക്വാറി മാഫിയകളും മണൽ, മണ്ണ് മാഫിയകളും വനം കൊള്ളക്കാരും വൻകിട ഫ്ളാറ്റ് ഉടമകളും പ്രകൃതിയെ ചൂഷണം ചെയ്ത് സമ്പാദിച്ചതിൽനിന്ന് ഒരു…
Read More » - 12 August
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു : അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു
തൊടുപുഴ: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ഇതോടെ 4,00,000 ലിറ്റര്‍ വെള്ളമാണ് നാല് ഷട്ടറുകളില്‍ നിന്നായി പുറത്തേക്ക് ഒഴുകുന്നത്. ഇടമലയാര്‍…
Read More » - 12 August
സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
കൊല്ലം : സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. അഞ്ചലില്‍ പഞ്ചായത്ത് അംഗം അനില്‍കുമാര്‍, സി പി എം പ്രവർത്തകന് ജയന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അനിൽകുമാറിന്റെ കൈപ്പത്തി വെട്ടേറ്റ് അറ്റ നിലയിലാണ്. രണ്ട്…
Read More » - 12 August
മോമോ എന്ന കൊലയാളി ഗെയിമിനെ തുരത്താം; കേരളാ സൈബര്‍ വാരിയേസിന്റെ നിർദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: മോമൊ എന്ന ഗെയിം ആളുകൾക്കിടയിൽ ആശങ്ക പരത്തുകയാണ്. എന്നാൽ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മോമോയില്‍ നിന്നും രക്ഷനേടാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹാക്കിംഗ് കൂട്ടായ്മയായ കേരളാ സൈബര്‍ വാരിയേഴ്സ്.…
Read More » - 12 August
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : സംസ്ഥാനത്തു കനത്ത മഴയെ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയില്‍ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…
Read More » - 12 August
കേരളത്തില്‍ ബലിപെരുന്നാള്‍ ദിവസം തീരുമാനിച്ചു
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാൾ ഓഗസ്റ്റ് 22 ന് ആഘോഷിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലി…
Read More » - 12 August
കേരളതീരത്ത് അതിശക്തമായ കാറ്റ് രൂപം കൊണ്ടു : 60 കി.മീ വേഗതയില്‍ വീശിയടിയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ദുരന്തം വിതയ്ക്കാന്‍ അതിശക്തമായ കാറ്റ് രൂപം കൊണ്ടു. കനത്ത മഴയും അതെതുടര്‍ന്നുള്ള വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ഇരുട്ടടിയായാണ് വീണ്ടും കാലാവസ്ഥാ നിരീക്ഷണ…
Read More » - 12 August
ദുരിതം മൂലം കഷ്ടപ്പെടുന്നവർക്ക് വിവാഹവേദിയിൽ നിന്ന് സഹായം; സംഭാവനയായി നൽകിയത് ഒരു ലക്ഷം രൂപ
തലശേരി: വിവാഹാഘോഷത്തിനിടയിലും മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിച്ച് നവദമ്പതികൾ. മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. വധൂവരന്മാരായ ഷാഹിന്‍ ഷഫീഖും…
Read More » - 12 August
പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് ചെന്നിത്തല; നിലപാടിന് സോഷ്യൽ മീഡിയയുടെ പിന്തുണ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ…
Read More » - 12 August
മഴക്കെടുതി : അടിയന്തര സഹായം അനുവദിച്ചെന്ന് രാജ്നാഥ് സിങ്
കൊച്ചി : സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ 100 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. 1924നു ശേഷമുള്ള ഏറ്റവും വലിയ…
Read More »