Kerala
- Aug- 2018 -16 August
ടിക്കറ്റ് നിരക്ക് കൂട്ടരുതെന്നും പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വിമാനകമ്പനികളോട് ഡിജിസിഎ
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വല്യ ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ വിമാന നിരക്കുകള്‍ കൂട്ടരുതെന്നും കേരളത്തിലേക്ക് പ്രത്യേക റിലീഫ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍…
Read More » - 16 August
സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തീരദേശ മേഖലയിൽ അടുത്ത 48 മണിക്കൂറിൽ കനത്ത കാറ്റിനും സാധ്യത. കേരളത്തിൽ…
Read More » - 16 August
പ്രളയക്കെടുതി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്കാന് വെബ്സൈറ്റ്
തിരുവനന്തപുരം : പ്രളയക്കെടുതിയിപെട്ടവര്ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്.…
Read More » - 16 August
പ്രധാനമന്ത്രി നാളെ കേരളത്തിൽ
തിരുവനന്തപുരം: കനത്ത മഴയിൽ പ്രളയക്കെടുതി നേരിടുന്ന കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നാളെ സംസ്ഥാനത്തെത്തും. വാജ്പേയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് വരുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോള്‍സ് കണ്ണന്താനം…
Read More » - 16 August
തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങുമെന്ന പ്രചാരണം; വിശദീകരണവുമായി വാട്ടര്‍ അതോറിറ്റി
തിരുവനന്തപുരം: അരുവിക്കര ഡാമില്‍ ചെളി നിറഞ്ഞതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് വാട്ടര്‍ അതോറിറ്റി. അരുവിക്കരയില്‍നിന്നുള്ള ജലവിതരണം പൂര്‍ണതോതില്‍ നടക്കുന്നുണ്ടെന്നും…
Read More » - 16 August
പ്രളയക്കെടുതി : പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി
തിരുവനന്തപുരം: സംസ്ഥാത്തെ പ്രളയക്കെടുതിയുമായി ബന്ധപെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്നു സൈബര്‍ ഡോം മേധാവി ഐ. ജി മനോജ് എബ്രഹാം അറിയിച്ചു. മുല്ലപ്പെരിയാര്‍…
Read More » - 16 August
ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിടെ എം.എല്‍.എയുടെ കാർ ഒഴുകിപോയി
മാന്നാര്‍: ചെങ്ങന്നൂരിൽ പ്രളയ ദുരന്തത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്റെ കാര്‍ ഒലിച്ചുപോയി. എം എൽ എയുടെ കാര്‍ ഇതുവരെ കണ്ടെത്താനായില്ല.…
Read More » - 16 August
ജനങ്ങളെ ഞെട്ടിച്ച് പെരിയാര്‍ ദിശ തെറ്റി കൊച്ചി നഗരത്തിലേയ്ക്ക്
കൊച്ചി: ജനങ്ങളെ ഞെട്ടിച്ച് പെരിയാര്‍ ദിശ തെറ്റി കൊച്ചി നഗരത്തിലേയ്ക്ക്. എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാന്‍ ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ആലുവയടക്കം പെരിയാറിന്റെ…
Read More » - 16 August
രക്ഷാപ്രവർത്തകരെ കാത്ത് ചെങ്ങന്നൂരിൽ ഗൃഹനാഥന്റെ മൃതദേഹവുമായി ഒരു കുടുംബം
ചെങ്ങന്നൂർ : പാണ്ടവനാട് വെസ്റ്റ്, ചെറാപുറത്ത് ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിനടുത്ത് ഒരു വീട്ടിൽ നാലംഗ കുടുംബം കുടുങ്ങി കിടക്കുന്നു. ഗൃഹനാഥൻ ഇന്ന് രാവിലെ മരണപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും…
Read More » - 16 August
തൃശൂരില്‍ കനത്ത മഴ : ജില്ലയില്‍ ഇന്ന് 19 മരണം : 10 പേരെ കാണാനില്ല
തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴ തുടരുന്ന ജില്ലയില്‍ ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. പത്തു പേരെ കാണാനില്ല.…
Read More » - 16 August
രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് യുവാക്കളെ കാണാതായി
ചെങ്ങന്നൂർ : രക്ഷാപ്രവർത്തനത്തിന് പോകവേ ഒഴുക്കിൽപ്പെട്ട് യുവാക്കളെ കാണാതായി. ചെങ്ങന്നൂർ നികരുംപുറം പഞ്ചായത്ത് കോളനിയിൽ വട്ടവിഴത്തിൽ പാപ്പന്റെ മകൻ പി.വി. ബിനു(28), നികരുംപുറം മൈലതറയിൽ മണിയുടെ മകൻ…
Read More » - 16 August
കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു
കൊച്ചി: കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു. ആലുവ പെരുമ്പാവൂർ, പറവൂർ കാലടി മേഖലകളിൽ അതീവ ജാഗ്രത നിർദേശം. പെരിയാറിൽ നിന്ന് അപകടകരമാം വിധം വെള്ളം പൊങ്ങുന്നു. വടുതല,…
Read More » - 16 August
പാതയോരത്തെ മണ്ണിടിഞ്ഞു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചിറ്റാര്‍ : പാതയോരത്തെ മണ്ണിടിഞ്ഞു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചിറ്റാറിൽ അശോകന് (53) എന്നയാളാണ് മരിച്ചത്. ചിറ്റാര്‍ കൂത്താട്ടുകുളം എല്‍ പി സ്കൂളിനുസമിപം ബുധനാഴ്ച്ച ഉച്ചയ്ക്ക്…
Read More » - 16 August
നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി
കൊച്ചി : നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന വിമാനത്താവളത്തിന്റെ പ്രവർത്തനം ഈ മാസം 26ന് ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവെച്ചു. നേരത്തെ ശനിയാഴ്ച…
Read More » - 16 August
സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഓണാവധിയില്‍ മാറ്റം
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഓണാവധിയില്‍ മാറ്റം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നാളെ അടയ്ക്കും. ഈ മാസം 29നാണ് ഓണാവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുക. വിദ്യാലയങ്ങള്‍ ഈ…
Read More » - 16 August
ഏഴ് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : കനത്ത മഴയും പ്രളയക്കെടുതിയും രൂക്ഷമായതിനാൽ ഏഴ് ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട്, വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ പ്രഫഷണൽ…
Read More » - 16 August
അതീവഗുരുതര സാഹചര്യം നേരിടാൻ കൈയ്യിൽ കരുതാം ഈ എമർജൻസി കിറ്റ്
തിരുവനന്തപുരം: കേരളം ഇന്ന് വരെ നേരിട്ടിട്ടില്ലാത്ത വിധം കടുത്ത പ്രളയം നേരിടുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകേണ്ടി വരുന്ന ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തരമായി കൈയ്യില്‍ കരുതേണ്ടത് എന്തൊക്കെ എന്ന് നോക്കാം.…
Read More » - 16 August
വെള്ളത്തില്‍ വീണ് മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് വീടിന് മുകളില്‍ : വേദനാജനകമായി ആ രംഗം
പത്തനംതിട്ട: എല്ലാവരുടേയും കണ്ണ് നനയിച്ച് വേദനാജനകമായ ഒരു രംഗമായിരുന്നു ആറാട്ടുപുഴയിലെ ആ വീട്ടില്‍ ഉണ്ടായത്. താഴത്തെ നിലയില്‍ വെള്ളം ഒഴുകിയെത്തിയപ്പോള്‍ മുകള്‍ നിലയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ…
Read More » - 16 August
പ്രളയത്തിൽ കുടുങ്ങിയവർക്ക് ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോയുടെ അൺലിമിറ്റഡ് സർവീസ്
കൊച്ചി: പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോ അൺലിമിറ്റഡ് സേവനം കേരള സർക്കിളിൽ നൽകുമെന്ന് അറിയിച്ചു. ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ്…
Read More » - 16 August
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : പിഎസ്സി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് കനത്ത മഴയും പ്രളയക്കെടുതിയും രൂക്ഷമായതിനാൽ വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പിഎസ്സി.ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ, അഭിമുഖ പരീക്ഷകൾ, സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പടെയാണ്…
Read More » - 16 August
സമീപവാസികളെല്ലാം ഒഴിഞ്ഞുപോയിട്ടും ഉരുള്‍പൊട്ടിയ മലയുടെ അടിവാരത്ത് വീടൊഴിയാന്‍ കൂട്ടാക്കാതെ ഒരു അമ്മയും മകളും
കണ്ണൂര്‍: സമീപവാസികളെല്ലാം ഒഴിഞ്ഞുപോയിട്ടും ഉരുള്‍ പൊട്ടിയ മലയുടെ അടിവാരത്ത് വീടൊഴിയാന്‍ കൂട്ടാക്കാതെ കഴിയുകയാണ് ഒരു അമ്മയും മകളും. കൊട്ടിയൂര്‍ അമ്പായത്തോട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മലയുടെ താഴെ പുഴയരികില്‍…
Read More » - 16 August
കേരളത്തിലെ അതീവഗുരുതരമായ സ്ഥിതി നേരിൽ കണ്ട് മനസിലാക്കാന്‍ പ്രധാനമന്ത്രിയെത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ ഇതുവരെയുണ്ടാകാത്ത രീതിയിൽ പ്രളയം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ സംസ്ഥാനം നേരിടുന്ന അതീവഗുരുതരമായ ദുരവസ്ഥ നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി കേരളം സന്ദര്‍ശിക്കണമെന്ന്…
Read More » - 16 August
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. നിലവിലെ മുല്ലപ്പെരിയാറിന്റെ സ്ഥിതിയറിയാനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെയാണ് ഉപസമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറഞ്ഞിരിക്കുന്നത്.…
Read More » - 16 August
വെള്ളപ്പൊക്ക ദുരന്തത്തില്‍ കഴിയുന്ന കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക്
ഇടുക്കി : വെള്ളപ്പൊക്ക ദുരന്തത്തില്‍ വലയുന്ന കേരളം വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് 4000ഓളം വൈദ്യുത ട്രാന്‍സ്ഫോര്‍മറുകള്‍ ഇതുവരെ ഓഫ് ചെയ്തു. പലയിടത്തും 100…
Read More » - 16 August
എെ.ടി മേഖലയില്‍ കൂടുതല്‍ പ്രാവണ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെ അത്യാവശ്യമായി ആവശ്യമുണ്ടെന്ന് പ്രശാന്ത് നായര്‍ എെ.എ.എസ്
തിരുവനന്തപുരം : സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എെ.ടി മേഖലയില്‍ കൂടുതല്‍ പ്രാവണ്യമുള്ള നാല്‍പ്പത് സന്നദ്ധ പ്രവര്‍ത്തകരെ അത്യാവശ്യമായി ആവശ്യമുണ്ടെന്നു പ്രശാന്ത് നായര്‍ എെ.എ.എസ്. ഓരോ ജില്ലയിലും രണ്ടോ…
Read More »