Kerala
- Nov- 2023 -20 November
കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നടത്തുന്ന നവകേരള സദസിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. നവകേരള സദസിന് ആരംഭം കുറിച്ച…
Read More » - 20 November
കോഫീ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു: മധ്യവയസ്കൻ പിടിയിൽ
അമ്പലപ്പുഴ: കോഫീ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച മധ്യവസ്കൻ അറസ്റ്റിൽ. തിരുവല്ല പെരിങ്ങര പഞ്ചായത്തിൽ മേപ്രാൽ പുത്തൻ പറമ്പ് വീട്ടിൽ സാന്റി മാത്യു(54)വിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : ഇന്ത്യയുടെ…
Read More » - 20 November
സപ്ലൈകോ ജീവനക്കാരെ മൂന്നംഗസംഘം മർദ്ദിച്ചു: പരാതി
മുണ്ടക്കയം: സപ്ലൈകോയുടെ മുണ്ടക്കയത്തെ പീപ്പിൾസ് ബസാർ ജീവനക്കാരെ മൂന്നംഗ സംഘം മർദിച്ചതായി പരാതി. ബസാറിലെ താൽക്കാലിക ജീവനക്കാരായ മുണ്ടക്കയം പുൽതകടിയേൽ പി.ജി.ലിന്റോ, പാലൂർക്കാവ് സ്വദേശി അജയ് ബാബു…
Read More » - 20 November
ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ് എന്നത് ശുദ്ധ നുണ : സുരേഷ് ഗോപി
ഗുരുവായൂര്‍ : ഗുരുവായൂര്‍ എംഎല്‍എയെ വെല്ലുവിളിച്ച് സുരേഷ് ഗോപി. ഗുരുവായൂര്‍ മേല്‍പ്പാലത്തിന് കേന്ദ്രത്തിന്റെ ഫണ്ട് വേണ്ടായെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കാന്‍ ഗുരുവായൂര്‍ എംഎല്‍എ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. മേല്‍പ്പാലത്തിന്റെ…
Read More » - 20 November
ശബരിമല തീർത്ഥാടനത്തിന് പോകാൻ മാലയിടാനെത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു
തൃശൂർ: ശബരിമല തീർത്ഥാടനത്തിന് പോകാനായി മാലയിടാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി ഷിജുവിന്റെ മകൻ ശ്രുദ കീർത്ത് ആണ്…
Read More » - 20 November
മാത്യു ദേവസ്സി സ്വവർഗാനുരാഗി? ‘നിങ്ങൾ കേട്ടത് ശരിയാണ്, ഞാനത് നിഷേധിക്കുന്നില്ല’: മമ്മൂട്ടി
റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്ന് നടൻ മമ്മൂട്ടി. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നതെന്നും സിനിമ കാണണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിയോ ബേബി…
Read More » - 20 November
ലോറിയിൽ 42 കിലോ കഞ്ചാവ് കടത്താൻ ശ്രമം: ഒരാൾ എക്സൈസ് പിടിയിൽ
കോഴിക്കോട്: ലോറിയിൽ കടത്തിയ 42 കിലോ കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ. ലോറി ഡ്രൈവര്‍ നൊച്ചാട് കല്പത്തൂര് കൂരാന് തറമ്മല്‍ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 20 November
തണുപ്പുകാലത്ത് ശരീരത്തിൽ ചൂടു നിലനിർത്താൻ ഉലുവ!!
തണുപ്പുകാലത്ത് ശരീരത്തിൽ ചൂടു നിലനിർത്താൻ ഉലുവ!!
Read More » - 20 November
റോബിൻ ബസ് കേസിൽ ഹർജിക്കാരന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകന് മരണപ്പെട്ടു
കൊച്ചി: ഹൈക്കോടതി അഭിഭാഷകനായ ഐ ദിനേഷ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ദിനേഷ്…
Read More » - 20 November
ബൈക്ക് വർക്ഷോപ്പ് ഉടമ എം.ഡി.എം.എയുമായി അറസ്റ്റിൽ
ഫറോക്ക്: നല്ലളത്ത് ബൈക്ക് വർക്ഷോപ്പ് ഉടമ എം.ഡി.എം.എയുമായി പിടിയിൽ. വെളുത്തേടത്ത് ഷാഹുൽ ഹമീദ്(28) ആണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷക്കാലമായി നല്ലളത്ത് കുടുംബവുമായി വാടകക്ക് താമസിച്ചുവരുകയാണ് ഷാഹുൽ…
Read More » - 20 November
നഞ്ചക് ഉപയോഗിച്ച് ആര്‍ഡിഎക്സ് സിനിമാ മോഡലില്‍ യുവാക്കളുടെ ആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്
എറണാകുളം: നഞ്ചക് ഉപയോഗിച്ച് ആര്‍ഡിഎക്സ് സിനിമാ മോഡലില്‍ യുവാക്കളുടെ ആക്രമണം, കൊച്ചി കതൃക്കടവിലാണ് സംഭവം. കതൃക്കടവിലെ പബ്ബില്‍ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘം, യുവാക്കളെ ആക്രമിക്കുകയായിരുന്നു.’നഞ്ചക്’ ഉപയോഗിച്ചായിരുന്നു …
Read More » - 20 November
ബഹളം വെക്കുന്നതിന് പകരം നേരിട്ട് കോടതിയിൽ പോകണം: റോബിൻ ബസ് ഉടമയ്ക്ക് എതിരെ ഗണേഷ് കുമാർ
പത്തനാപുരം: റോബിൻ ബസ് ഉടമയ്ക്ക് എന്തിനാണ് ഇത്ര വാശിയെന്നും ഇങ്ങനെ ബഹളം വെക്കുന്നതിന് പകരം അദ്ദേഹത്തിന് നേരിട്ട് കോടതിയിൽ പോകാമെന്നും കെബി ഗണേഷ് കുമാർ എംഎൽഎ. നിയമത്തിന്…
Read More » - 20 November
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തോമസെന്ന യുവാവിന്റെ മരണത്തില്‍ അതീവ ദുരൂഹത
മലപ്പുറം: മലപ്പുറം അരീക്കോട് പനമ്പിലാവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തോമസെന്ന യുവാവിന്റെ മരണത്തില്‍ അതീവ ദുരൂഹത. മൃതദേഹം കല്ലറയില്‍ നിന്ന് ഉടന്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. 36…
Read More » - 20 November
ഉണക്കമീൻ കച്ചവടത്തിന്റെ മറവിൽ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽപന: വയോധിക അറസ്റ്റിൽ
വൈപ്പിൻ: മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധിക പൊലീസ് പിടിയിൽ. മുരുക്കുംപാടം ഭൈമേൽ വീട്ടിൽ ജെസി(89)യെയാണ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ പൊലീസ് ആണ് പിടികൂടിയത്. Read Also…
Read More » - 20 November
‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ ഓഫീസില്‍ പ്രാര്‍ഥന: ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്പെന്ഷന്
തൃശൂര്‍: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ ഓഫീസര്‍ക്കെതിരെ നടപടി. ജില്ലാ…
Read More » - 20 November
മത്സരത്തിനിടെ ഫ്രീ പാലസ്തീൻ ടീ ഷർട്ട് ധരിച്ച് പിച്ചിൽ അതിക്രമിച്ചു കയറി കോലിയെ കെട്ടിപ്പിടിച്ചതിനെ ന്യായീകരിച്ച് ജലീൽ
മലപ്പുറം: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരവേദി ഇന്നലെ ചില നാടകീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ ‘ഫ്രീ പാലസ്തീൻ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് ധരിച്ച ഒരാൾ…
Read More » - 20 November
റേഡിയോ കോളർ ധരിപ്പിച്ച കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി
തൃശൂർ: വാൽപ്പാറയിൽ റേഡിയോ കോളർ ധരിപ്പിച്ച കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. കാടിനുള്ളിൽ ഇന്ന് പുലർച്ചെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. Read Also : വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന…
Read More » - 20 November
തിരിച്ചറിയല്‍ കാര്‍ഡല്ല ആരോപണങ്ങളാണ് വ്യാജം: പരാതിക്കാർക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: തിരിച്ചറിയല്‍ കാര്‍ഡല്ല, ആരോപണങ്ങളാണ് വ്യാജമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സിപിഎമ്മും ബിജെപിയും കാണിക്കുന്ന വെപ്രാളമെന്നും അദ്ദേഹം…
Read More » - 20 November
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം: ഗുരുതര പരിക്ക്
കുണ്ടറ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ കടിച്ചു കീറി. കുണ്ടറ ഇളമ്പള്ളൂർഏജന്റ് മുക്കിൽ സരോജ നിവാസിൽ തിലകന്റേയും ഇന്ദുവിന്റേയും മകൻ നീരജിനാണ് തെരുവ് നായ്ക്കളുടെ…
Read More » - 20 November
രാത്രി കുറ്റിക്കാടിനടുത്ത് കാർകണ്ടു പെട്രോളിങ്ങിനിറിങ്ങിയ പോലീസ് പരിശോധന നടത്തി: കണ്ടത് 17കാരനെ പീഡിപ്പിക്കുന്നത്
മലപ്പുറം: കുറ്റിപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 48കാരന് അറസ്റ്റില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദിനെയാണ് പിടികൂടിയത്. മറവഞ്ചേരി ഭാഗത്ത് നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് സംഭവം നേരിട്ട്…
Read More » - 20 November
സ്കൂട്ടറിൽ കഞ്ചാവ് കടത്ത്: മൂന്ന് യുവാക്കൾ പിടിയിൽ
മംഗളൂരു: സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ. കെ. തേജക്ഷ പൂജാരി (22), വി. സന്തോഷ് പൂജാരി (24), എം. അബൂബക്കർ സിദ്ദിഖ്(26) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 20 November
ഫോൺ വിളിച്ചാൽ എടുക്കാത്തതിലുള്ള വിരോധം, ബേക്കറി ജീവനക്കാരിയെ കടയിൽകയറി ആക്രമിച്ചു: യുവാവ് പിടിയിൽ
ശാസ്താംകോട്ട: ഫോൺ വിളിച്ചാൽ എടുക്കാത്തതിലുള്ള വിരോധത്താൽ ബേക്കറി ജീവനക്കാരിയെ കടയിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. പേരയം കുമ്പളംപള്ളിക്ക് സമീപം വൃന്ദാവനത്തിൽ അരുൺകുമാറി(30)നെയാണ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട…
Read More » - 20 November
കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസ്: യുവാവിന് അഞ്ചുവർഷം തടവും പിഴയും
കൊല്ലം: രണ്ടു കിലോ കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര എഴുകോൺ കോട്ടേക്കുന്ന് വീട്ടിൽ…
Read More » - 20 November
യൂത്ത് കോൺഗ്രസ് വ്യാജരേഖ ആരോപണം: സിബിഐയ്ക്ക് വിടുമെന്ന് സൂചന
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തേക്കും. കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. സെർവറിലെ വിവരങ്ങൾ…
Read More » - 20 November
നഗരസഭാ ജീവനക്കാരുടെ മേൽ ചൂടുപാൽ ഒഴിച്ച വഴിയോര കച്ചവടക്കാരിക്കെതിരെയും ഭീഷണിപ്പെടുത്തിയ സിഐടിയു നേതാക്കൾക്കെതിരെയും കേസ്
ചെങ്ങന്നൂർ: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാരുടെ മേൽ ചൂടു പാൽ ഒഴിച്ച സംഭവത്തിൽ കച്ചവടക്കാരിക്കെതിരെ കേസ്. നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സി പിഎം നേതാക്കൾക്കെതിരെയും…
Read More »