തൃശൂർ: ശബരിമല തീർത്ഥാടനത്തിന് പോകാനായി മാലയിടാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി ഷിജുവിന്റെ മകൻ ശ്രുദ കീർത്ത് ആണ് മരിച്ചത്.
Read Also : മാത്യു ദേവസ്സി സ്വവർഗാനുരാഗി? ‘നിങ്ങൾ കേട്ടത് ശരിയാണ്, ഞാനത് നിഷേധിക്കുന്നില്ല’: മമ്മൂട്ടി
രാവിലെ ആറോടെ എസ്എൻപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലാണ് സംഭവം. അച്ഛനോടൊപ്പമാണ് ശുദ്ര കീർത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയത്. അച്ഛൻ കുളിച്ചുകൊണ്ടിരിക്കെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : റോബിൻ ബസ് കേസിൽ ഹർജിക്കാരന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകന് മരണപ്പെട്ടു
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മതിലകം കളരിപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥിയാണ്.
Post Your Comments