AlappuzhaLatest NewsKeralaNattuvarthaNews

കോ​ഫീ ഷോ​പ്പി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു: മധ്യവയസ്കൻ പിടിയിൽ

തി​രു​വ​ല്ല പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ മേ​പ്രാ​ൽ ​പു​ത്ത​ൻ പ​റ​മ്പ് വീ​ട്ടി​ൽ ​സാ​ന്‍റി മാ​ത്യു(54)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

അ​മ്പ​ല​പ്പു​ഴ: കോ​ഫീ ഷോ​പ്പി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​ മധ്യവസ്കൻ അറ​സ്റ്റി​ൽ. തി​രു​വ​ല്ല പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ മേ​പ്രാ​ൽ ​പു​ത്ത​ൻ പ​റ​മ്പ് വീ​ട്ടി​ൽ ​സാ​ന്‍റി മാ​ത്യു(54)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകൻ ആര്? ഭാവി പദ്ധതികളെ കുറിച്ച് രാഹുല്‍ ദ്രാവിഡ്; സസ്‌പെന്‍സ്

ക​ഴി​ഞ്ഞ 16-ന്  ​രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. വ​ണ്ടാ​നം എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പ​മു​ള്ള ക​ഫേ കൂ​പ്പ  എ​ന്ന കോ​ഫി ഷോ​പ്പി​ൽ നി​ന്നാ​ണ് മെ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​ത്. കോ​ഫി ഷോ​പ്പി​ന്‍റെ കൗ​ണ്ട​റി​ൽ നി​ന്നു 8000 രൂ​പ വി​ല​വ​രു​ന്ന വി​വോ ഇ​ന​ത്തി​ൽ​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ർ​ന്ന്, ഷോ​പ്പി​ൽ നി​ന്നു ല​ഭി​ച്ച സി​സി​ടി​വിയിൽ ​നി​ന്നു ല​ഭി​ച്ച ദൃശ്യ​ത്തി​ൽ നി​ന്ന് അ​ന്വേ​ഷ​ണം തു​ട​ര​വേ നീ​ർ​ക്കു​ന്ന​ത്ത് നി​ന്നു​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ് എന്നത് ശുദ്ധ നുണ : സുരേഷ് ഗോപി

അ​മ്പ​ല​പ്പു​ഴ പൊലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ എൻ. ദ്വി​ജേ​ഷ് നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button