Kerala
- Oct- 2023 -14 October
പട്ടാപ്പകൽ യുവതി കടലിൽ ചാടി ജീവനൊടുക്കി
ചെറായി: പട്ടാപ്പകൽ യുവതി കടലിൽ ചാടി ആത്മഹത്യ ചെയ്തു. പാറക്കടവ് കുറുമശേരി കൈതോത്ത് പറമ്പിൽ നിഷാദിന്റെ ഭാര്യ ഗ്രീഷ്മ(36) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ ചെറായി…
Read More » - 14 October
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തു: മധ്യവയസ്കൻ അറസ്റ്റിൽ
കോതമംഗലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത മധ്യവയസ്കൻ പൊലീസ് പിടിയിൽ. കീരംപാറ നാടുകാണി കടുക്കാസിറ്റി പുത്തൻപുരയ്ക്കൽ ചന്ദ്രപ്രകാശി(55)നെയാണ് അറസ്റ്റ് ചെയ്തത്. ഊന്നുകൽ പൊലീസ് ആണ് അറസ്റ്റ്…
Read More » - 14 October
അയല്‍വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തി: വക്കീല്‍ ഗുമസ്തന് അറസ്റ്റില്‍
കൊച്ചി: വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസില്‍ വക്കീല്‍ ഗുമസ്തന് പൊലീസ് പിടിയിൽ. കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന രഞ്ജു(34)വിനെയാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് എസ്ഐ ആഷിക്കിന്റെ…
Read More » - 14 October
നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഭർത്താവിന് ദാരുണാന്ത്യം: യുവതി ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വെള്ളറട പനച്ചമൂട്ടിൽ കണ്ടെയ്നർ ലോറി തട്ടി ബൈക്ക് യാത്രികൻ മരിച്ചു. പരിക്കേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട കൂതാളി മണലി സ്വദേശി വിനീഷാണ്…
Read More » - 14 October
സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമം: നിയന്ത്രണം തെറ്റി മിനിലോറി വീടിന്റെ മതിൽ തകർത്തു
അമ്പലപ്പുഴ: സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാലുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റിയ മിനി ലോറി വീടിന്റെ മതിൽ ഇടിച്ചു തകർത്തു. ശ്രേയസ് ഗണേഷ് കുമാറിന്റെ വീടിന്റെ മതിലാണ് തകർന്നത്. Read…
Read More » - 14 October
ശസ്ത്രക്രിയയ്ക്ക് 2000 രൂപ കൈക്കൂലി: അറസ്റ്റിലായ ഡോക്ടർക്ക് ഒടുവിൽ സസ്പെൻഷൻ
കാസർഗോഡ്: ശസ്ത്രക്രിയ നിർദേശിച്ച രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങി അറസ്റ്റിലായ ഡോക്ടറെ സസ്പെൻഡ് ചെയ്തു. കാസർഗോഡ് ജനറൽ ആശുപത്രി അനസ്തെറ്റിസ്റ്റ് ഡോ. വെങ്കിടഗിരിയെ ആണ്…
Read More » - 14 October
കാർഷിക ഭൂമി തരിശുനിലമാക്കി മാറ്റാൻ കൈക്കൂലി: ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
തക്കല: കാർഷിക ഭൂമി തരിശുനിലമാക്കി മാറ്റാൻ 25,000 രൂപ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കൽക്കുളം താലൂക്ക് ഓഫിസിലെ വനിത ഡെപ്യൂട്ടി തഹസിൽദാർ നാഗർകോവിൽ വടശ്ശേരി…
Read More » - 14 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി: പ്രതിക്ക് 12 വർഷം തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉളിക്കൽ സ്വദേശി എൻ.…
Read More » - 14 October
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: 22കാരൻ മരിച്ചു
ചാത്തന്നൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കരിമ്പാലൂർ കൃഷ്ണകൃപയിൽ റോയിയുടെ മകൻ അശ്വിൻറോയി(22) ആണ് മരിച്ചത്. Read Also : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കേബിള്‍…
Read More » - 14 October
ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ നെടുന്തറയിൽ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് മോഷണം. നാലമ്പലത്തിന് പുറത്ത് ഉപദേവന്മാരുടെ ക്ഷേത്രത്തിന് മുന്നിലുള്ള കാണിക്ക വഞ്ചികൾ മൂന്നെണ്ണം കുത്തി തുറന്നാണ്…
Read More » - 14 October
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കേബിള്‍ ടിവി ഓപ്പറേറ്റര്‍ വീട് കയറി മര്‍ദിച്ചതായി പരാതി
പാറശാല: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കേബിള്‍ ടിവി ഓപ്പറേറ്റര്‍ വീടു കയറി മര്‍ദിച്ചതായി പരാതി. പാറശാലയിൽ ശശികുമാരന് നായരെയാണ് മർദിച്ചത്. Read Also : സ്കൂൾ ഫീസ്…
Read More » - 14 October
എ.ടി.എം മെഷീനുകളിൽ തിരിമറി നടത്തി പണം കവർന്നു: ഹരിയാന സ്വദേശികൾ പിടിയിൽ
ആമ്പല്ലൂർ: എ.ടി.എം മെഷീനുകളിൽ തിരിമറി നടത്തി പണം കവർന്ന സംഭവത്തിൽ രണ്ട് ഹരിയാന സ്വദേശികൾ അറസ്റ്റിൽ. ഹരിയാന ഖാൻസാലി സ്വദേശികളായ സിയാ ഉൽ ഹഖ് (35), നവേദ്…
Read More » - 14 October
ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിക്ക് പരിക്ക്
കാട്ടാക്കട: ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ഒരേ ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസുകൾ ആണ് അപകടത്തിൽപ്പെട്ടത്. Read Also : പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ വീട്ടുമുറ്റത്തെ…
Read More » - 14 October
സ്കൂൾ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ടിസി നിഷേധിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ്…
Read More » - 14 October
ബസ് ഓവര്‍ടേക്ക് ചെയ്തതിനേ ചൊല്ലി സംഘര്‍ഷം, ഡ്രൈവറെ മര്‍ദിച്ചു: നാലുപേര്‍ കസ്റ്റഡിയില്‍
തൃശൂര്‍: ബസ് ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തൃശൂരിലുണ്ടായ സംഘര്‍ഷത്തിൽ നാലു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. ബസ് തടഞ്ഞ് നിര്‍ത്തി യുവാക്കള്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. Read Also :…
Read More » - 14 October
കരുവന്നൂരില്‍ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കള്‍: സതീഷ് കുമാറിന് മാത്രം 46 അക്കൗണ്ടുകള്‍
മലപ്പുറം: കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കള്‍. കേസിലെ ഒന്നാംപ്രതി സതീഷ്കുമാര്‍ കരുവന്നൂരില്‍ നിന്ന് തട്ടിയ കോടികള്‍ ഉപയോഗിച്ച് വാങ്ങികൂട്ടിയ 24 വസ്തുക്കള്‍ കണ്ടുകെട്ടി.…
Read More » - 14 October
കെഎസ്ആർടിസി ഡ്രൈവറെ ബസിൽ കയറി മർദിച്ചു: പ്രതി അറസ്റ്റിൽ
കാട്ടാക്കട: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പുളിയറക്കോണം കുളങ്ങരവിളാകം വീട്ടിൽ സുബ്രമണ്യനെയാണ് അറസ്റ്റ് ചെയ്തത്. വിളപ്പിൽശാല പൊലീസ് ആണ് പിടികൂടിയത്. Read Also…
Read More » - 14 October
ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാൻ പോയ മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി
മലപ്പുറം: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിൽ നിന്നുമാണ് മനേഷിനെ…
Read More » - 14 October
മകളുടെ തലയിൽ കതക് പിടിച്ചടച്ചു മുറിവേല്പിച്ചു: പിതാവ് അറസ്റ്റിൽ
നെടുമങ്ങാട്: മകളുടെ തലയിൽ കതക് പിടിച്ചടച്ചു മുറിവേല്പിച്ച പിതാവ് പൊലീസ് പിടിയിൽ. കരിപ്പൂര്‍ രജിത്ത് ഭവനിൽ രജിത്ത് കുമാറി(46)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 14 October
വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
വയനാട്: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62)…
Read More » - 14 October
പഞ്ചായത്ത് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: സഹോദരങ്ങൾ പിടിയിൽ
ചവറ: ബൈക്കുകൾ തമ്മിൽ തട്ടിയ വിരോധത്തിൽ ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ രണ്ടുപേർകൂടി പൊലീസ് പിടിയിൽ. തേവലക്കര നടുവിലക്കര കൃഷ്ണാലയത്തിൽ മിഥുൻ കൃഷ്ണ (31), നിഥിൻ…
Read More » - 14 October
ബസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം: ഒളിവിലായിരുന്നയാൾ പിടിയിൽ
കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. ഇടുക്കി പുറപ്പുഴ മഠം ഭാഗത്ത് നീരൊഴുക്കില്‍ എന്‍.എം. ജോണി(57)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ്…
Read More » - 14 October
വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
ഗാന്ധിനഗര്‍: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് മാമ്മൂട് അശ്വതി ഭവനില്‍ രാഹുല്‍ രവി(26)യെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ്…
Read More » - 14 October
32.12 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: രണ്ടുപേർകൂടി അറസ്റ്റിൽ
വൈക്കം: വൈക്കത്ത് 32.12 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ കാവുങ്കൽ അജ്മൽ (30), കണിയാംകുന്ന് സഫദ് (29)…
Read More » - 14 October
പുല്ല് വെട്ടുന്നതിനിടെ മലമ്പാമ്പ് കാലിൽ ചുറ്റിവരിഞ്ഞു, എല്ലുകൾ ഒടിഞ്ഞു: യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: മലമ്പാമ്പിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അളമ്പിൽ വീട്ടിൽ സന്തോഷിനാണ് മലമ്പാമ്പിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. എറണാകുളം കങ്ങരപ്പടിയിൽ ഇന്നലെ ഉച്ചയോടെ ആണ് സംഭവം. വീടിനു സമീപത്ത്…
Read More »