KottayamLatest NewsKeralaNattuvarthaNews

സപ്ലൈകോ ജീവനക്കാരെ മൂന്നം​ഗസംഘം മർദ്ദിച്ചു: പരാതി

ബ​സാ​റി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ മു​ണ്ട​ക്ക​യം പു​ൽ​ത​ക​ടി​യേ​ൽ പി.​ജി.​ലി​ന്‍റോ, പാ​ലൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​ജ​യ് ബാ​ബു എ​ന്നി​വ​ർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്

മു​ണ്ട​ക്ക​യം: സ​പ്ലൈ​കോ​യു​ടെ മു​ണ്ട​ക്ക​യ​ത്തെ പീ​പ്പി​ൾ​സ് ബ​സാ​ർ ജീ​വ​ന​ക്കാ​രെ മൂ​ന്നം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. ബ​സാ​റി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ മു​ണ്ട​ക്ക​യം പു​ൽ​ത​ക​ടി​യേ​ൽ പി.​ജി.​ലി​ന്‍റോ, പാ​ലൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​ജ​യ് ബാ​ബു എ​ന്നി​വ​ർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.

Read Also : ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ് എന്നത് ശുദ്ധ നുണ : സുരേഷ് ഗോപി

ശ​നി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. പീ​പ്പി​ൾ​സ് ബ​സാ​ർ അ​ട​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ പു​ലി​ക്കു​ന്ന്​ സ്വ​ദേ​ശി വി​ഷ്ണു​വും മ​റ്റ് ര​ണ്ടു​പേ​രും കൂ​ടി വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ലി​ന്‍റു​വി​നെ മ​ർ​ദ്ദി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ലും കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗും സം​ഘം അ​പ​ഹ​രി​ച്ച​താ​യും ഇ​തി​ലു​ണ്ടാ​യി​രു​ന്ന എ​ണ്ണായി​ര​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യും ഇ​വ​ർ പ​റ​യു​ന്നു.

Read Also : മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ട് മതപണ്ഡിതര്‍ അറസ്റ്റില്‍

പരിക്കേറ്റവർ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ മു​ണ്ട​ക്ക​യം പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button