Kerala
- Oct- 2023 -22 October
നവകേരള സദസ്: താനും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതാണ് നവകേരള സദസസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള മുന്നേറ്റം കൂടിയാണിതെന്നും ഇതിന്റെ ഭാഗമായി താനും…
Read More » - 22 October
അവധി ദിവസങ്ങളിലെ നിയമലംഘനം: പ്രത്യേക സ്ക്വാഡ് രൂപികരിച്ചു
കൊച്ചി: തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ അനധികൃത പാറ ഖനനം, മണ്ണ് മണൽ കടത്തൽ, നിലം നികത്തൽ, നിർമ്മാണം, മറ്റ് നിയമലംഘനങ്ങൾ എന്നിവ തടയുന്നതിന് ജില്ലാ കളക്ടർ…
Read More » - 22 October
കണ്ണൂരില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു: മകള്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: ചിറക്കലില്‍ ചരക്ക് ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ചാലാട് പഞ്ചാബി റോഡില്‍ മൂര്‍ക്കോത്ത് വീട്ടില്‍ പിപി ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 22 October
ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയി: കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
തൃശൂർ: കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ…
Read More » - 22 October
സംസ്ഥാനത്ത് തീവ്ര മഴ പെയ്യും, 10 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയും കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട്.…
Read More » - 22 October
കേരളീയം: ദിവസവും അശ്വാരൂഢസേനയുടെ പ്രകടനവും എയ്റോ മോഡൽ ഷോയും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി തലസ്ഥാനത്ത് നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതൽ ആറു…
Read More » - 22 October
സർക്കാർ ആശുപത്രികളിലെ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിപ്പിക്കണം: നിർദ്ദേശം നൽകി മന്ത്രി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിപ്പിക്കണമെന്ന് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള…
Read More » - 22 October
മയക്കുമരുന്ന് വേട്ട: 90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്
എറണാകുളം: കൊച്ചിയിൽ മയക്കുമരുന്ന് വേട്ട. രണ്ടിടങ്ങളിലായി 95 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കലൂരിലെ വാടക വീട്ടിൽ നിന്നും 82 ഗ്രാം എംഡിഎംഎയും പാലാരിവട്ടത്ത് നിന്ന് 13…
Read More » - 22 October
ട്രാൻസ്പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി: ഒരാൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി. കണ്ണൂർ സ്പെഷ്യൽ സ്ക്വാഡും കൂട്ടുപുഴ ചെക്പോസ്റ്റ് ടീമും ചേർന്നാണ് ബസ് യാത്രക്കാരനിൽ നിന്ന് 46 ഗ്രാം…
Read More » - 22 October
ബാറുകളിൽ വാളുമായെത്തി ആക്രമണം: കുപ്രസിദ്ധ ഗുണ്ട പിടിയിൽ
തിരുവനന്തപുരം: ബാറുകളിൽ വാളുമായെത്തി ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ആറ്റിങ്ങൽ നഗരത്തിലെ ബാറുകളിൽ ആക്രമണം നടത്തിയ പ്രതിയാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽ പുത്തൻവീട്ടിൽ വിഷ്ണു…
Read More » - 22 October
വിവാഹ സത്കാരത്തിനിടെ പടക്കം പൊട്ടിച്ചു: തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു
കണ്ണൂർ: വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിൽ നടന്ന സംഭവത്തിൽ 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം. കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ നടന്ന…
Read More » - 22 October
നോർക്ക യു കെ റിക്രൂട്ട്മെന്റ് ഡ്രൈവിന് വിജയകരമായ സമാപനം: അടുത്ത കരിയർ ഫെയർ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് യുകെയിൽ തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിൽ പതിവുരതീകളിൽ നിന്നും ഭിന്നമായി പുതുചരിത്രമെഴുതുകയാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. ഇക്കഴിഞ്ഞ ഒക്ടോബർ 10 മുതൽ…
Read More » - 22 October
സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാൾക്ക് വേതനം: 50.12 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്തംബർ, ഒക്ടോബർ, നവംബർ മാസത്തെ വേതനം നൽകുന്നതിനാണ് തുക…
Read More » - 22 October
13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് പൊലീസ് പിടിയിൽ
എടവണ്ണ: എടവണ്ണയിൽ 13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി കെ. സിറാജുദ്ദീനാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്…
Read More » - 22 October
മുക്കുപണ്ടം പണയം വച്ച് പണം തട്ടൽ: യുവാവ് പിടിയിൽ
മരട്: വ്യാപകമായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റിൽ. എറണാകുളത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതുമായി ബന്ധപ്പെട്ട് മരട്…
Read More » - 22 October
മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: മാസപ്പടി വിവാദത്തിൽ താൻ ഉന്നയിച്ച ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന…
Read More » - 22 October
12-കാരിയെ പീഡിപ്പിച്ചു: യുവാവിന് 60 വർഷം കഠിനതടവും പിഴയും
പാലക്കാട്: 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 60 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വണ്ടിത്താവളം…
Read More » - 22 October
ബസുകളിൽ മാല മോഷണം: തമിഴ്നാട്ടുകാരായ അമ്മയും മകളും പിടിയിൽ
കളമശ്ശേരി: തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും മോഷണം നടത്തിവന്ന അമ്മയും മകളും അറസ്റ്റിൽ. തിരുനെൽവേലി കറുമലൈ സ്വദേശികളായ മീനാക്ഷി(50), മകൾ മാസാണി(27) എന്നിവരാണ് പിടിയിലായത്. ഏലൂർ പൊലീസ് ആണ്…
Read More » - 22 October
സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി
കൊച്ചി: സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ നിരൂപകർ കാരണമാണ്…
Read More » - 22 October
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല: ജോസ് കെ മാണി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവ്വഹിക്കുന്നതിലാണ് ശ്രദ്ധയെന്ന് അദ്ദേഹം…
Read More » - 22 October
ബാറിൽ ഗുണ്ടാ ആക്രമണം: കുപ്രസിദ്ധ ഗുണ്ട പിടിയിൽ
ആറ്റിങ്ങൽ: നഗരത്തിലെ ബാറിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽ പുത്തൻവീട്ടിൽ വിഷ്ണു(26) ആണ് പിടിയിലായത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ…
Read More » - 22 October
എന്റെ അച്ഛൻ ഇ.എം.എസിന്റെ ആരാധകനായിരുന്നു, പക്ഷേ ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല: കൈതപ്രം ദാമോദരൻ നമ്പൂതിരി
മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിന് ഒരുപിടി ഗാനങ്ങൾ എഴുതിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തന്റെ സംഗീത ജീവിതത്തെ കുറിച്ചും രാഷ്ട്രീയ നിലപാടിനെ കുറിച്ചും ദി ന്യൂ…
Read More » - 22 October
അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും ഒറ്റപ്പെട്ട…
Read More » - 22 October
13കാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 16 വർഷം കഠിന തടവും പിഴയും
നിലമ്പൂർ: 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 16 വർഷവും മൂന്നുമാസവും കഠിന തടവും 65,000 രൂപ പിഴയും വിധിച്ച് കോടതി. അമരമ്പലം കൂറ്റമ്പാറ സ്കൂൾപടിയിലെ പനോളാൻ…
Read More » - 22 October
നിരവധി ക്രിമിനല്‍, ലഹരി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
പെരിന്തല്‍മണ്ണ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കഞ്ചാവ്, എം.ഡി.എം.എ എന്നിവ വിൽപന നടത്തുന്നതിലെ കണ്ണിയുമായ യുവാവ് അറസ്റ്റിൽ. അരക്കുപറമ്പ് മാട്ടറക്കല്‍ പിലാക്കാടന്‍ നിസാമുദ്ദീ(31)നെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ…
Read More »