Kerala
- Oct- 2023 -6 October
ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിച്ചു വരുത്തി: ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനിൽ വച്ച് വിഷം കഴിച്ച് 43കാരന്
മാള: മാള പൊലീസ് സ്റ്റേഷനിൽ നാൽപത്തിമൂന്നുകാരന്റെ ആത്മഹത്യാശ്രമം. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് സംഭവം. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ചു.…
Read More » - 6 October
കരിപ്പൂരിൽ സ്വര്‍ണ്ണവേട്ട: 2.33 കോടിയുടെ സ്വർണ്ണം പിടികൂടി, വാങ്ങാനെത്തിയവരടക്കം ഏഴുപേർ അറസ്റ്റിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മൂന്നു സംഭവങ്ങളിലായി അഞ്ച് യാത്രക്കാരെയും സ്വർണ്ണം വാങ്ങാനെത്തിയ രണ്ട് പേരെയും അറസ്റ്റുചെയ്തു.…
Read More » - 6 October
സ്വന്തം ജീവിതം മറന്ന് സഹോദരങ്ങൾക്കായി ജീവിച്ചു, ഇപ്പോൾ ദിനചര്യകളും വിശപ്പും ദാഹവും പോലും മറന്ന് കനകലത
മലയാള സിനിമയിൽ എന്നും ഓർമ്മിക്കാൻ ഒരുപിടി കഥാപാത്രങ്ങൾ നൽകിയ സുപരിചിത നടിയാണ് കനകലത ദുഷ്ടയായ അമ്മായി അമ്മയായും, വേലക്കാരിയായും, പ്രൗഢിയുള്ള കഥാപാത്രങ്ങളിലും കനകലത തിളങ്ങി. വിവിധ ഭാഷകളിലായി…
Read More » - 6 October
വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ…
Read More » - 6 October
ബോംബ് എറിഞ്ഞ ശേഷം വാടകക്കാരനേയും ഉടമയേയും ഇരുമ്പ് കമ്പി കൊണ്ട് ആക്രമിച്ചു: 25കാരന് പിടിയിൽ
തിരുവനന്തപുരം: ബോംബ് എറിഞ്ഞ ശേഷം വാടകക്കാരനേയും ഉടമയേയും ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ 25കാരന് പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന…
Read More » - 6 October
ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ പോസ്റ്റും ലൈനും അഴിച്ചുമാറ്റി: കെഎസ്ഇബിക്ക് പിഴയിട്ട് കോടതി
ചെറുതോണി: ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിന് കെഎസ്ഇബിക്ക് പിഴയിട്ട് കോടതി. എട്ടു ദിവസത്തോളം വൈദ്യുതി നിഷേധിച്ചതിന് ഉപഭോക്താവിന് കെഎസ്ഇബി 10,000 രൂപ നഷ്ടപരിഹാരവും 5,000…
Read More » - 6 October
മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി; നാല് പേരെ കാണാതായി
എറണാകുളം: മുനമ്പത്തിനടുത്ത് ഫൈബര്‍ ബോട്ട് മുങ്ങി. അപകടത്തിൽ നാല് പേരെ കാണാതായി. ഏഴ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. മാലിപ്പുറത്ത് നിന്ന് ഇൻബോർഡ്…
Read More » - 6 October
അന്തരിച്ച ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്; എ.കെ.ജി സെന്ററിലും സി.ഐ.ടി.യു ഓഫീസിലും പൊതുദർശനം
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. സംസ്കാരത്തിന് മുന്നോടിയായി 11 മണി മുതൽ എ.കെ.ജി സെന്ററിലും പിന്നീട് സി.ഐ.ടിയു ഓഫീസിലും…
Read More » - 6 October
മാതാവും സഹോദരിയും താമസിക്കുന്ന വീട്ടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: 53കാരൻ പിടിയിൽ
തിരുവനന്തപുരം: മാതാവും സഹോദരിയും താമസിക്കുന്ന വീട്ടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസില്‍ 53കാരൻ പിടിയിൽ. വർക്കല ഇടവ ഒടയംമുക്ക് സ്വദേശി…
Read More » - 6 October
സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തി: രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേര് പിടിയില്‍. കല്ലറ താപസഗിരി ഹനീഫ മൻസിലിൽ മുഹമ്മദ് സിദ്ദിഖ് (25), കല്ലറ ഉണ്ണിമുക്ക്…
Read More » - 6 October
എം.എം മണിയുടെ ഭീഷണി: പിന്നാലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം
ഇടുക്കി: ഉടുമ്പന്‍ചോല സബ് ആര്.ടി.ഒ ഓഫീസിലെ മൂന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഹഫീസ് യൂസഫ്, എല്‍ദോ വര്‍ഗീസ്, സൂരജ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. അമിത പിഴ…
Read More » - 5 October
പിഎസ്സി എഴുതാതെ എല്‍ഡി ക്ലർക്ക് ആവാം, കരാർ വ്യവസ്ഥയിൽ നിയമനം: വിശദവിവരങ്ങൾ
without writing PSC,: Details
Read More » - 5 October
ഒന്നുകിൽ സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തണം, അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ ഒരു നാറിപുളിച്ച ഇടതുപക്ഷ ഗവൺമെന്റ് സംസ്ഥാനത്തുണ്ടായിട്ടില്ലെന്നു സുധാകരൻ പറഞ്ഞു. നാറിപുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ…
Read More » - 5 October
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്യു സംഘര്‍ഷം, പൊലീസുമായും ഏറ്റുമുട്ടല്‍
ആലുവ യുസി കോളജിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി
Read More » - 5 October
ഒരു പണിക്കും പോകാതെ എല്ലാ ദിവസവും അവധിയായാൽ രാഷ്ട്രിയക്കാർക്ക് തിന്നാൻ കിട്ടും: ഹരീഷ് പേരടിയുടെ പരിഹാസം
ഒരു പണിക്കും പോകാതെ എല്ലാ ദിവസവും അവധിയായാൽ രാഷ്ട്രിയക്കാർക്ക് തിന്നാൻ കിട്ടും: ഹരീഷ് പേരടിയുടെ പരിഹാസം
Read More » - 5 October
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി: മദ്രസാ അധ്യാപകൻ അറസ്റ്റിൽ
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പെരിയ കുണിയയിൽ എൻഎ മുഹമ്മദ് ഷഹദിനെ(27)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ…
Read More » - 5 October
തൊഴിലാളികളുടെ ശബ്ദമായ നേതാവ്, കനത്ത നഷ്ടമാണ് സഖാവിൻ്റെ വിയോഗം: ആനത്തലവട്ടം ആനന്ദനെക്കുറിച്ച് പിണറായി വിജയൻ
അടിയന്തരാവസ്ഥക്കാലത്ത് ദീർഘകാലം ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തിന് ജയിൽവാസം അനുഷ്ഠിക്കേണ്ടതായും വന്നു
Read More » - 5 October
എന്തിനാണ് ചാനലിന്റെ ഉപകരണങ്ങൾ പിടിച്ചെടുത്തത്?; ഉപകരണങ്ങൾ വിട്ടു നൽകാൻ ഹൈക്കോടതി നിർദേശം
കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി പോലീസിന്റെ നടപടിയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. റെയ്ഡിനിടെ ഓഫീസിൽ നിന്നും പോലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ…
Read More » - 5 October
കരുവന്നൂര്‍ തട്ടിപ്പ് കേസ്, സ്വത്ത് വിവരങ്ങള്‍ കൃത്യമല്ല, എം.കെ കണ്ണനെതിരെ കുരുക്ക് മുറുക്കി ഇഡി
കൊച്ചി: കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അദ്ധ്യക്ഷനുമായ എം.കെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്…
Read More » - 5 October
പൊറോട്ടയും ബീഫ് ഫ്രൈയും കടം നൽകിയില്ല: കൊല്ലത്ത് ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട യുവാവ് അറസ്റ്റിൽ
കൊല്ലം: പൊറോട്ടയും ബീഫ് ഫ്രൈയും കടമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം എഴുകോണിലെ അക്ഷര ഹോട്ടലില്‍ ബുധനാഴ്ചയാണ് സംഭവം…
Read More » - 5 October
‘ജയരാജേട്ടനെ എനിക്ക് വളരെ ഇഷ്ടം’; ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടില്ലെന്ന് സുജയ പാര്‍വതി
ബുള്ളറ്റ് പ്രൂഫ് കാര്‍ വാര്‍ത്തയില്‍ സി.പി.എം നേതാവ് പി ജയരാജനോട് മാപ്പ് പറയാന്‍ തയ്യാറായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി. അന്ന് സംഭവിച്ച അബദ്ധത്തിൽ പി ജയരാജനോട്…
Read More » - 5 October
ലോകകപ്പ് മത്സരം: ഇന്ത്യ സെമി ഫൈനൽ വരെ എത്തു, കാരണങ്ങൾ നിരത്തി പണ്ഡിറ്റിന്റെ പ്രവചനം
പാകിസ്താൻ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധ്യത ഉണ്ട്
Read More » - 5 October
വിക്ടോറിയ,മഹാരാജാസ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരോട് എസ്എഫ്ഐ കാണിച്ച അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിച്ച് ശ്യാംരാജ്
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരും തിരുവനന്തപുരം നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പലും തമ്മില്‍ നടന്ന വാക്കു തര്‍ക്കത്തില്‍ പരിഹാസവുമായി യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.ശ്യാംരാജ്.…
Read More » - 5 October
വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം: പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു
കോട്ടയം: വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിടിച്ചു. ആളപായമില്ല. Read Also : ഒടുവിൽ പ്രശ്ന പരിഹാരവുമായി ആപ്പിൾ എത്തി!…
Read More » - 5 October
നിയമനക്കോഴ, അഖില്‍ സജീവും സംഘവും മറ്റൊരു വന്‍ തട്ടിപ്പ് നടത്തി: പോലീസ്
തിരുവനന്തപുരം: നിയമനക്കോഴയിലെ ഇടനിലക്കാരന് അഖില്‍ സജീവും സംഘവും കോട്ടയം മെഡിക്കല്‍ കോളേജില്‍ മറ്റൊരു വന്‍ തട്ടിപ്പ് നടത്തിയെന്ന് പോലീസ്. നിയമനക്കോഴയില്‍ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തപ്പോളാണ് ഇക്കാര്യം…
Read More »