Kerala
- Oct- 2018 -16 October
മത്സ്യ കൃഷിയിലെ പെണ്കരുത്തുകള്ക്ക് മാതൃക രേഖ
കൊച്ചി: കടലില്‍ പോയ കണവനെ രാവന്തിയോളം കാത്തിരിക്കേണ്ടവളാണ് പെണ്ണ്. അതാണല്ലോ കടല്‍കരയുടെ ഒരു അലിഖിത നിയമം. എന്നാല്‍ കാറ്റും കോളും മാറിമറിയുന്ന ആഴക്കളിലേക്ക് കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ ഭര്‍ത്താവിനൊപ്പം…
Read More » - 16 October
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ റിമാന്‍ഡിലായിരുന്ന ബിഷപ് ജയില്‍ മോചിതനായി
പാലാ: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് പാലാ…
Read More » - 16 October
സർക്കാർ ലോട്ടറിക്ക് സമാനമായി ഒറ്റനമ്പർ ലോട്ടറി; ഒരാൾ അറസ്റ്റിൽ
ബേപ്പൂർ: സർക്കാർ ലോട്ടറിക്ക് സമാനമായി ഒറ്റനമ്പർ ലോട്ടറി വിത്പന, ഒരാൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി കൊടക്കാട് സതീഷ് കുമാറി(38)നെയാണ് ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത് . കുറച്ച്…
Read More » - 16 October
സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം; ക്ലാസ്മുറികളിൽ അശ്ലീലമെഴുത്തും മദ്യപാനവും നടത്തി
കിളിമാനൂർ: സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായി. പോലീസ് സ്റ്റേഷനു സമീപം ടൗൺ യു.പി. സ്കൂളിൽ രാത്രിയിൽ കടന്ന സാമൂഹികവിരുദ്ധർ സ്കൂളിലെ സാധനങ്ങൾ നശിപ്പിക്കുകയും ക്ലാസിൽ അശ്ലീലം എഴുതിവെക്കുകയും…
Read More » - 16 October
ഇത് അലന്‍സിയറുടെ സ്ഥിരം പരിപാടി; നിരവധി പേര് ഇരകളായി- വെളിപ്പെടുത്തലുമായി നടി- വീഡിയോ
നടന് അലന്‍സിയര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവ നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് ദിവ്യ ഗോപിനാഥ് അലന്‍സിയര്‍ക്കെതിരെ തുറന്നടിച്ചത്. തനിക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞാണ് ദിവ്യയുടെ വീഡിയോ ആരംഭിക്കുന്നത്.…
Read More » - 16 October
15 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം; വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു
തലപ്പുഴ: വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ മഞ്ഞപ്പിത്തം പടരുന്നു. കോളേജിലെ 15 വിദ്യാർഥികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത് . ഇവർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .…
Read More » - 16 October
നമുക്ക് പമ്പയില്‍ വെച്ച് കാണാം; ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ ശക്തമായി നേരിടാനൊരുങ്ങി രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമല നട നാളെ തുറക്കുമ്പോള്‍ നിലയ്ക്കലിലും മറ്റും ഇപ്പോള്‍ തന്നെ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ ശക്തമായി നേരിടാനൊരുങ്ങി രംഗത്തെത്തിയിരിക്കുകയാണ് ശബരിമല…
Read More » - 16 October
ട്രയൽ റണ്ണിനൊരുങ്ങി കടമ്പ്രയാർ
കിഴക്കമ്പലം: ട്രയൽ റണ്ണിനൊരുങ്ങി കടമ്പ്രയാർ. പള്ളിക്കര മനയ്ക്കക്കടവു മുതൽ പഴങ്ങനാട് പുളിക്കക്കടവ് വരെയുള്ള കടമ്പ്രയാർ തീരങ്ങൾ ഇനി വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും. ഇവിടെ അടുത്തദിവസം ബോട്ടിങ് ആരംഭിക്കും. ട്രയൽ…
Read More » - 16 October
നഗരത്തെ വിറപ്പിച്ച കവർച്ചസംഘം പിടിയിൽ
കോഴിക്കോട്: നഗരത്തിൽ പിടിച്ചുപറിയും അനാശ്യാസപ്രവർത്തനങ്ങളും സ്ഥിരമാക്കിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . അമ്പായത്തോട് സ്വദേശി ആഷിക്ക്, ചെലവൂർ കോരക്കുന്നുമ്മൽ സനുഷഹൽ, പൊക്കുന്ന് മേച്ചേരി രാഘവ്, കൊമ്മേരി…
Read More » - 16 October
ശബരിമല സ്ത്രീ പ്രവേശനം; യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് തടയില്ലെന്നും യുവതികള്‍ ശബരിമലയിലേക്ക്…
Read More » - 16 October
കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു; കാരണം മന്ത്രിയുടെ ഈ ഉറപ്പ്
തിരുവനന്തപുരം: ഡിപ്പോയിലുള്ള റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ ഡിപ്പോയില്‍ ആരംഭിച്ച മിന്നല്‍ സമരം പിന്‍വലിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനെ…
Read More » - 16 October
ശബരിമല സ്ത്രീപ്രവേശനം; ദേവസ്വംബോര്‍ഡുമായി പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി…
Read More » - 16 October
അനിശ്ചിതത്വത്തിൽ അഴീക്കോട്- മുനമ്പം ജങ്കാർ സർവീസ്
ചെറായി: മൂന്നുമാസമായി അഴീക്കോട് – മുനമ്പം ജങ്കാർ സർവീസ് മുടങ്ങിയത് മത്സ്യമേഖലയ്ക്കും ഇതിലൂടെ സ്ഥിരമായി യാത്രചെയ്യുന്നവർക്കും സമ്മാനിച്ചത് തീരാ ദുരിതം ദുരിതമായി. ജങ്കാർ ജെട്ടിയിലെ കുറ്റി മാറ്റിസ്ഥാപിക്കാനെന്ന്…
Read More » - 16 October
കച്ചകെട്ടി പിണറായി സര്‍ക്കാര്‍; ഇന്ന് വൈകുന്നേരത്തോടെ കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കും
പത്തനംതിട്ട: നിലയ്ക്കലില്‍ ഒരു സ്ത്രീയേയും ശബരിിമലയില് കാലുകുത്താന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന് ഒരുകൂട്ടം സ്ത്രീ കൂട്ടായ്മ. സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്കെത്തുന്ന യുവതികളെ തടയാനും പിന്തിരിപ്പിക്കാനും നിലയ്ക്കലില്‍…
Read More » - 16 October
ശബരിമല സ്ത്രീ പ്രവേശനം; നിലയ്ക്കലില്‍ പ്രതിഷേധക്കാരിയുടെ ആത്മഹത്യാ ശ്രമം
നിലയ്ക്കൽ: ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നിലയ്ക്കലിൽ പ്രതിഷേധക്കാരിയുടെ ആത്മഹത്യാശ്രമം. മരത്തിൽ കയറി നിന്നായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. നിലയ്ക്കലിൽ എത്തിയ സ്ത്രീകളെ സമരക്കാർ തടഞ്ഞു. പമ്പയിലേക്ക്…
Read More » - 16 October
കെഎസ്ആര്‍ടിസി ബസ് വീട്ടിലേക്ക് ഇടിച്ചുകയറി; യാത്രക്കാർക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലോട് നിന്നും ആറ്റിങ്ങലിലേക്ക് വന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ…
Read More » - 16 October
കേരളത്തില്‍ നിന്നും അബുദാബിയിലേക്ക് പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ
അബുദാബി: കേരളത്തില്‍ നിന്നും അബുദാബിയിലേക്ക് പ്രതിദിന സര്‍വീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുമാകും സർവീസ് ആരംഭിക്കുക. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് ഏറെ…
Read More » - 16 October
കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്
തിരുവനന്തപുരം: കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്. അമ്മ സംഘടനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ നടത്തിയ കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും വനിതാ…
Read More » - 16 October
‘മീ ടു’ വിവാദത്തില്‍ കുടുങ്ങിയ അലന്‍സിയറെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ
മീ ടു വിവാദത്തില്‍ കുടുങ്ങിയ നടന് അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവും പരിഹാസവും. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ജട്ടിയിട്ടിറങ്ങുന്ന ഇവന്മാരുടെ തനി ഗൊണം ഇനിയും പുറത്ത്…
Read More » - 16 October
കുട്ടനാട്ടിലെ ജലാശയങ്ങളില്‍ ആമകള്‍ ചത്തു പൊങ്ങുന്നു
ഹരിപ്പാട്: കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു. അജ്ഞാത രോഗത്താല്‍ മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഒരു ഇടവേളക്കുശേഷമാണ് ഇപ്പോള്‍ നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ ചത്തൊടുങ്ങുന്നത്. ആമയെ പിടിക്കലും വിപണനം…
Read More » - 16 October
സ്ത്രീകൾ മുഴുവന്‍ കെ എസ് ആര് ടി സി ബസുകളും തടയുന്നു , ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലയ്ക്കല്‍ സംഘര്‍ഷ ഭരിതമാകുന്നു
നിലയ്ക്കല്‍: ശബരിമല തീര്‍ത്ഥാടനം സംഘര്‍ഷത്തിലേക്ക് തന്നെ. നിലയ്ക്കലില്‍ വീണ്ടും സ്ത്രീകളെ തടഞ്ഞ് പ്രതിഷേധക്കാര്‍. പമ്പയിലേക്ക് പോകാനെത്തിയ ജേണലിസം വിദ്യാര്‍ത്ഥികളെയാണ് നിലയ്ക്കലില്‍ തടഞ്ഞത്. കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ്…
Read More » - 16 October
എനിക്ക് കഴുത്തിന് അസുഖമാ…അതാ ഹെല്‍മറ്റ് വെക്കാതിരുന്നത്… വാഹനപരിശോധനയെക്കുറിച്ചുള്ള പൊലീസിന്റെ രസകരമായ കുറിപ്പ് ഇങ്ങനെ
തിരുവനന്തപുരം: എനിക്ക് കഴുത്തിന് അസുഖമാ…അതാ ഹെല്‍മറ്റ് വെക്കാതിരുന്നത്… വാഹനപരിശോധനയെക്കുറിച്ചുള്ള പൊലീസിന്റെ രസകരമായ കുറിപ്പ് വൈറലാകുന്നു. വാഹനപരിശോധനയിലൂടെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് പോലീസ് നിര്‍വഹിക്കുന്നതെന്നും ഒഴികഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ…
Read More » - 16 October
കേരളത്തിന്റെ പുനര്‍നിര്‍മാണം; ഉപദേശക സമിതി രൂപീകരിച്ചു
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതി രൂപീകരിച്ചു.…
Read More » - 16 October
ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കാലുകുത്തുകയാണെങ്കില്‍ അത് ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കും; നിലയ്ക്കലില്‍ വെല്ലുവിളിയുമായി സ്ത്രീ കൂട്ടായ്മ
പത്തനംതിട്ട: ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കാലുകുത്തുകയാണെങ്കില്‍ അത് ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കും, നിലയ്ക്കലില്‍ വെല്ലുവിളിയുമായി സ്ത്രീ കൂട്ടായ്മ. സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്കെത്തുന്ന യുവതികളെ തടയാനും പിന്തിരിപ്പിക്കാനും…
Read More » - 16 October
ശബരിമല സ്ത്രീ പ്രവേശനം; വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ സര്‍ക്കാര്‍: കോടതി വിധി അതുപോലെ നടപ്പാക്കും
ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ പിണറായി സര്‍ക്കാര്‍. സുപ്രീകോടതി കോടതി വിധി അതുപോലെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്തൊക്കെ വെല്ലുവിളികള്‍ വന്നാലും…
Read More »