കോഴിക്കോട്: സമൂഹത്തില്‍ ദെെവത്തിന്റെ പേരില്‍ കലാപം ആളിപടരുമ്പോള്‍ ഇതെല്ലാം കണ്ട് നിശബ്ദരായി ഇരിക്കരുതെന്ന് എഴുത്തുകാരോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വര്‍ഗീയതയ്ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും എതിരെ എഴുത്തുകാര്‍ ശക്തമായ നിലപാടെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ചില തെറ്റായ ലക്ഷ്യങ്ങള്‍ ഉളളവര്‍ ഇരുട്ടിനെ മാടിവിളിച്ച് നാട്ടില്‍ അന്ധകാരം വിതക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ പ്രവൃത്തിയെ എന്നിട്ട് അവര്‍ നാമജപം കൊണ്ട് എല്ലാവരുടേയും കണ്ണുകള്‍ മൂടിക്കെട്ടാന്‍ തന്ത്രങ്ങള്‍ മെനയുകയാണ്. സ്വാമിശരണം എന്ന മന്ത്രം ഉച്ചരിച്ചായിരുന്നു സന്ദീപനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതെന്നും കൊടിയേരി ആരോപിച്ചു.
Post Your Comments