Kerala
- Oct- 2018 -11 October
വീടുകളിൽ മുഖംമൂടി ധരിച്ചെത്തി കവർച്ച; 10 പവന് നഷ്ടമായി
കൊല്ലം: വീടുകളിൽ മുഖംമൂടി ധരിച്ചെത്തി കവർച്ച. കൊല്ലം ചവറയില്‍ രണ്ടിടത്താണ് മുഖംമൂടി ധരിച്ച് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വടക്കുംതല സ്വദേശി ബാബു, കന്നേറ്റി സ്വദേശി…
Read More » - 11 October
പ്രവാസി മലയാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു.വിദേശത്തു ചെറിയ ശമ്ബളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നോര്‍ക്കാ റൂട്ട്സ് പദ്ധതി…
Read More » - 11 October
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസമായി വീണ്ടും കൂലി കൂട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിയില്‍ ഇളവ് നല്കി കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം പ്രതിദിന വേതനം 275 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 22.5 ലക്ഷം…
Read More » - 11 October
കാമുകിയുടെ അമിതമായ ചെലവ്; മോഷണം നടത്തിയ എഞ്ചിനീയര്‍ അറസ്റ്റില്‍
ന്യൂഡൽഹി : മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെയാണ് താൻ മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു. ഹരിയാനയിലെ അമ്പാല ജില്ലയിലെ ഗര്‍വീത്…
Read More » - 11 October
പ്രണയം നടിച്ചു പീഡനം, രണ്ടുവര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
കൊല്ലം:സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജോണ്സണ് സ്റ്റീഫന്‍ രണ്ടുവര്‍ഷത്തിനുശേഷം കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം ഗലീലിയോ കോളനി സെഞ്ചുറി നഗര്‍ 165ല്‍ താമസക്കാരനായിരുന്ന പ്രതി തിരുവനന്തപുരം…
Read More » - 11 October
ശബരിമല സ്ത്രീ പ്രവേശനം; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് സ്വാമി അഗ്നിവേശ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആര്.എസ്.എസ് ശ്രമമെന്ന് സ്വാമി അഗ്നിവേശ്. ഈ നീക്കം കേരളം തള്ളിക്കളയുമെന്നും. കോണ്‍ഗ്രസ് നിലപാട് തിരുത്താന്‍ രാഹുല്‍…
Read More » - 11 October
ജഡ്ജിക്കെതിരെ വിമർശനം; ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് ആളൂർ
കൊച്ചി: കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകനായ ബി എ ആളൂര്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു. ജിഷ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനായിരുന്നു ആളൂരിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. മാപ്പു പറഞ്ഞതോടെ ആളൂരിനെതിരായ…
Read More » - 11 October
കരിമ്പിന് ജ്യൂസ് യന്ത്രത്തില്‍ വിരലുകള്‍ കുടുങ്ങി: ഒരു മണിക്കൂറോളം വേദന തിന്ന് യുവതി
മണര്‍കാട് : കരമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി യുവതിയുടെ രണ്ട് വിരലുകള്‍ ചതഞ്ഞു. മണര്‍കാട് ഐരാറ്റുനടയ്ക്കു സമീപം വഴിയരികില്‍ കരിമ്പിന് ജ്യൂസ് കച്ചവടം നടത്തു ഗീതയുടെ…
Read More » - 11 October
ഈഴവ മുഖ്യന് കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠങ്ങള്ക്ക് സഹിക്കുന്നില്ല- വെള്ളാപ്പള്ളി നടേശന്
ചേര്‍ത്തല•മുഖ്യമന്ത്രി പിണറായി വിജയനെ ശബരിമല പ്രതിഷേധത്തിനിടെ ഒരു സ്ത്രീ ജാതി ചേര്‍ത്ത് തെറിവിളിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഈഴവ സമുദായത്തില്‍…
Read More » - 11 October
ശബരിമലയില്‍ നിന്നു മാത്രം ശതകോടികൾ ഖജനാവിലേക്ക് ഒഴുകുന്നു ; ക്ഷേത്ര സ്വത്തിന്റെ പേരില്‍ പ്രചരിക്കുന്ന പച്ചക്കള്ളങ്ങള്‍ പൊളിച്ചെടുക്കി സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ശബരിമല പ്രതിഷേധത്തിൽ സുകുമാരൻ നായരുടെ പ്രതിഷേധ ചൂട് കൂടുകയാണ്. വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കി സിപിഎം എൻ എസ എസിനെ ടാർഗറ്റ് ചെയ്യുന്നത് സുകുമാരൻ നായരെ കൂടുതൽ…
Read More » - 11 October
മിന്നൽ ബസിലെ ഡ്രൈവര്‍ക്ക് കണ്ടക്ടറുടെ വക മര്‍ദ്ദനം; കണ്ണിന് പരിക്കേറ്റ ഡ്രൈവര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ
തിരുവനന്തപുരം: സ്റ്റോപ്പ് ഇല്ലാത്തിടത്ത് മിന്നല്‍ ബസ് നിര്‍ത്താതിരുന്നതിന് ഡ്രൈവര്‍ക്ക് കണ്ടക്ടറുടെ വക മര്‍ദ്ദനം. കണ്ടക്ടറുടെ അടിയില്‍ ഡ്രൈവറുടെ കണ്ണു തകര്‍ന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ്…
Read More » - 11 October
കേന്ദ്രസര്‍ക്കാറിന്റെ ‘ആയുഷ്മാന്‍ ഭാരതി’ല്‍ പങ്കുചേരാൻ കേരളവും
തിരുവനന്തപുരം: ‘ആയുഷ്മാന്‍ ഭാരതി’ല്‍ കേരളവും പങ്കാളിയാകും. ഗുണഭോക്താക്കളെ കണ്ടെത്താന്‍ ജീവിത നിലവാരം അനുസരിച്ച് പ്രത്യേക മാനദണ്ഡം സംസ്ഥാനം ആവശ്യപ്പെടും. കേരളം നടപ്പാക്കാനിരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി…
Read More » - 11 October
‘മീ ടൂ’ പോസ്റ്റ് മുക്കിയതിനെക്കുറിച്ച് ശോഭനാ ജോര്‍ജ്ജ് പറയുന്നത്
തിരുവനന്തപുരം•കഴിഞ്ഞ ദിവസമാണ് നേതാക്കന്മാരുടെ നെഞ്ചില്‍ തീ കോരിയിട്ട് ഖാദി ബോര്‍ഡ് ഉപാധ്യക്ഷയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ ശോഭനാ ജോര്‍ജ്ജ് തന്റെ ഫേസ്ബുക്ക് പേജില്‍ ചോദ്യ ചിഹ്നത്തോടെ ‘മീ…
Read More » - 11 October
കേബിള്‍ ടി വി ഓഫീസ് രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍
ആലപ്പുഴ: കേബിള്‍ ടി വി ഓഫീസ് രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ എട്ടാം തീയതി പാതിരപ്പള്ളിയിലെ സെവന്‍സ്റ്റാര്‍ കേബിള്‍ ടിവി ഓഫീസിന്റെ…
Read More » - 11 October
ഓരോ ദിവസവും തെരുവിലേക്ക് ഇറങ്ങുന്നത് ലക്ഷക്കണക്കിന് ഭക്തര്‍, സമരത്തിന്റെ മുഖം മാറുകയും ശക്തികൂടുകയും ചെയ്തതോടെ എന്ത് ചെയ്യണമെന്ന് എത്തും പിടിയുമില്ലാതെ സര്‍ക്കാര്‍
തിരുവനന്തപുരം: വന്‍ ജനപങ്കാളിത്തത്തോടെ ലോങ് മാര്‍ച്ച്, സംസ്ഥാനത്താകെ റോഡ് ഉപരോധം, മന്ത്രിമാര്‍ക്ക് കരിങ്കൊടി. അങ്ങനെ ശബരിമല വിഷയത്തിലെ സമരം അതിശക്തമാവുകയാണ്. എന്‍ എസ് എസും പന്തളം കൊട്ടാരവും…
Read More » - 11 October
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 14 മുതല്‍ ഈ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം
പാലക്കാട്: 14 മുതല്‍ നവംബര്‍ ഒന്നുവരെ ട്രെയിന്‍ സമയം പുനഃക്രമീകരിച്ചു. ഒല്ലൂര്‍-വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയം പുനഃക്രമീകരിച്ചതെന്ന് റെയില്‍വേ അറിയിച്ചു. സമയം…
Read More » - 11 October
ദേവസ്വം ബോര്‍ഡില്‍ നേതൃമാറ്റം ഉടന്‍, പത്മകുമാര്‍ പടിയിറങ്ങുമ്പോൾ അടുത്ത ഊഴം ആർക്ക്?
തിരുവനന്തപുരം : തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പത്മകുമാറിനെ സര്‍ക്കാര്‍ മാറ്റുമെന്ന് ഉറപ്പായി. പത്മകുമാറിനോട് രാജിവയ്ക്കാന്‍ സിപിഎമ്മിലെ പ്രമുഖര്‍ ആവശ്യപ്പെട്ടതായാണ് സൂചന. ശബരിമല…
Read More » - 11 October
ജെല്ലിക്കെട്ടില്‍ സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് വേണമെന്ന് പ്രമേയം പാസാക്കിയ സിപിഎമ്മിനെ ട്രോളി സോഷ്യൽ മീഡിയ
കൊച്ചി: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി നിരോധനം മറികടക്കണമെന്ന് സിപിഎം പ്രമേയം പാസാക്കിയ സംഭവം ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ. ശബരമലയിലെ…
Read More » - 11 October
പള്ളി തർക്കം: സുപ്രീം കോടതിവിധി നടപ്പാക്കിയില്ല, കേരള സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി
ഡല്‍ഹി: പള്ളിതര്‍ക്ക കേസിലെ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് എതിരെ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി. ഓര്‍ത്തഡോക്സ് വിഭാഗക്കാരാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഓര്‍ത്തഡോക്സ്…
Read More » - 11 October
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇടതുമുന്നണി; സംസ്ഥാന നേതൃയോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇടതുമുന്നണി. ഇതിന്റെ ഭാഗമായി ഇടതുമുന്നണി ഇന്നു പതിനൊന്ന് മണിക്ക് എകെജി സെന്ററില്‍ സംസ്ഥാന നേതൃയോഗം ചേരും. പ്രധാനമായും ഒരു…
Read More » - 11 October
ഇനി ഉറപ്പായും പിടിവീഴും; ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറയുമായി പൊലീസ്
തിരുവനന്തപുരം: ഇനി ഇല്ലെങ്കിൽ പിടിവീഴുമെന്നത് ഉറപ്പാണ്. പുതിയ ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. ദേശീയപാതകളിലും പ്രധാന റോഡുകളിലും മാത്രമല്ല, ഇടറോഡുകളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കാനാണ്…
Read More » - 11 October
പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് കിട്ടിയത് 1.5 കോടി രൂപ മൂല്യമുളള അപൂര്‍വ വജ്രം
ഭോപ്പാല്‍: പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് ബുണ്ഡേല്‍ഖണ്ഡ് സ്വദേശിയായ മോട്ടിലാല്‍ പ്രജാപതി(50) ന് കിട്ടിയത് 1.5 കോടി രൂപ മൂല്യമുളള അപൂര്‍വ വജ്രം. പന്ന ഖനിയില്‍ പാട്ടത്തിനെടുത്ത 25…
Read More » - 11 October
ശബരിമല സ്ത്രീപ്രവേശനം; ശ്രീ ശ്രീ രവിശങ്കറുടെ നിലപാട് ഇങ്ങനെ
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവിധിയിൽ നിലപാട് വ്യക്തമാക്കി ശ്രീ ശ്രീ രവിശങ്കര്‍. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്കുന്ന വിധി സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്ബ് ശബരിമലയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു.…
Read More » - 11 October
ശബരിമല സ്ത്രീ പ്രവേശനം; നിലവിലെ സൗകര്യങ്ങള്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞതിന്റെ കാരണം ഇതാണ്, തുറന്നുപറഞ്ഞ് കടകംപള്ളി
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ നിലവിലെ സൗകര്യങ്ങള്‍ മതിയെന്ന് ദേവസ്വം പ്രസിഡന്റ് പദ്മകുമാര്‍ പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിഷയത്തില്‍ ഇത്രയും പ്രതിഷേധങ്ങള്‍…
Read More » - 11 October
മുഖ്യമന്ത്രിയ്ക്കെതിരെ ജാതിത്തെറി വിളിച്ച സ്ത്രീയ്ക്കെതിരെ കേസെടുത്തു
പത്തനംതിട്ട•ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോൽ സ്വദേശി ശിവരാമന് പിള്ളയുടെ ഭാര്യ…
Read More »