Kerala
- Oct- 2018 -31 October
മത പഠന വേഷത്തിൽ ബൈക്കിൽ കറങ്ങി സ്ത്രീകളെ നിരീക്ഷിക്കും; ശേഷം മോഷണം: യുവാവ് അറസ്റ്റിൽ
മലപ്പുറം: മാലമോഷണം ഹോബിയാക്കിയ യുവാവ് പിടിയിൽ. ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ മാലമോഷണം നടത്തിയ മത പഠന വിദ്യാര്ഥിതിരൂര് നരിപറമ്പ് സ്വദേശി സ്വാലിഹാണ് പിടിയിലായത്. മോഷണ വസ്തുക്കള്‍ വളാഞ്ചേരിയിലെ ജ്വല്ലറികളില്‍…
Read More » - 31 October
സർക്കാർ വാക്കു പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്കായുള്ള 192 ഫ്ളാറ്റുകൽ കൈമാറി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 192 ഫ്ളാറ്റ് അടങ്ങിയ മുട്ടത്തറയിലെ ഭവന സമുച്ചയമായ ‘പ്രതീക്ഷ’യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബുധനാഴ്ച വൈകിട്ട്…
Read More » - 31 October
കളിക്കിടെ ടിവി മറിഞ്ഞു ദേഹത്ത് വീണു; ഒന്നര വയസുകാരൻ മരിച്ചു
കോട്ടയം: കളിച്ചുകൊണ്ടിരിക്കേ ദേഹത്ത് ടിവി വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിചു. തോപ്രാംകുടി മന്നാത്തറ തേവല പുറത്ത് ടി ജെ രതീഷിന്റെ മകന് ഒന്നര വയസുള്ള ജയകൃഷ്ണനാണ്…
Read More » - 31 October
ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര മന്ത്രിയായിരിക്കെ ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്നാണ് പരാതി. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ 2 ഏക്കര്‍…
Read More » - 31 October
ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ
ഉപയോക്താക്കൾക്കായി 119 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് എയർടെൽ. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, 300 എസ്എംഎസ് എന്നിവയും ഈ…
Read More » - 31 October
റെയിൽവേ ജീവനക്കാരന് ട്രെയിൻ തട്ടി ദാരുണ മരണം
ഷൊര്‍ണൂര്‍: റെയിൽവേ ജീവനക്കാരന് ട്രെയിൻ തട്ടി ദാരുണ മരണം . റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. ജോലിക്കിടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്…
Read More » - 31 October
പട്ടേല്‍ പ്രതിമ സമര്‍പ്പിച്ചതിനെ ട്രോളി എം.എം.മണി
തിരുവനന്തപുരം: പട്ടേല്‍ പ്രതിമ സമര്‍പ്പിച്ചതിനെ ട്രോളി എം.എം.മണി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത്.…
Read More » - 31 October
വ്യാജ റിക്രൂട്ട്മെന്റ്: എയർപോർട്ടിന് മുന്നിലെത്തി വിവിധ പോസുകളിൽ സെൽഫി; യുവതിയും ഭർത്താവും തട്ടിപ്പ് നടത്തിയ വിധം ഞെട്ടിക്കുന്നത്
കൊച്ചി: ക്യാമ്പസുകളിൽ എത്തി വ്യാജ റിക്രൂട്മെന്റ് നടത്തി പണം അപഹരിച്ച് മുങ്ങുന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. എറണാകുളം ജില്ലയിലെ മൂന്നോളം ക്യാമ്പസുകളില്‍ വ്യാജ റിക്രൂട്ട്മെന്റ് നടത്തി 152…
Read More » - 31 October
ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•ഈ വര്‍ഷത്തെ മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനു നടപടി സ്വീകരിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ പമ്പയിലെ…
Read More » - 31 October
ശബരിമലയില്‍ സംഘര്‍ഷ സാധ്യത : കൂടുതല്‍ സേനയെ വിന്യസിക്കും
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സേനയെ പമ്പയിലും സന്നിധാനത്തും വിന്യസിയ്ക്കും. ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കാന്‍ ഒരുങ്ങുന്നത്.…
Read More » - 31 October
സന്നിധാനത്ത് ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: സന്നിധാനത്ത് ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. സന്നിധാനത്ത് ഭജന ഇരിക്കാനുള്ള തന്റെ അവകാശത്തെ സര്‍ക്കാര്‍ തടയുകയാണെന്ന് ആവശ്യപ്പെട്ട് എസ്.പ്രശാന്ത് എന്നയാളാണ് ഹർജി നൽകിയത്.…
Read More » - 31 October
രാഹുൽ ഗാന്ധിയേയും രാഹുൽ ഈശ്വറിനേയും താരതമ്യം ചെയ്തു; വി ടി ബല്‍റാമിന് നേരെ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത വി ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ…
Read More » - 31 October
ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വന്‍ വിജയം : ഇന്നലെ മാത്രം 35000 ത്തിലധികം പേര് ദര്‍ശനത്തിന് ബുക്ക് ചെയ്തു
തിരുവനന്തപുരം: ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വന്‍ വിജയം : ഇന്നലെ മാത്രം 35000 ത്തിലധികം പേര് ദര്‍ശനത്തിന് ബുക്ക് ചെയ്തു. ശബരിമല ദര്‍ശനത്തിനായി പൊലീസ് സജ്ജമാക്കിയ…
Read More » - 31 October
പയ്യന്നൂരിൽ 6 വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
പയ്യന്നൂർ: പയ്യന്നൂരിൽ ആറു വയസുകാരിയെ പീഡനത്തിനിരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. എട്ടിക്കുളത്തെ എം പി കാസിമിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ചൈല്‍ഡ് ലൈന്റെ പരാതിയിലാണ്…
Read More » - 31 October
ആറ്റുകാലിലും ചക്കുളത്തുകാവിലും പുരുഷ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി
ന്യൂഡല്‍ഹി•തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലും ആലപ്പുഴയിലെ ചക്കുളത്ത് കാവിലും പുരുഷന്മാരെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി. ആര്‍ത്തവ സമയത്ത് എല്ലാ പാര്‍സി ദേവാലയങ്ങളിലും പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്നും നോയ്ഡ സ്വദേശി…
Read More » - 31 October
പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ തനിക്ക് വേണ്ടി വന്നത് വർഷങ്ങൾ; വെളിപ്പെടുത്തലുമായി നടി പാർവതി
നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി നടി പാർവതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്ന് സംഭവിച്ചതെന്താണെന്ന് മനസിലായത്. എന്നാൽ പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട്…
Read More » - 31 October
പ്രളയം തകര്‍ത്ത പമ്പയുടെ പുനര്‍നിര്‍മ്മാണത്തിന് വെല്ലുവിളിയാവുന്നത്
ശബരിമല: മണ്ഡലകാല പൂജകള്‍ക്കായ് നടതുറക്കാനിരിക്കെ പ്രളയം തകര്‍ത്ത പമ്പയിലെ മാലിന്യ സംസ്കരണം വെല്ലുവിളി സൃഷ്ടിക്കുകയാണ്. ചെറിയാനവട്ടത്തെ മാലിന്യ സംസ്കരണശാലയും ഇന്‍സിനറേറ്ററും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. ശുചിമുറി മാലിന്യങ്ങള്‍ ചെറിയാനവട്ടത്തെ…
Read More » - 31 October
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകാന്‍ സാധ്യത
തിരുവനന്തപുരം: സാലറി ചാലഞ്ചിന്റെ പേരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളം വൈകും. ഇതിനിടെ സുപ്രീംകോടതി വിധി പുറത്ത് വന്നിട്ടും ജീവനക്കാരില്‍ നിന്ന് വാങ്ങിയ വിസമ്മത പത്രം…
Read More » - 31 October
ഡിവൈഎഫ്ഐ നേതാവിനെതിരെ ലൈംഗികപീഡനപരാതി; രണ്ടുമാസമായിട്ടും നടപടിയില്ല
തൃശൂര്‍: ഇരിങ്ങാലക്കുട ഡിവൈഎഫ്ഐ നേതാവിനെതിരെയ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും നടപടിയില്ലെന്ന് പെണ്‍കുട്ടി. ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനും നേതാവുമായ ജീവലാലിനെതിരായ പരാതിയിലാണ് പൊലീസ് നടപടിയെടുക്കാതെ നിസ്സംഗത ഭാവം കാണിക്കുന്നത്.ജീവലാലിന്റെ മുന്‍കൂര്‍…
Read More » - 31 October
ശബരിമല സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നു- കെ.സുരേന്ദ്രന്
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാരുകളൊന്നും തന്നെ ശബരിമലയിൽ യുവതീ പ്രവേശത്തെ അംഗീകരിക്കില്ല എന്നത് ഒരു വസ്തുതയാണ്.…
Read More » - 31 October
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ മണ്ണുനീരു കോരല്‍ ചടങ്ങ് നടന്നു
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ മണ്ണുനീരു കോരല്‍ ചടങ്ങ് നടത്തി. അല്പശി ഉത്സവത്തോടനുബന്ധിച്ച് മിത്രാനന്ദപുരം കുളത്തില്‍ നിന്നുമാണ് മണ്ണും നീരും കോരുന്നത്. ദ്രവ്യകലശം നടത്തുന്നതിന് കൊടിയേറ്റിന് ഏഴു…
Read More » - 31 October
സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച എത്തും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ്…
Read More » - 31 October
റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു
പാലക്കാട്: ജോലിക്കിടെ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു. ഷൊര്‍ണൂരില്‍ റെയില്‍വേ കീമാനായ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍- തൃശൂര്‍…
Read More » - 31 October
പ്രളയക്കെടുതിയെ മറികടന്ന കേരളത്തെ പ്രശംസിച്ച് കോഹ്ലി; നന്ദി പറഞ്ഞ് ഗവര്‍ണര്‍
തിരുവനന്തപുരം: പ്രളയക്കെടുതിയെ അതിജീവിച്ച കേരളത്തെ പ്രശംസിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് നന്ദിയറിച്ച് ഗവര്‍ണര്‍ പി.സദാശിവം. കോഹ്ലിയുടെ വാക്കുകള്‍ വിലപ്പെട്ടതാണെന്നും നന്ദിയറിയിക്കുന്നുവെന്നുമാണ് ഗവര്‍ണര്‍ ട്വിറ്ററില്‍…
Read More » - 31 October
തെരഞ്ഞെടുപ്പു കേസുമായി മുന്നോട്ടുപോകുമെന്ന് കെ സുരേന്ദ്രന് ഹൈക്കോടതിയില്‍
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ നിന്ന് പിന്മാറുന്നില്ലെന്നും കെ.സുരേന്ദ്രന് കോടതിയില്‍ വ്യക്തമാക്കി. ഇതോടെ…
Read More »