Kerala
- Oct- 2018 -25 October
പന്തളം കൊട്ടാരത്തിന്റെ നിലപാട് ആണും പെണ്ണും കെട്ടത്, എന്ത് വില കൊടുത്തും ശബരിമലയിൽ യുവതികളെ കയറ്റുമെന്ന് സർക്കാർ നിലപാട് : എം എം മണി
കല്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 25 October
അപകടം; കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു
കൊട്ടിയം : തട്ടാമല ജങ്ഷനിൽ ദേശീയപാതയിൽ വെച്ച് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല . കൊല്ലം സിവിൽ സ്റ്റേഷനിലേക്ക് ചടയ മംഗലത്തുനിന്ന്…
Read More » - 25 October
മൽസ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു
തിരുവനന്തപുരം: മൽസ്യബന്ധന ബോട്ട് മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങിനടുത്ത് കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൽസ്യബന്ധന ബോട്ട് മറിഞ്ഞത്. ബോട്ടില്‍ ഉണ്ടായിരുന്ന 11 പേരില്‍ പത്തുപേര്‍…
Read More » - 25 October
വാൽവ് ലീക്ക് പരിശോധിക്കുന്ന മെഷീൻ പണിമുടക്കിയിട്ട് നാളുകൾ; പാചകവാതക സിലിൻഡറുകൾക്ക് മതിയായ സുരക്ഷയില്ല: തൊഴിലാളികൾ
ചാത്തന്നൂർ : എഴിപ്പുറം പാചകവാതക റീഫില്ലിങ് പ്ലാന്റിൽനിന്ന് വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് സിലിൻഡറുകൾക്ക് മതിയായ സുരക്ഷാ ഉറപ്പുവരുത്തണമെന്ന് തൊഴിലാളികൾ. തൊഴിലാളികളുടെ ആരോപണത്തോട് പ്രതികരിക്കാൻ…
Read More » - 25 October
ഭരണഘടനയ്ക്കും സുപ്രീം കോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ല: തോമസ് ഐസക്
തിരുവനന്തപുരം: ഭരണഘടനയ്ക്കും സുപ്രീം കോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോടതിവിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായ പരിഹാരമാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ…
Read More » - 25 October
ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു
പുനലൂർ : ശക്തമായ ഇടിമിന്നലുണ്ടായതിനെ തുടർന്ന് കിഴക്കൻമേഖലയിൽ വീടിന് നാശനഷ്ടം സംഭവിച്ചു . പുനലൂർ പ്ലാച്ചേരി ശ്രീവിലാസത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. കുടുംബനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം…
Read More » - 25 October
മന്ത്രിയുടെ മിച്ചഭൂമി തിരികെപ്പിടിക്കാതെ റവന്യൂവകുപ്പ്
തിരുവനന്തപുരം: മന്ത്രിയുടെ മിച്ചഭൂമി തിരികെപ്പിടിക്കാതെ റവന്യൂവകുപ്പ്. തിരുവമ്പാടി എംഎല്‍എ ജോര്‍ജ്.എം.തോമസിന്റെ മിച്ചഭൂമിയാണ് റവന്യൂ വകുപ്പ് ത.ിരിച്ചുപിടിക്കാത്തത്. 8 വര്‍ഷം മുമ്പാണ് ഭൂമി അനധികൃതമെന്ന് കണ്ടെത്തിയത്. ഫയലുകള്‍ താലൂക്ക്…
Read More » - 25 October
റെയില്‍വേ പാളത്തിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു
കുണ്ടറ: റെയില്‍വേ പാളത്തിലിരുന്ന് മദ്യപികക്കുനന്നതിനിടെ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ കുണ്ടറ മുക്കട റെയില്‍വേ ഗേറ്റിനും ഇളമ്പള്ളൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ പാളത്തിലായിരുന്നു അപകടം…
Read More » - 25 October
പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റി
കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റി. ഉച്ചയ്ക്ക് 11.45 ഓടെ കളമശേരി സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ആർക്കും പരിക്കില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. മുൻഭാഗത്തെ എഞ്ചിനും തൊട്ടു…
Read More » - 25 October
കോടതിയലക്ഷ്യ കേസിനെ ഭയമില്ല: പി.എസ്.ശ്രീധരന് പിള്ള
കോഴിക്കോട്: ശബരിമല വിധിയോടനുബന്ധിച്ച് തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിധിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും…
Read More » - 25 October
ഭക്തിയെ യുക്തികൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കുമെന്ന് സിപിഎം തിരിച്ചറിയണം
കൊട്ടിയടച്ചത് സമവായ സാധ്യത ശബരിമലയിലെ നിലവിലെ ആചാരത്തിന് എതിരായി കോടതി വിധി അനുസരിച്ച് മാറ്റം വരുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഇനിയൊരു ചര്‍ച്ചക്കോ സമവായത്തിനോ ഒരു…
Read More » - 25 October
കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം, അല്ലാതെ കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ല; എംഎം മണി
കല്‍പ്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണമെന്നനും അല്ലാതെ കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നും തുറനന്നടിച്ച് മന്ത്രി എം.എം മണി. പന്തളം കൊട്ടാരം…
Read More » - 25 October
ശബരിമലയിലെ ലുക്ക്ഔട്ട് നോട്ടീസിൽ സ്വന്തം സേനയിലെ തന്നെ അംഗം : പിണറായിക്ക് സ്ഥല ജല വിഭ്രാന്തി: എം ടി രമേശ്
പത്തനംതിട്ട: ശബരിമലയിൽ അക്രമ സംഭവങ്ങൾ നടത്തിയെന്ന പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. പത്തനം…
Read More » - 25 October
കേരള ഫയര്‍ഫോഴ്സില്‍ ഇനി ഫയർ വുമണും; സ്വപ്നാ ജോര്‍ജിന് അത് അഭിമാന നിമിഷം
തിരുവനന്തപുരം: കേരള ഫയര്‍ഫോഴ്സില്‍ വനിതകളും എത്തുമ്പോള്‍ സ്വപ്നാ ജോര്‍ജിന് അത് അഭിമാന നിമിഷമാണ്. പിണറായി സര്‍ക്കാരിന്റെ ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനത്തിന് ചാലക ശക്തിയായത് സ്വപ്നാ…
Read More » - 25 October
‘ശരീരം വില്‍ക്കാതെ ഇനി വഴിയില്ല’; കൊച്ചി മെട്രോ പുറത്താക്കിയ രഞ്ജുവിന്റെ വാക്കുകള്‍
കൊച്ചി: ജീവിതത്തിലിന്ന് മരണത്തെ കുറിച്ച് ചിന്തിക്കുകയാണ് കൊച്ചി മെട്രോ പടിയിറക്കി വിട്ട രഞ്ജു മോഹന്‍ എന്ന ട്രാന്‍സ് ജെന്‍ഡര്‍. ജീവിതം വഴിമുട്ടിയെന്നും പട്ടിണി കിടന്ന് നരകിക്കാന്‍ വയ്യെന്നും…
Read More » - 25 October
നമ്പര്‍ പ്ലേറ്റിലെ അലങ്കാരപ്പണി ; താക്കീതു നൽകി കേരളാ പൊലീസ്
തിരുവനന്തപുരം: വാഹങ്ങളുടെ നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പ് നല്കി കേരളാ പൊലീസ്. നമ്പര്‍ പ്ലേറ്റുകളില്‍ നമ്പറിനു സമാനമായ ചിത്രപ്പണിയും പേരുമെഴുതും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന്…
Read More » - 25 October
രാഹുല്‍ ഈശ്വറിന്റെയത്ര ഉച്ചത്തില്‍ സംസാരിക്കാറില്ല സണ്ണി എം കപിക്കാട്. എതിര് ഭാഗത്തെ അടിച്ചു നിലംപരിശാക്കാനുള്ള വാശിയില്ല; പ്രതികരണവുമായി ശാരദക്കുട്ടി
തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി വൈക്കത്തെത്തിയ മഹാത്മാ ഗാന്ധിയെ അയിത്തത്തിന്റെ പേരില്‍ അകലെ നിര്‍ത്തിക്കൊണ്ട് പറഞ്ഞ അതേ ഭാഷയാണ്, ഇന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നതെനന്നന് എഴുത്തുകാരി ശാരദക്കുട്ടി.…
Read More » - 25 October
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഇനിയും തുടരണോ എന്ന് സുരേന്ദ്രനോട് ഹൈക്കോടതി; ഉപതെരഞ്ഞെടുപ്പിന് സാധ്യത
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങുമോ? ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ ഇന്ന് സുപ്രധാന ഇടപെടല്‍ ഉണ്ടായി. എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ചതോടെ കേസ്…
Read More » - 25 October
129 അയ്യപ്പ ഭക്തർ അറസ്റ്റില്‍, ലുക്ക് ഔട്ട് നോട്ടീസുകൾ പുറത്തിറക്കിയത് ഇടതുപക്ഷ നവമാധ്യമങ്ങളിലൂടെ
തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തന്മാർക്കെതിരെ പ്രതികാര നടപടികളുമായി പൊലീസ്. യുവതീ പ്രവേശനത്തിനെതിരെ സമരം നടത്തിയ 110 പേരെയാണ് 49 കേസുകളിലായി…
Read More » - 25 October
ശബരിമലയില്‍ രക്തം ഒഴുക്കി അക്രമം നടത്താനായിരുന്നു ശ്രമം; നടന്നത് രാജ്യദ്രോഹക്കുറ്റം; കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ രക്തം ഒഴുക്കി അക്രമം നടത്താനായിരുന്നു ശ്രമം. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടന്നതായി രാഹുല്‍ ഈശ്വര്‍ തന്നെ…
Read More » - 25 October
ഒരു പൊലീസ് നടപടിയെയും ഭയപ്പെടുന്നില്ല : തല കുനിക്കുമെങ്കിൽ അത് സാക്ഷാൽ അയ്യപ്പസ്വാമിയുടെ മുമ്പിൽ മാത്രം : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഒരു പൊലീസ് നടപടിയേയും അയ്യപ്പഭക്തർ ഭയപ്പെടുന്നില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ..പോലീസ് ലുക്ക് ഔട്ട് പുറപ്പെടുവിക്കുകയും ഭക്തരെ അറസ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ…
Read More » - 25 October
കേരളപ്പിറവി ദിവസം കറുപ്പുടുത്തു പ്രതിഷേധിക്കാന്‍ ആഹ്വാനം
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തിനു എതിരെ കേരളപ്പിറവി ദിവസം കറുപ്പുടുത്തു പ്രതിഷേധിക്കുവാന്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ ആഹ്വാനം. ശബരിമല സംരക്ഷണ സമിതിയുടെ…
Read More » - 25 October
സിപിഎം കൗണ്‍സിലര്‍മാര്‍ ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്
ആലപ്പുഴ: സിപിഎം കൗണ്‍സിലര്‍മാര്‍ ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്. ടൗണ്‍ ഹാളിന്റെ പൂട്ടു പൊളിച്ച് സാധനങ്ങള്‍ കൊണ്ടു പോയെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. ഈ മാസം 11…
Read More » - 25 October
ക്രൗഡ് ഫണ്ടിംഗ് പദ്ധതിക്ക് തണുപ്പന്‍ പ്രതികരണം; 10 ദിവസം പിന്നിടുമ്പോള്‍ കിട്ടിയത് പത്ത് രൂപ മുതല്‍ നൂറ് രൂപ വരെ മാത്രംv
തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്നുള്ള നവകേരളാ നിര്‍മ്മാണത്തിനായുള്ള ക്രൗഡ് ഫണ്ടിംഗ് പദ്ധതിക്ക് തണുപ്പന്‍ പ്രതികരണം. വേണ്ടത്ര പ്രചാരണം നല്‍കാഞ്ഞതാണ് പദ്ധതി ഇത്തരരത്തിലാകാനുള്ള കാരണമെന്നനാണ് അധികൃതര്‍ പറയുന്നത്. പദ്ധതി…
Read More » - 25 October
ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 115 രൂപ; പിടിച്ചു പറി നടന്നത് തലസ്ഥാനത്ത്
തിരുവന്തപുരം: ദാഹിച്ചു വലഞ്ഞാല്‍ എല്ലാവരും ചിന്തിക്കുന്ന പോലെ ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിച്ചാലോ എന്ന് ചിന്തിക്കുവന്നവരെല്ലാം ഇനി രണ്ടാമതൊന്നു ആലോചിക്കേണ്ടി വരും. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന്…
Read More »