Kerala
- Oct- 2018 -25 October
ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വിവാഹ ധനസഹായം നല്കാൻ ഉത്തരവ്
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വിവാഹ ധനസഹായം നല്കാൻ ഉത്തരവ് . നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്കാണ് ധനസഹായം നല്‍കുന്നതിന് 3 ലക്ഷം രൂപ…
Read More » - 25 October
രഹ്ന ഫാത്തിമ മല കയറിയതിനെ കുറിച്ച് പാളയം ഇമാം
തിരുവനന്തപുരം: രഹ്ന ഫാത്തിമ മല കയറിയതിനെ കുറിച്ച് പാളയം ഇമാം പ്രതികരിച്ചത് ഇങ്ങനെ. മുസ്ലിം നാമധാരിയായ ഒരു യുവതി മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാദ്ധ്യതയില്ലെന്നും മറ്റു മതങ്ങളുടെ…
Read More » - 25 October
സിപിഎം എം.എല്‍.എയുടെ കൈവശം 60 കോടിയുടെ മിച്ചഭൂമി
കോഴിക്കോട്: സംസ്ഥാനത്ത് ഭൂമി വിവാദം കൊഴുക്കുന്നു. സി.പി.എം എം.എല്‍.എയുടെ കൈവശമുള്ളത് 60 കോടിയുടെ മിച്ച ഭൂമി. സിപിഎം എം.എല്‍എ ജോര്‍ജ് എം.തോമസും കുടുംബവും നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നത്…
Read More » - 25 October
മൊബൈൽ ആപ്പിലെ പോരായ്മ; പ്രളയക്കെടുതിയിൽ വീടുകൾ തകർന്നവർ നഷ്ടപരിഹാരലിസ്റ്റിന് പുറത്ത്
പീച്ചി: പ്രളയക്കെടുതിയിൽ വീടുകൾ തകർന്നവർ നഷ്ടപരിഹാരലിസ്റ്റിന് പുറത്ത്. മൊബൈൽ ആപ്പിലെ ചോദ്യങ്ങളിലെ അപാകങ്ങൾ കാരണമാണ് പ്രളയക്കെടുതിയിൽ വീടുകൾക് നാശനഷ്ടം സംഭവിച്ചവർ നഷ്ടപരിഹാര ലിസ്റ്റിൽ നിന്നും പുറത്തായത്. ഇതോടെ…
Read More » - 25 October
ഫാദര്‍ കുര്യക്കോസിന്റെ സംസ്കാരത്തിന് സിസ്റ്റര്‍ അനുപമ എത്തി
ആലപ്പുഴ : ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ \സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമയേയും സംഘത്തേയും ഇടവകക്കാര് തടഞ്ഞു. ഇവര്‍ പള്ളിമേടയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതു…
Read More » - 25 October
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാരം; ചടങ്ങുകൾക്കെത്തിയ സിസ്റ്റർ അനുപമയ്ക്ക് നേരേ കയ്യേറ്റ ശ്രമം
ചേര്‍ത്തല: സിസ്റ്റർ അനുപമയ്ക്ക് നേരേ കയ്യേറ്റ ശ്രമം നടന്നു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം. പള്ളിപ്പുറം സെന്റ് മേരീസ്…
Read More » - 25 October
സപ്ലൈകോ ഉന്നത തസ്തിക; പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമനം അട്ടിമറിച്ചു
തിരുവനന്തപുരം: സപ്ലൈകോയിലെ ഉന്നത തസ്തികയില്‍ അട്ടിമറി. അപേക്ഷ ക്ഷണിച്ചു പരീക്ഷയും അഭിമുഖവും നടത്തിയ ശേഷമാണ് നിയമനം ഉന്നതര്‍ അട്ടിമറിച്ചത്. മാനേജര്‍, മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) തസ്തികയില്‍…
Read More » - 25 October
ശനിയാഴ്ച പ്രവൃത്തിദിനം
തിരുവനന്തപുരം: ശനിയാഴ്ച സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് പ്രവൃത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കനത്തമഴയും പ്രളയവും മൂലം സംസ്ഥാനത്തെ സ്കൂളുകളില്‍ നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ…
Read More » - 25 October
ജില്ലാകളക്ടർ അമിത് മീണയുടെ നേതൃത്വത്തിൽനടന്ന അദാലത്തിൽ ലഭിച്ചത് 93 പരാതികൾ
കൊണ്ടോട്ടി: ജില്ലാകളക്ടർ അമിത് മീണയുടെ നേതൃത്വത്തിൽനടന്ന അദാലത്തിൽ ലഭിച്ചത് 93 പരാതികൾ. താലൂക്കുതല പൊതുജന പരാതി പരിഹാര അദാലത്തിലാണ് 93 പരാതികൾ ലഭിച്ചത് . ബന്ധപ്പെട്ട വകുപ്പുകൾക്ക്…
Read More » - 25 October
പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ച് സ്വര്‍ണമാല അടങ്ങുന്ന ബാഗ് കവര്‍ന്നു
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ച് സ്വര്‍ണമാല അടങ്ങുന്ന ബാഗ് കവര്‍ന്നു. പയ്യോളി കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥന്‍ നമ്ബൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ആസിഡ്…
Read More » - 25 October
പഴയ സാരി ഉടുത്ത് മടുത്തോ? പത്ത് സഞ്ചികള്‍ ഉണ്ടാക്കാം
തിരുവനന്തപുരം∙ ഉപയോഗിച്ച് കളയുന്ന വസ്ത്രങ്ങളിൽ നിന്ന് കിടിലൻ ബാഗ് നിര്‍മ്മിക്കാം. കൊല്ലം ഉളിയക്കോവിൽ സ്വദേശി മോഹനകുമാർ സാരിയിൽനിന്നു മാത്രമല്ല പാന്റ്സിൽനിന്നും ഉടുപ്പിൽനിന്നുംവരെ സഞ്ചി ഉണ്ടാക്കാമെന്നു തെളിയിച്ചിരിക്കുകയാണ്. പ്രകൃതിക്ക്…
Read More » - 25 October
ശബരിമലയിലെ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം ആയിരം കടന്നു : പൊലീസ് മുന്നോട്ടു തന്നെ
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ 1407 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. 258 കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റര്‍…
Read More » - 25 October
താനങ്ങനെ പറഞ്ഞിട്ടില്ല : അവരോട് അങ്ങനെ ചെയ്യാന്‍ പാടില്ലെന്നാണ് പറഞ്ഞത്
കൊച്ചി : സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ രക്തം വീഴ്്ത്തുമെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന വിവാദത്തിലായി. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രക്തം ഇറ്റിച്ച്…
Read More » - 25 October
സിബിഐ ഡയറക്ടറെ നീക്കം ചെയ്ത നടപടി; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സിബിഐ ഡയറക്ടറെ നീക്കം ചെയ്ത നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സിബിഐ ഡയറക്ടറെ അര്‍ധരാത്രി നീക്കം ചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ…
Read More » - 25 October
ശബരിമല വിവാദത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി
കൊച്ചി: സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭരണഘടന അതാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി ഹൈക്കോടതി. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നപ്പാക്കണം എന്ന് ഹൈക്കോടതി. യുവതികളെ പ്രവേശിപ്പിക്കരുതെന്ന്…
Read More » - 25 October
ഹോട്ടലുകളിൽ നിന്ന് ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടികൂടി
പന്തളം: നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി . ആശുപത്രി കാന്റീനുകൾ, സി.എം.ആശുപത്രിക്കുസമീപമുള്ള വേൽമുരുക, ചിത്രാ…
Read More » - 25 October
മകളെ ബലാത്സംഗം ചെയ്ത പ്രവാസി അറസ്റ്റില്‍
രാമന്തളി : പതിനാലുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. രാമന്തളിയി ലെ ഗള്‍ഫുകാരനായ നാല്പത്തഞ്ചുകാരനെ പോക്സോ നിയമപ്രകാരം പയ്യന്നൂര്‍ സി ഐ കെ വിനോദ് കുമാര്‍…
Read More » - 25 October
ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സൈനിക തന്ത്രങ്ങളാണ് അവർ സ്വീകരിച്ചത്; രാഹുൽ ഈശ്വറിനും കൂട്ടർക്കുമെതിരെ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: രാഹുല്‍ ഈശ്വറും കൂട്ടരും നടത്തിയത് വലിയൊരു യുദ്ധതന്ത്രമാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. രാഹുല്‍ ഈശ്വറും കൂട്ടരും കലാപത്തിനുളള ഗൂഢാലോചന നടത്തുകയായിരുന്നു. പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ…
Read More » - 25 October
വ്യത്യസ്തമായി വിവാഹ റജിസ്ട്രേഷൻ; നടത്തിയത് വിഡിയോ കോളിലൂടെ
എരുമേലി : മാൾട്ടിലെ ഇന്ത്യൻ എംബിസിയുടെ അനുമതിയെയും ഹൈക്കോടതി ഉത്തരവിനെയും തുടർന്ന് പഞ്ചായത്ത് ഓഫിസിൽ വിഡിയോ കോളിങ് വഴി വിവാഹ റജിസ്ട്രേഷൻ നടപ്പാക്കി. ദമ്പതികൾ ഒരുമിച്ച് എത്താത്തതിനാൽ…
Read More » - 25 October
വയോധികനെ ട്രെയിൻ യാത്രക്കിടയിൽ കാണാതായി
റാന്നി: വയോധികനെ ഡൽഹിയിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ആന്ധ്രാപ്രദേശിലെ വാറംഗൽ സ്റ്റേഷനിൽനിന്നും കാണാതായതായി. ഇടമൺ പാറേക്കടവ് കണ്ടത്തുംവാലയിൽ പി.കെ.തങ്കപ്പനെ(85 ) യാണ് കാണാതായത് . 22-നാണ് തങ്കപ്പൻ ഡൽഹിയിലുള്ള മകളുടെ…
Read More » - 25 October
ചന്ദനത്തടി മോഷണം; മൂന്നുപേർ അറസ്റ്റിൽ
സുൽത്താൻബത്തേരി: തോട്ടത്തിൽനിന്ന് മോഷ്ടിച്ചുകടത്തിയ സ്വകാര്യ വ്യക്തിയുടെ ചന്ദനത്തടി വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി . ബത്തേരി പുത്തൻകുന്ന് കൊട്ടംകുനി കോളനിയിലെ ബേബി (41),…
Read More » - 25 October
മത്സ്യവില പൊള്ളിക്കും; മുട്ടവില ഞെട്ടിക്കും
കോഴിയിറച്ചി വില കുതിക്കുന്നതിനോടൊപ്പം മത്സ്യവിലയും മുട്ട വിലയും കുതിക്കുന്നു. രണ്ടാഴ്ചയായി മത്സ്യത്തിന്റെ വില ഉയര്‍ന്നിട്ടുണ്ട്. മത്തി കിലോയ്ക്ക് 100 രൂപയില്‍ നിന്ന് 160 ആയി. അയല –…
Read More » - 25 October
ബികോം പരീക്ഷ റദ്ദാക്കി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 22ന് നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബികോം ഇന്‍കം ടാക്സ് ലോ ആന്‍ഡ് പ്രാക്ടീസസ് പരീക്ഷ റദ്ദാക്കി. പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിനു…
Read More » - 25 October
സൗജന്യ സ്കൂൾയൂണിഫോം പദ്ധതി; കൈത്തറിത്തൊഴിലാളികൾക്ക് കൂലി കിട്ടാതായിട്ട് 5 മാസം
കണ്ണൂർ: കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലി കിട്ടാതായിട്ട് 5 മാസം. സൗജന്യ സ്കൂൾയൂണിഫോം പദ്ധതിയിൽ ജോലിചെയ്യുന്ന കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലി മുടങ്ങിയിട്ട് അഞ്ചുമാസം . കുടിശ്ശികയായി ജില്ലയിൽ മാത്രം നൽകാനുള്ളത് 2.8…
Read More » - 25 October
പന്തളം കൊട്ടാരത്തിന്റെ നിലപാട് ആണും പെണ്ണും കെട്ടത്, എന്ത് വില കൊടുത്തും ശബരിമലയിൽ യുവതികളെ കയറ്റുമെന്ന് സർക്കാർ നിലപാട് : എം എം മണി
കല്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More »