Latest NewsKerala

മൺവിള തീപിടിത്തം അട്ടിമറിയെന്ന് സൂചന

തിരുവനന്തപുരം : മൺവിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിച്ച സംഭവം അട്ടിമറിയെന്ന സൂചന. രണ്ട് ജീവനക്കാർ പോലീസ് കസ്റ്റഡിയിലായി. ചിറയിൻകീഴ് ,കഴക്കൂട്ടം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ശമ്പളം വെട്ടികുറച്ചത്തിന്റെ വൈരാഗ്യം മാനേജുമെന്റിനോട് രണ്ടുപേർക്കും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

മൺവിള വ്യവസായ എസ്​േറ്ററ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി ​പ്ലാസ്​റ്റിക്​സിന്റെ ​​​​ നിർമാണ യൂണിറ്റിൽ ഒക്​ടോബർ 31നാണ്​ തീപിടിത്തമുണ്ടായത്​. തീപിടിത്തത്തിൽ കോടികളുടെ നഷ്​ടമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button