Kerala
- Nov- 2018 -10 November
സാധാരണക്കാര്‍ക്ക് ആശ്വാസം; ഇന്ധന വിലയില്‍ വീണ്ടും ഇടിവ്
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ആശ്വാസം നല്കി ഇന്ധന വില വീണ്ടും കുറഞ്ഞു. അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവ് മൂലമാണ്് ഇന്ധനവിലയില്‍ കുറവുണ്ടായത്. ഇന്ന് പെട്രോളിന് 18 പൈസയും ഡീസലിന് 17…
Read More » - 10 November
സനല്‍ കൊലപാതകം: ഡി.വൈ.എസ്പി. ഹരികുമാര്‍ കീഴടങ്ങിയേക്കും
തിരുവനന്തപുരം: യുവാവിനെ റോഡിലേയ്ക്ക് തള്ളിയിട്ടു കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതി നീട്ടിയതാണ്…
Read More » - 10 November
അഞ്ച് കോടി വീടുകളില്‍ അയ്യപ്പജ്യോതി തെളിയിക്കും
തിരുവനന്തപുരം: അഞ്ചു കോടി വീടുകളില്‍ ശബരിമലയില്‍ നിന്ന് പകര്‍ന്ന അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ഗണേശോത്സവ ട്രസ്റ്റ്, അയ്യപ്പ ധര്‍മ്മ രക്ഷാ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ വീടുകളിലാണ്…
Read More » - 10 November
വീണ്ടും എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം: ഇത്തവണ കൊട്ടാരക്കരയിൽ
കൊട്ടാരക്കരയിലെ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം . പൊലിക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത് .വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം . കരയോഗമന്ദിരത്തിനു…
Read More » - 10 November
കെവിനെ ഒറ്റുകൊടുത്ത പൊലീസുകാര്‍ അപകടത്തില്‍പെട്ടു, ഒരാളുടെ നില ഗുരുതരം
കോട്ടയം : കെവിന് കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദുരഭിമാനക്കൊലയെന്നു വിശേഷിപ്പിച്ച കെവിന്റെ കൊലപാതകം കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. കൂടാതെ പൊലീസിന്റെ…
Read More » - 10 November
ആ 550 യുവതികള്‍ ആക്ടിവിസ്റ്റുകളോ യഥാര്‍ത്ഥ ഭക്തരോ? മണ്ഡല മകരവിളക്കും സംഘര്‍ഷ ഭരിതമാകുമെന്ന് ഉറപ്പ്
പത്തനംതിട്ട: മണ്ഡല തീര്‍ത്ഥാടനത്തിനായി 41 ദിവസം നട തുറക്കുമ്പോള്‍ സന്നിധാനത്തെത്താന്‍ അവസരം തേടി ബുക്ക് ചെയ്തിരിക്കുന്നത് 550 യുവതികളാണെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതോടെ തീര്‍ത്ഥാടന കാലം…
Read More » - 10 November
മൺവിള തീപിടിത്തം അട്ടിമറിയെന്ന് സൂചന
തിരുവനന്തപുരം : മൺവിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിച്ച സംഭവം അട്ടിമറിയെന്ന സൂചന. രണ്ട് ജീവനക്കാർ പോലീസ് കസ്റ്റഡിയിലായി. ചിറയിൻകീഴ് ,കഴക്കൂട്ടം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ശമ്പളം വെട്ടികുറച്ചത്തിന്റെ…
Read More » - 10 November
കുട്ടികള്‍ക്ക് നല്‍കാം സ്പെഷ്യല്‍ ന്യൂടെല്ല ഫ്രഞ്ച് ടോസ്റ്റ് സ്റ്റിക്ക്സ്
കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് ന്യൂടെല്ല. അതിനാല്‍ തന്നെ ന്യൂടെല്ല ഫ്രഞ്ച് ടോസ്റ്റ് സ്റ്റിക്ക്സും കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും. പേരുപോലെയൊന്നുമല്ല വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാന്‍ കഴിയുന്ന ഒന്നാണ്…
Read More » - 10 November
ഇരുമ്പനം -കൊരട്ടി എ.ടി.എം കവര്‍ച്ച; തെളിവെടുപ്പിനായി പ്രതികളെ കോട്ടയത്തെത്തിച്ചു
കോട്ടയം: കഴിഞ്ഞ മാസം എറണാകുളം ഇരുമ്പനത്തും തൃശ്ശൂര്‍ കൊരട്ടിയിലും നടത്തിയ എ.ടി.എം കവര്‍ച്ചകളിലെ പ്രതികളായ ഹരിയാന മേവാത്ത് സ്വദേശി ഹനീഫ്, രാജസ്ഥാന് ഭരത്പുര്‍ സ്വദേശി നസീം ഖാന്…
Read More » - 10 November
അഴിമതിയും അക്രമവും നിലനിൽക്കുന്ന സമൂഹത്തിൽ പോലീസിലും അത് പ്രതിഫലിക്കും ;മറ്റെവിടത്തെക്കാളും കൂടുതൽ മിടുക്കരായ പോലീസുകാർ ഉള്ള ഒരു സംസ്ഥാനമാണ് കേരളം; കേരളാ പോലീസിനെക്കുറിച്ച് മുരളി തുമ്മാരക്കുടി എഴുതുന്നു
തിരുവനന്തപുരം : കേരള പോലീസിനെക്കുറിച്ച് സാധാരണക്കാരുടെ ഇടയിൽ മോശമായ കാഴ്ചപ്പാട് നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളാ പോലീസിന്റെ ചില നന്മകളെ ചൂണ്ടികാട്ടുകയാണ് സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ മുരളി തുമ്മാരക്കുടി.…
Read More » - 10 November
ചാലക്കുടിയിൽ മദ്യലഹരിയില്‍ ആഡംബര കാര്‍ പായിച്ച് തകര്‍ത്തത് 20 വണ്ടികള്‍ : നിരവധിപേർക്ക് പരിക്ക്
ചാലക്കുടി: മദ്യപിച്ച് ലക്കുകെട്ട് വാഹനങ്ങളും കാല്‍നടയാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ച് മധ്യവയസ്കന്. ആഡംബരക്കാര്‍ പായിച്ച് അപകട പരമ്പര സൃഷ്ടിയാള് ഒടുവില്‍ പൊലീസ് പിടിയിലായി. ചാലക്കുടി എസ്.എച്ച്. കോളേജിന് സമീപം…
Read More » - 10 November
ജലീലിന്റെ കുരുക്ക് മുറുകുന്നു; വീട്ടിലെ ജീവനക്കാരി പണിയെടുക്കാതെ വാങ്ങുന്നത് 17000 രൂപ: രേഖകളില്‍ മന്ത്രിയുടെ തോട്ടക്കാരി, പണി എടുക്കുന്നത് സ്വന്തം വീട്ടിലും, മന്ത്രി വീണ്ടും വിവാദത്തിലേക്ക്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സഹായിയായി 2 വര്‍ഷമായി ജോലി ചെയ്യുന്നവരുടെ നിയമനത്തിലാണ് കൃത്രിമം നടന്നനതായി…
Read More » - 10 November
ഭക്തര്‍ക്ക് ആശ്വാസം; ശബരിമല മണ്ഡലകാലത്ത് സ്പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വേ
പാലക്കാട്: ഭക്തര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വേ. ശബരിമല മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. മണ്ഡല കാലത്ത്െ സ്പെശ്യല്‍…
Read More » - 10 November
കിണറ്റിനുള്ളില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി
ജയ്പൂര്‍: കിണറ്റില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലാണ് സംഭവം. ഭുരിഭ ഭൈരവ എന്ന 22കാരിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും…
Read More » - 10 November
80 ലക്ഷത്തിന്റെ ലോട്ടറി അടിച്ച സന്തോഷം പിന്നീട് സങ്കടമായി മാറി; സംഭവത്തിന് പിന്നിലെ ചതി ഇങ്ങനെ
വയനാട് : 80 ലക്ഷത്തിന്റെ ലോട്ടറി അടിച്ച സന്തോഷം വിശ്വംഭരന് പിന്നീട് സങ്കടമായി മാറിയതിനു പിന്നിൽ അകന്ന ബന്ധുവിന്റെ ചതി.സ്ഥിരം ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമുള്ള വ്യക്തിയാണ് പുല്‍പ്പള്ളി…
Read More » - 10 November
ആർ എസ് എസിനെതിരെ തെറ്റായ പ്രചാരണം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വക്കീല്‍ നോട്ടിസ്: പത്തു ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യം
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട മംഗളം ചാനലില്‍ ഒക്ടോബര്‍ 21ന് നടന്ന ചര്‍ച്ചയില്‍ ആര് എസ് എസിനെതിരെ അപവാദ പ്രചരണം നടത്തിയതിനെതിരെ വക്കീല്‍ നോട്ടീസ്. ആര് എസ്…
Read More » - 10 November
ജനങ്ങളെ ആവേശത്തിലാഴ്ത്തി അറുപത്തിയാറാമത് നെഹ്റു ട്രോഫി ജലമേള ഇന്ന് പുന്നമടക്കായലില്‍; മുഖ്യാതിഥി ഈ പ്രമുഖ സിനിമാതാരം
ആലപ്പുഴ: ജനങ്ങളെ ആവേശത്തിലാഴ്ത്തി അറുപത്തിയാറാമത് നെഹ്റു ട്രോഫി ജലമേള ഇന്ന് പുന്നമടക്കായലില്‍ നടക്കും. രാവിലെ പതിനൊന്നുമണിയ്ക്കാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ തുടങ്ങുക. ഉച്ചതിരഞ്ഞ് മൂന്നിനാണ് ചുണ്ടന് വള്ളങ്ങളുടെ…
Read More » - 10 November
VIDEO: കോടതിയോടടുത്തപ്പോള് ദേവസ്വം ബോര്‍ഡിനും മനംമാറ്റം
ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് അനുകൂല നിലപാടില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്കുന്നു. യുവതി പ്രവേശനം സംബന്ധിച്ച് വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ്…
Read More » - 10 November
ക്ഷേമ പെന്‍ഷന്‍കാർക്ക് സന്തോഷവാർത്ത ; ക്രിസ്തുമസ് പ്രമാണിച്ച് കുടിശിക തീർക്കലും മറ്റു ആനുകൂല്യങ്ങളും
തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് ക്ഷേമ പെൻഷൻകാർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകുന്നു. 3 മാസത്തെ കുടിശിക ഉള്‍പ്പെടെ പെൻഷൻ നൽകാനും പെന്ഷന് വാങ്ങുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് തത്ക്കാലം വേണ്ടെന്ന്…
Read More » - 10 November
ശബരിമലയിലെ പുതിയ ക്രമീകരണങ്ങള്‍ ഇങ്ങനെ
പത്തനംതിട്ട: മണ്ഡല-മകരവിളക്കുകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്കായി പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മണ്ഡലകാലത്ത് ശബരിമലയില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള പാസ് നിര്‍ബന്ധമാക്കി. അല്ലാത്തപക്ഷം വാഹനങ്ങള്‍ക്ക്…
Read More » - 10 November
സിപിഎം സിപിഐ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു; സിപിഐ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
കാസര്‍ഗോഡ്: സിപിഎം സിപിഐ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു. കാസര്‍ഗോഡ് സിപിഐ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ആക്രമണത്തില്‍ തലയ്ക്ക് മുറിവേറ്റ സിപിഐ കുറ്റിക്കോല്‍ ബന്തടുക്ക…
Read More » - 10 November
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; അറസ്റ്റിലായത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചുപൊള്ളിച്ച കേസിലെ പ്രതി
കൊല്ലം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചുപൊള്ളിച്ച കേസിലും പ്രതിയായ അഞ്ചല്‍…
Read More » - 10 November
ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകനെയും കുടുംബാഗങ്ങളെയും വീടുകയറി മര്‍ദ്ദിച്ച സംഭവം : പോലീസിന്റെ പ്രതികരണം ഇങ്ങനെ
പാലോട് : നിലയ്ക്കല്‍ അക്രമത്തില്‍ പ്രതിചേര്‍ത്ത ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകനെ പിടികൂടാനെത്തിയ പൊലീസ് അയാളെയും അച്ഛനമ്മമാരെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പോലീസിന്റെ പ്രതികരണം. നിലയ്ക്കല്‍ പ്രതിഷേധത്തിലും…
Read More » - 10 November
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിയെത്തുന്നു
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിയെത്തുന്നു. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കാനായി ടെന്‍ഡര്‍ വിളിക്കാന്‍ പെട്രോളിയം ആന്റ് നാച്യുറല്‍ ഗ്യാസ് റഗുലേറ്ററി…
Read More » - 10 November
സ്കൂളിൽ പോകാനിറങ്ങി വീട് വിട്ട വിദ്യാര്‍ത്ഥിയെ മിനിറ്റുകൾക്കകം കണ്ടെത്തി പിങ്ക് പൊലീസ്
തിരുവല്ല: കാണാതായെന്നു പരാതി ലഭിച്ച സ്കൂള്‍ വിദ്യാര്‍ഥിയെ നിമിഷങ്ങള്‍ക്കകം കണ്ടെത്തി പിങ്ക് പൊലീസ്. പതിനഞ്ചു മിനിറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ്…
Read More »