KeralaLatest News

VIDEO: ഇനി നിരോധനാജ്ഞ വേണ്ടെന്ന് റിപ്പോര്‍ട്ട്

സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ സംഘര്‍ഷാവസ്ഥയില്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍. പത്തനംതിട്ട കളക്ടര്‍ക്കാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

https://www.youtube.com/watch?v=W0Pr2HJPC6U

shortlink

Related Articles

Post Your Comments

Related Articles


Back to top button