കെ ടി ഡി എഫ് സി ക്കുള്ള 480 കോടി രൂപയുടെ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ധനസഹായം തടയുമെന്ന് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. പ്രതിമാസം ഒരു കോടി രൂപയെങ്കിലും നല്‍കുന്ന രീതിയില്‍ ക്രമീകരണം നടത്താനാണ് സര്‍ക്കാരിന്റെ ഇപ്പോഴുള്ള നിര്‍ദേശം.
https://www.youtube.com/watch?v=LH-0LCFTdkw
Post Your Comments