Kerala
- Nov- 2018 -10 November
ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകനെയും കുടുംബാഗങ്ങളെയും വീടുകയറി മര്‍ദ്ദിച്ച സംഭവം : പോലീസിന്റെ പ്രതികരണം ഇങ്ങനെ
പാലോട് : നിലയ്ക്കല്‍ അക്രമത്തില്‍ പ്രതിചേര്‍ത്ത ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകനെ പിടികൂടാനെത്തിയ പൊലീസ് അയാളെയും അച്ഛനമ്മമാരെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പോലീസിന്റെ പ്രതികരണം. നിലയ്ക്കല്‍ പ്രതിഷേധത്തിലും…
Read More » - 10 November
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിയെത്തുന്നു
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിയെത്തുന്നു. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കാനായി ടെന്‍ഡര്‍ വിളിക്കാന്‍ പെട്രോളിയം ആന്റ് നാച്യുറല്‍ ഗ്യാസ് റഗുലേറ്ററി…
Read More » - 10 November
സ്കൂളിൽ പോകാനിറങ്ങി വീട് വിട്ട വിദ്യാര്‍ത്ഥിയെ മിനിറ്റുകൾക്കകം കണ്ടെത്തി പിങ്ക് പൊലീസ്
തിരുവല്ല: കാണാതായെന്നു പരാതി ലഭിച്ച സ്കൂള്‍ വിദ്യാര്‍ഥിയെ നിമിഷങ്ങള്‍ക്കകം കണ്ടെത്തി പിങ്ക് പൊലീസ്. പതിനഞ്ചു മിനിറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ്…
Read More » - 9 November
എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാരംഭഘട്ടമെന്ന നിലയില്‍…
Read More » - 9 November
മദ്യപിച്ച് കാറോടിച്ച് മധ്യവയസ്കന് ഇടിച്ചു തകര്‍ത്തത് 8 വാഹനങ്ങള്‍ ; പരിക്കേറ്റവരില്‍ സ്ത്രീയുടെ നില അതീവഗുരുതരം
ചാലക്കുടി: മദ്യപിച്ച് കാറോടിച്ച് മധ്യവയസ്കന് ഇടിച്ചു തകര്‍ത്തത് 8 വാഹനങ്ങള്‍. പരിക്കേറ്റവരില്‍ സ്ത്രീയുടെ നില അതീവഗുരുതരം. കാര്‍ ഓടിച്ചിരുന്ന ചാലക്കുടി കല്ലേലി ജോസി (55) നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍…
Read More » - 9 November
കെഎസ്ആർടിസി വെബ്സൈറ്റ് തകരാർ പരിഹരിക്കും; തച്ചങ്കരി
ആലപ്പുഴ: റിസർവേഷൻ വെബ്സൈറ്റിലെ പ്രശ്നങ്ങൾ 7 ദിവസങ്ങൾക്കകം പരിഹരിക്കുമെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി ബുക്കിംങ് സൈറ്റും റിസർവേഷൻ സിസ്റ്റവും ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി പുനർ നിർമ്മിക്കുകയാണെന്ന് സിഎംഡി അറിയിച്ചു.
Read More » - 9 November
അമൃത എക്സ്പ്രസ്; രാമേശ്വരത്തേക്ക് കൂടി നീട്ടും
കൊച്ചി; തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുന്നത് റെയിൽവേയുെട സജീവ പരിഗണനയിൽ . ഇപ്പോൾ അമൃതയോടൊപ്പം ഒാടിക്കുന്ന നിലമ്പൂർ രാജ്യറാണി ട്രെയിൻ കൊച്ചുവേളി നിലമ്പൂർ സ്വതന്ത്ര…
Read More » - 9 November
ഒാൺലൈൻ മരണകെണി; അന്വേഷണത്തിന് പ്രത്യേക സംഘം
കൽപ്പറ്റ; ഒാൺലൈൻ മരണക്കെണിയിൽ അകപ്പെട്ട് കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിച്ചു. കൽപ്പറ്റ , വൈത്തിരി സിഎെമാർ എന്നിവർ ഉൾപ്പെട്ട സംഘമാകും ഇനി കേസ്…
Read More » - 9 November
19 കാരനെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട്: ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വാളയാര്‍ നടുപ്പതി ഊരിലെ സുന്ദരന്റെ മകന് മണികണ്ഠനാണ് (19) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം. മലബാര്‍ സിമന്റ്സ് ഫാക്ടറിക്കും…
Read More » - 9 November
ബിരിയാണി മണക്കുന്ന അങ്കണവാടികൾ
ബത്തേരി; ബത്തേരി നഗര സഭയിലെ അങ്കണ വാടികലിൽ കുഞ്ഞുങ്ങൾക്ക് മുത്താറി കഞ്ഞിയും പയറുമെല്ലാം മാറ്റി ബിരിയാണി കൊടുക്കുവാൻ തീരുമാനമായി. കഴിഞ്ഞ ജൂൺ മുതലാണ് ബത്തേരി നഗരസഭയിലെ 42…
Read More » - 9 November
ഉച്ചഭക്ഷണത്തിനൊപ്പം ഇനി മുതൽ കുട്ടികൾക്ക് മധുരപലഹാരങ്ങളും പഴങ്ങളും
ഗാന്ധിജിയുടെ 150 ാം ജൻമ വാർഷികത്തോടനുബന്ധിച്ച് സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പഴങ്ങളും മധുര പലഹാരങ്ങളുംനൽകാൻ പദ്ധതി. ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് പദ്ധതി. കേന്ദ്ര മാനവശേഷി വകുപ്പിന്റെ…
Read More » - 9 November
ട്രെയിനിൽ ലഹരി കടത്തുന്ന യുവാവ് അറസ്റ്റിൽ
ട്രെയിൻ മാർഗം ലഹരി കടത്തുന്ന യുവാവ് പിടിയിലായി. എക്സൈസും സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി കെ അൻസീർ പിടിയിലായത്. വേദന സംഹാരിയായ ട്രമഡോൾ 292…
Read More » - 9 November
മൊബൈൽ കടയിലെ മോഷണം; കുട്ടി മോഷ്ടാവ് പിടിയിൽ
കോട്ടക്കൽ; ചങ്കുവെട്ടിയിലെ മൊബൈൽ ഫോൺ കടയിൽ നടന്ന മോഷണത്തിൽ 17 കാരനായ മോഷ്ടാവിനെ പോലീസ് പിടികൂടി. കടയുടെ പൂട്ട് പൊളിച്ച് 2.5 ലക്ഷം രൂപയുടെ മൊബൈലുകളാണ് കുട്ടി…
Read More » - 9 November
ഹർത്താൽ; ബവ്റിജസ് തുറന്നില്ല, നഷ്ടം 30 ലക്ഷം
ശബരിമല സ്രക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ ആറുമണിക്ക് ശേഷം ബവ്റിജസ് തുറക്കാത്തതിനാൽ വന്ന നഷ്ടം 30 ലക്ഷം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒൗട്ട്ലെറ്റുകൾ…
Read More » - 9 November
വ്യാജരഖ ചമച്ച് ഇല്ലാത്ത സ്ഥലത്തിന് വായ്പ; 4 പേരെ അറസ്റ്റ് ചെയ്തു
ബത്തേരി; എസ്ബിഎെ ശാഖയിൽ നിന്ന് വ്യാജ രേഖകൾ സമർപ്പിച്ച് 60.38 ലക്ഷം തട്ടിയ കേസിൽ 7 അംഗ സംഘത്തിലെ നാല് പേർ പിടിയിലായി. തമിഴ്നാട് സ്വദേശികളായ അലവിക്കുട്ടി,…
Read More » - 9 November
നെഹ്റു ട്രോഫി വള്ളം കളി നാളെ
ആലപ്പുഴ; പ്രളയത്തെ തുടർന്ന് മാറ്റി വച്ച നെഹ്റു ട്രോഫി വള്ളം കളി നാളെ നടക്കും. ജലമേളകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ…
Read More » - 9 November
സാധുക്കളായ വിധവകളുടെ പെണ്മക്കള്ക്കുള്ള വിവാഹ ധനസഹായം ഉടന്‍ വിതരണം ചെയ്യും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സാധുക്കളായ വിധവകളുടെ പെണ്മക്കള്ക്കുള്ള വിവാഹ ധനസഹായം അനുവദിക്കുന്നതിലെ കാലതാമസത്തെത്തുടര്‍ന്ന് നഷ്ടമാകുമായിരുന്ന 27 പേരുടെ ധനസഹായം കാലതാമസം മാപ്പാക്കി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത…
Read More » - 9 November
തിരുവനന്തപുരം വിമാനതാവളം പിപിപി മാതൃകയിൽ വികസിപ്പിക്കാൻ അനുമതി
ന്യൂഡെൽഹി; തിരുവനന്തപുരവും , മംഗളുരുവും ഉൾപ്പെടെ രാജ്യത്തെ 6 വിമാനതാവളങ്ങൾ പൊതു സ്വകാര്യ പങ്കാളിത്ത്തിൽ വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ഇതിനായി പബ്ലിക് പ്രൈവറ്റ് പാർട്ട്നർഷിപ്പ്…
Read More » - 9 November
ഡിവൈഎസ്പി യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; യുവാവ് മരിച്ചത് തലക്കേറ്റ മാരകക്ഷതം മൂലം
തിരുവനന്തപുരം; ഡിവൈഎസ്പി യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് മരി്ച്ചത് തലക്കേറ്റ മാരകക്ഷതം മൂലം. കാർ ഇടിച്ച് തെറിപ്പിച്ച സനലിന്റെ തലയുടെ ഒരു ഭാഗം…
Read More » - 9 November
വ്യാജ റിക്രൂട്ട്മെന്റ്; 3 പേർ പോലീസ് പിടിയിൽ
കോട്ടയം; ട്രാഫിക് പോലീസിലേക്കെന്ന പേരിൽ വ്യജ റിക്രൂട്ട്മെന്റ് നടത്തിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലാട് ഷൈമോൻ, ഒളശ്ശ ചെല്ലിത്തറ ബിജോയി, വാഴക്കുഴി സനിതാമോൾ എന്നിവരാണ്…
Read More » - 9 November
കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു : നിരവധിപേർക്ക് പരിക്ക്
കൊല്ലം: കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് കൊല്ലം കൊട്ടാരക്കര റൂട്ടില്‍ മറ്റൊരു ബസിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റു. ഇവരെ…
Read More » - 9 November
ലുലു സൈബർ ടവർ 2 ; നാളെ തുറക്കും
കൊച്ചി; വിശാലമായ ഫുഡ് കോർട്ടും , ആദ്യ 8 നിലകളിൽതന്നെ കാർ പാർക്കുമുള്ള ലുലു സൈബർ ടവർ 2 നാളെ തുറക്കും. 400 കോടിയുടെ നിക്ഷേപത്തിൽ 11000…
Read More » - 9 November
മാവോയിസ്റ്റുകളെ തിരഞ്ഞ എസ്എെയെ പാമ്പ് കടിച്ചു
കുറ്റ്യാടി; മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിലിനിടെ തൊട്ടിൽ പാലം എസ്എെ സി ആർ ബിജുവിന് പാമ്പുകടിയേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച എസ്എെ അപകട നില തരണം ചെയ്തു.
Read More » - 9 November
ധൈര്യമുണ്ടെങ്കില്‍ ശ്രീധരന് പിള്ളയെ നാളെ അറസ്റ്റ് ചെയ്യട്ടെ; വെല്ലുവിളിയുമായി പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കസബ പൊലീസ് ശ്രീധരന് പിള്ളയ്ക്ക് മേല്‍ ചുമത്തിയത് കള്ളക്കേസാണ്. അഭിപ്രായ സ്വാതന്ത്ര്യം…
Read More » - 9 November
ബസില്‍യാത്ര ചെയ്യവെ യുവതിയുടെ പേഴ്സ് മറ്റൊരു യുവതി കവര്‍ന്ന് എടിഎം വഴി ചോര്‍ത്തിയത് 36,000 രൂപ
കോഴിക്കോട്: ബസിലെ യാത്രാവേളയില്‍ സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് പേഴ്സ് കവര്‍ന്ന് അതിലുണ്ടായിരുന്ന എടിഎം ഉപയോഗിച്ച് ഉണ്ടായിരുന്ന മൊത്തം തുകയായ 36000 രൂപയും കവര്‍ന്നു. ബസില്‍ ഉണ്ടായിരുന്ന…
Read More »