Kerala
- Nov- 2018 -10 November
മുതിര്‍ന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
ചെന്നൈ: കോഴിക്കോട് സ്വദേശിനിയായ നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി (90) ചെന്നെയില്‍ അന്തരിച്ചു. പ്രായാധിക്യം മൂലമുളള അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. സംസ്കാരം ഇന്ന് വെെകിട്ട് 3 മണിക്ക് ചെന്നെയിലെ ബസന്ത്…
Read More » - 10 November
നെഹ്റു ട്രോഫിയിൽ മുത്തമിട്ട് പായിപ്പാടൻ ചുണ്ടൻ
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ജേതാവായി പായിപ്പാടൻ ചുണ്ടൻ. ഇത് നാലാം തവണയാണ് പായിപ്പാടൻ കിരീടം നേടുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജലമേള ഉദ്ഘാടനം…
Read More » - 10 November
ക്ഷേത്രത്തില്‍ കാണിക്കയിടുന്നതിനെതിരെ പ്രചാരണം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: ദേവസ്വം ബോര്‍ഡിനെതിരെ വീണ്ടും രാഹുല്‍ ഈശ്വറിന്റെ പ്രഖ്യാപനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ബോര്‍ഡ് അനുകൂലിച്ചാല്‍ ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നതിനെതിരെ പ്രചാരണം നടത്തുമെന്ന് രാഹുല്‍ പറഞ്ഞു. തീവ്ര നിലപാടുകളുള്ള…
Read More » - 10 November
ശബരിമല വിഷയം; പിണറായിയും സഖാക്കളും തലചൊറിയുന്നത് തീക്കൊള്ളികൊണ്ടാണ്: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ പിണറായിയും സഖാക്കളും തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ശബരിമല വിഷയത്തിൽ എന്‍.എസ്.എസ് സ്വീകരിച്ച ശക്തമായ നിലപാടിനെത്തുടര്‍ന്ന്…
Read More » - 10 November
കെടി ജലീലിനെതിരെ വീണ്ടും കരിങ്കൊടി
മലപ്പുറം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീണ്ടും കരിങ്കൊടി പ്രതിഷേധം നടത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന…
Read More » - 10 November
ബന്ധു നിയമനം: കെ.ടി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു, കൂടുതല്‍ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമന വിവാദം ചൂടു പിടിക്കുമ്പോള്‍ മന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു. തന്റെ പിതൃ സഹോദരന്റെ മകനായ അദീപിനെ…
Read More » - 10 November
യുവാവിന്റെ ജീര്‍ണിച്ച മൃതദേഹം വീടിനുള്ളിൽ; ഭാര്യ കാമുകനൊപ്പം വിവാഹപ്പന്തലിൽ
ചേര്‍ത്തല: വീടിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിച്ചിറങ്ങിയ പൊലീസ്, ക്ഷേത്രത്തില്‍ വിവാഹത്തിനൊരുങ്ങി നിന്ന ഭാര്യയെയും കാമുകനെയും ‘മുഹൂര്‍ത്ത’ത്തിനു മുന്‍പ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇരുപതുകാരിയെയും…
Read More » - 10 November
വ്യാജ സീല്‍ നിര്‍മ്മാണം: കൗണ്‍സിലറുടെ വീട്ടില്‍ റെയ്ഡ്
തിരൂര്‍ : വ്യാജ സീല്‍ നിര്‍മ്മിച്ച് രേഖകള്‍ ഉണ്ടാക്കിയ കേസില്‍ നഗരസഭ കൗണ്‍സിലര്‍ കല്പ ബാവയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടത്തിന്…
Read More » - 10 November
തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നും ഭീഷണി; ഇരുമുടിക്കെട്ടില്‍ സ്ഫോടക വസ്തുക്കളുമായി തീവ്രവാദികളെത്തുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. വിവിധ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നും രാജ്യവിരുദ്ധ സംഘങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷ…
Read More » - 10 November
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കപ്യാരും കൂട്ടാളിയും പിടിയിൽ
കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കപ്യാരും സുഹൃത്തും അറസ്റ്റില്‍. സ പഴയങ്ങാടിക്കു സമീപമുള്ള ദേവാലയത്തിലെ കപ്യാര് സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് (58), സുഹൃത്തായ റെജിനോള്‍ഡ് സിഗ്നി (63)…
Read More » - 10 November
സ്വർണവിലയിൽ വീണ്ടും മാറ്റം
കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 23,200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,900 രൂപയിലെത്തി.…
Read More » - 10 November
VIDEO: മണ്‍വിളയിലെ തീ കത്തിച്ചത് തന്നെ
മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് പൊലീസ്. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍ കഴക്കൂട്ടം ചിറയിന്‍കീഴ് സ്വദേശികളാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.…
Read More » - 10 November
ഹോട്ടലുകളിൽ മിന്നൽ പരിശോധന; പാറ്റകള്‍ ചത്തുകിടക്കുന്ന ചിക്കന്‍ കറി; പുഴുവരിച്ച ഭക്ഷണം എന്നിവ പിടിച്ചെടുത്തു
ആലുവ: ആലുവ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. റെയില്‍വേ സ്റ്റേഷന് സ്ക്വയറിലെ എവറസ്റ്റ്, അലങ്കാര്‍, ബാംബിനോ,…
Read More » - 10 November
മൺവിള പ്ലാസ്റ്റിക് ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാർ
തിരുവനന്തപുരം: മൺവിള ഫാമിലി പ്ലാസ്റ്റിക്ക് ഫാക്ടറിയിൽ തീയിട്ടത് ജീവനക്കാരെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിലാണ് തീയിട്ടതെന്ന് ഇരുവരും പോലീസിന്…
Read More » - 10 November
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനം: ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് ഇങ്ങനെ
കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ശബരിമലയില്‍ ആചാരലംഘനം നടന്നെന്നും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ വത്സന് തില്ലങ്കേരിയും ദേവസ്വം…
Read More » - 10 November
ബന്ധു നിയമന വിവാദം: ജോലി സ്വീകരിച്ച അദീപിനെ അഭിനന്ദിക്കണമെന്ന് ജലീല്‍
കൊണ്ടോട്ടി: ബന്ധുനിയമന വിവാദത്തിനെതിരെ വീണ്ടും മന്ത്രി കെടി ജലീല്‍.ഉയര്‍ന്ന ശമ്പളമുള്ള ഒരു ചെറുപ്പക്കാരന് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ വരുമ്പോള്‍ അയാളെ അഭിനന്ദിക്കാന്‍ തയ്യാറാവണം. ന്യൂനപക്ഷ ധനകാര്യ…
Read More » - 10 November
സര്‍ക്കാര്‍ അയ്യപ്പനെ കാണുന്നത് ഒരു കറവ പശുവിനെ പോലെ ; പ്രയാർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെ വിമർശിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. സര്‍ക്കാര്‍ അയ്യപ്പനെ കാണുന്നത് ഒരു കറവ…
Read More » - 10 November
എടിഎം കവർച്ചാക്കേസ്; പ്രതികൾക്ക് വേണ്ടി ഹാജരായത് ബി. എ ആളൂർ
കൊച്ചി : സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നടന്ന എടിഎം കവർച്ചാക്കേസിലെ പ്രതികൾക്ക് വേണ്ടി തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത് അഡ്വക്കേറ്റ് ബി. എ ആളൂർ. ഹരിയാന…
Read More » - 10 November
22 കുട്ടികളെ പീഡനത്തിനിരയാക്കിയ രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍
കണ്ണവം: 22 കുട്ടികളെ പീഡനത്തിനിരയാക്കിയ രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍. മദ്രസയില്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പടെ 22 കുട്ടികളെ പീഡനത്തിനിരയാക്കിയ വയനാട് കെല്ലൂര്‍ നാലാം മൈലിലെ ടി.…
Read More » - 10 November
തൃപ്പൂണിത്തുറ എടിഎം കവർച്ചാക്കേസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
എറണാകുളം : എസ്ബിഐ എടിഎം തകർത്ത് 35 ലക്ഷം രൂപ കവർന്ന പ്രതികളെ ഇന്ന് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഹരിയാന സ്വദേശിയായ ഹനീഫ്…
Read More » - 10 November
അഴിമതി നടത്താന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണ്; ചെന്നിത്തല
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് അഴിമതി നടത്താനല്ല ലൈസൻസ് സർക്കാർ നൽകിയിട്ടുണ്ടെന്നും അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 10 November
ശ്രീധരന് പിള്ളയുടെ വിവാദ പ്രസംഗം: പോലീസിനെ വെല്ലുവിളിച്ച് എം.ടി. രമേശ്
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസ് എടുത്ത പോലീസ് നടപടിക്കെതിരെ ബിജെപി നേതാവ് എം.ടി. രമേശ്. യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗം നടത്തിയതിനെതിരെയാണ്…
Read More » - 10 November
ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസ് ; അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും പിന്മാറുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന് വീണ്ടും പിന്മാറുന്നു. ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഡിജിപി അനില്‍ കാന്ത് പോലീസ് മേധാവിക്ക് കത്തുനല്‍കി.…
Read More » - 10 November
മലപ്പുറത്ത് പള്ളി തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം, ബാലറ്റ് പെട്ടിയുമായി ഓടി
കോഴിക്കോട്: മലപ്പുറം കക്കോവ് വലിയ ജുമ അത്ത് പള്ളിയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വോട്ടെടുപ്പ് നടക്കുന്നതിനിടെ ബാലറ്റ് പെട്ടിതട്ടിയെടുത്ത് ഓടിയ രണ്ട് പേരെ പൊലീസ്…
Read More » - 10 November
ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടി; മുസ്ലീം വിഭാഗം ഇടതുപക്ഷത്തോട് അടുക്കുന്നതിന്റെ അസഹിഷ്ണുതയാണ് ലീഗിനെന്ന് ജലീല്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്നും മുസ്ലീം വിഭാഗം ഇടതുപക്ഷത്തോട് അടുക്കുന്നതിന്റെ അസഹിഷ്ണുതയാണ് ലീഗിനെന്നും ജലീല്‍ പറഞ്ഞു. കൂടാതെ…
Read More »