Kerala
- Nov- 2018 -17 November
ഹർത്താൽ ദിവസത്തിൽ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി തച്ചങ്കരി
തിരുവനന്തപുരം: ഇന്ന് നടന്ന ഹർത്താലിൽ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയത് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യാത്തത് കൊണ്ടെന്ന് കെഎസ്ആര്‍ടിസി എം ഡി ടോമിന് തച്ചങ്കരി. പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസിനു…
Read More » - 17 November
സ്റ്റാർട്ടപ്പ്: നേടിയെടുത്തത് 273 കോടിയുടെ നിക്ഷേപം
കൊച്ചി: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കഴിഞ്ഞ സെപ്റ്റംബർ വരെ ലഭിച്ചത് 273 കോടിയുടെ നിക്ഷേപം. ടൈ കേരളയും , ഇൻക് 42 എന്നിവ ചേർന്നു തയ്യാറാക്കിയ കേരള…
Read More » - 17 November
ശബരിമലയിൽ സുരക്ഷ ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. മുന്‍പ് നടതുറന്ന സമയത്ത് സന്നിധാനത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ പങ്കെടുത്തത്…
Read More » - 17 November
രേഷ്മ നിഷാന്ത് ശബരിമല സന്ദർശനം ഉപേക്ഷിച്ചു
പത്തനംതിട്ട: ഇന്ന് ശബരിമല ദര്‍ശനം നടത്താനിരുന്ന കണ്ണൂര്‍ ഇരിണാവ് സ്വദേശിനി രേഷ്മ നിഷാന്ത് തന്റെ യാത്ര ഉപേക്ഷിച്ചു. നാട്ടുകാരും പ്രതിഷേധക്കാരും വീട്ടിലും റെയിൽവേ സ്റ്റേഷനിലും എത്തിയതോടെയാണ് രേഷ്മ…
Read More » - 17 November
ബെഡ് കമ്പനിയിൽ തീപിടിത്തം
എറണാകുളം : ബെഡ് കമ്പനിയിൽ തീപിടിത്തം. വൈകിട്ട് അഞ്ചേമുക്കാലോടെ എറണാകുളം ഏലൂരിടുത്തുള്ള മേത്താനത്ത് ബെഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത് ആലുവ, എറണാകുളം ഫയർസ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തീയണക്കാനുള്ള ശ്രമം…
Read More » - 17 November
എയര്‍ബസ് തിരുവനന്തപുരത്തേക്ക് : ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം•എയ്റോസ്പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിന് ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാർട്ടപ്പ് മിഷൻ സി. ഇ യും…
Read More » - 17 November
കെ സുരേന്ദ്രൻ കസ്റ്റഡിയില്‍
പത്തനംതിട്ട ; പോലീസ് നിർദേശം മറികടന്ന് ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് നാഗേഷും കസ്റ്റഡിയില്‍. കൂടെ ഏഴ് പേരുമുണ്ടായിരുന്നു. ആറേ മുക്കാലോടെ…
Read More » - 17 November
‘ഗജയ്ക്ക്’ പിന്നാലെ ‘പെയ്തി’ വരുന്നു; അതീവ ജാഗ്രതാ നിർദേശം
പത്തനംതിട്ട: ഗജ ചുഴലിക്കാറ്റിന്റെ പിന്തുടർച്ചയായി ലക്ഷദ്വീപ് കടലിൽ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. അടുത്ത 10 മണിക്കൂറിനുള്ളിൽ ഇത് ചുഴലിയുടെ രൂപമാർജിക്കുമെന്നാണ് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോൺ വാണിങ്…
Read More » - 17 November
കെ സുരേന്ദ്രനെ തടഞ്ഞു
പത്തനംതിട്ട ; ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലിൽ പോലീസ് തടഞ്ഞു. പോകാൻ അനുവദിക്കില്ലെന്ന് എസ്.പി. പോകുമെന്ന് നിലപാടിലുറച്ച് കെ സുരേന്ദ്രൻ.സ്ഥലത്ത് കൂടുതല്‍ പോലീസ് എത്തി.
Read More » - 17 November
രണ്ടാംമൂഴം : മധ്യസ്ഥന്‍ വേണ്ട ; കേസ് മുന്നോട്ടെന്ന് കോടതി
കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചിരുന്നു . ഇതിനെത്തുടര്‍ന്ന് സംവിധായകനായ ശ്രീകുമാര്‍ മോനോന് പ്രശ്നം പരിഹരിക്കുന്നതിന് മദ്ധ്യസ്ഥനെ നിയമിക്കുന്നതിനായി കോടതിയെ സമീപിച്ചിരുന്നു.…
Read More » - 17 November
മൂന്ന് കോൺഗ്രസ്സ് നേതാക്കള്‍ ശബരിമലയിലേക്ക്
തിരുവനന്തപുരം : ശബരിമലയിലെ നിലവിലെ സ്ഥിതി മനസിലാക്കാൻ മൂന്ന് കോൺഗ്രസ്സ് നേതാക്കള്‍ ശബരിമലയിലേക്ക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് നാളെ ശബരിമലയിൽ എത്തുക. കോണ്‍ഗ്രസ്…
Read More » - 17 November
ഡി.ജി.പി ലോക്നാഥ് ബഹ്റയ്യ്ക്കെതിരെ ഒഡിഷയിലെ സ്വന്തം നാട്ടുകാര്‍
ഭുവനേശ്വര്‍•ശബരിമലയില്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്ന കേരള ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വന്തം നാട്ടുകാരനാണെന്ന് പറയാൻ നാണക്കേടാണെന്ന് ബഹ്റയുടെ നാടായ ഒഡിഷയിലെ നാട്ടുകാര്‍. അതേസമയം, ശബരിമലയിലെ അയ്യപ്പഭക്തർക്കെതിരായ പോലീസ്…
Read More » - 17 November
ഇറക്കുമതി വർധിച്ചതോടെ റബ്ബർ വില കുത്തനെ ഇടിയുന്നു: പ്രതിസന്ധിയിലായി കർഷകർ
കോട്ടയം: ഇറക്കുമിത വർധിച്ചതോടെ റബ്ബർ വിലയിൽ വൻ ഇടിവ് . 134 വരെയെത്തിയ റബ്ബർ വില ഇപ്പോൾ 121 എന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതോടെ റബ്ബർ കർഷകർക്ക്…
Read More » - 17 November
കൊയിലാണ്ടി ഹാർബർ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്
മീൻപിടിത്ത തുറമുഖത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുട സംയുക്ത സംരംഭമാണ് തുറമുഖ നിർമ്മാണം. 35.45 കോടിയിൽ നിന്നും 63.99 കോടിയായി പദ്ധതിയുടെ എസ്റ്റേറ്റ്…
Read More » - 17 November
ശശികലയുടെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി.ശശികലയുടെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രചരണ സമിതി ചെയര്മാന് കെ.മുരളീധരന് എം.എൽ.എ. ശശികല ഒരുദിവസം ശബരിമലയില്‍ തങ്ങിയാല്‍…
Read More » - 17 November
ശബരിമല ; സര്‍ക്കാര്‍ ഏകപക്ഷീയ സമീപനം നടത്തിയെന്നു വിഎം സുധീരന്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ ഏകപക്ഷീയ സമീപനം നടത്തിയെന്നു വിഎം സുധീരന്. വിധി നടപ്പാക്കാന്‍ സമയം പറഞ്ഞിരുന്നില്ല. ഹിത പരിശോധന നടത്തണമായിരുന്നു. ക്ഷേത്ര പ്രവേശന കാലത്ത് പോലും…
Read More » - 17 November
ഇരുട്ടിന്റെ ലോകത്ത് ഇനി സുധയ്ക്ക് കൂട്ട് അജയന്
കറുകച്ചാല്‍: ജന്മനാല് ഇരുട്ടിന്റെ ലോകം മാത്രം കൂട്ടിനുണ്ടായിരുന്ന സുധ അകക്കണ്ണിന്റെ വെളിച്ചവും ആത്മധൈര്യവും കൊണ്ടാണ് ജീവിതത്തില്‍ വിജയങ്ങള്‍ കെട്ടിപ്പടുത്തത്. ഇനിയുള്ള കാലം ഈ ഇരുട്ടിന് വെളിച്ചം പകരാന്‍…
Read More » - 17 November
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു : 2 പേര് മരിച്ചു : 3 പേര്‍ക്ക് ഗുരുതര പരിക്ക്
മുണ്ടക്കയം: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് രണ്ടു പേര് മരിച്ചു. . മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്. കൊല്ലം-തേനി ദേശീയപാതയില്‍ പെരുവന്താനത്തിന് സമീപം പുല്ലുപാറയില്‍…
Read More » - 17 November
പൊലീസുകാരന് ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി
കാസര്‍കോട്: പൊലീസുകാരന് ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. കാസര്‍കോട് കാറഡുക്ക ശാന്തി നഗറിലെ മാധവന് നായര്‍ (65) ആണ് മരിച്ചത്. സംഭവുമായി ബന്ധപെട്ടു കൊല്ലപ്പെട്ട മാധവന് നായരുടെ ഭാര്യ സഹോദരിയുടെ…
Read More » - 17 November
കെ.പി ശശികലയ്ക്ക് ജാമ്യം
റാന്നി : ഇന്ന് പുലർച്ചെ ശബരിമലയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം. തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. 5…
Read More » - 17 November
കാണിക്ക വരുമാനം കുറഞ്ഞു ; പൊലീസ് നിയന്ത്രണത്തിൽ ഇളവ് വരുത്തണമെന്ന് ദേവസ്വം ബോർഡ്
ശബരിമല : ശബരിമലയിലെ കാണിക്ക വരുമാനം കുറഞ്ഞതോടെ ഭക്തർക്ക് മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ദേവസ്വം ബോർഡ്. രാത്രിയിൽ മല കയറരുതെന്നും,ഭക്തർക്ക് ആഹാരം നൽകരുതെന്നും,സന്നിധാനത്ത് വിരി വയ്ക്കരുതെന്നുമൊക്കെയുള്ള…
Read More » - 17 November
വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്- സി.പി.എം
തിരുവനന്തപുരം•സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക്…
Read More » - 17 November
മലകയറുന്നതിനിടെ തീർത്ഥാടക മരിച്ചു
തിരുവനന്തപുരം : ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടക മരിച്ചു. വിശാഖപട്ടണം സ്വദേശിനി ചന്ദ്രകാന്തം (50) ആണ് മല കയറുന്നതിനിടെ അപ്പാച്ചിമേടിൽ വച്ച് കുഴഞ്ഞു വീണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണം.…
Read More » - 17 November
എയർ ഇന്ത്യയ്ക്കും എമിറേറ്റ്സിനും കോഴിക്കോട്ടേക്കുള്ള വഴി തുറക്കുന്നു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്താനുള്ള അനുമതി സൗദി എയറിന് ലഭിച്ചതിന് പിന്നാലെ എമിറേറ്റ്സ്, എയർ ഇന്ത്യ വിമാനക്കമ്പനികൾക്കും കോഴിക്കോട്ടേക്കുള്ള വഴിതുറക്കുമെന്ന് സൂചന. സി. വിഭാഗത്തിൽപ്പെട്ട…
Read More » - 17 November
കെ.പി ശശികല ടീച്ചര്‍ വീണ്ടും സന്നിധാനത്തേക്ക് ,തടയില്ലെന്ന് പോലിസ്
റാന്നി: പോലിസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുമതി നല്കി പോലിസ്. സ്റ്റേഷന് ജാമ്യത്തില്‍ പോകാനുദ്ദേശിക്കുന്നില്ലെന്ന് ശശികല ടീച്ചര്‍…
Read More »