Kerala
- Dec- 2018 -2 December
5 മാസം പ്രായമുള്ള കുഞ്ഞുമായി തൃശൂര്‍ സ്വദേശി സന്നിധാനത്തെത്തി
ശബരിമല: അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് സന്നിധാനത്തെത്തി. ചോറൂണിനായാണ് തൃശൂര്‍ മിണാലൂര്‍ പൊന്നലശ്ശേരി ബിജേഷിന്റെയും അഞ്ജുവിന്റെയും മകന് ഇഷന്‍ കൃഷ്ണ ശബരിമലയിലെത്തിയത്. ബിജേഷിനൊപ്പം അച്ഛന് ഗംഗാധരന്, അമ്മ…
Read More » - 2 December
വിജയാഹ്ലാദം അതിരുകടന്നു; സ്ഫോടക വസ്തുക്കളുമായി എതിർപാർട്ടി പ്രവർത്തകന്റെ വീടാക്രമിച്ച് സിപിഎം പ്രവർത്തകർ
നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമ പഞ്ചായത്ത് നെല്ലിമൂട് വാർഡ് ഉപതിരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർഥി എൽ.ചന്ദ്രിക വിജയിച്ചതിന്റെ ആഘോഷങ്ങൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. സിപിഎം നേതാക്കളും പോലീസും ഇടപെട്ട് പ്രശ്നങ്ങൾ അവസാനിപ്പിച്ചെങ്കിലും…
Read More » - 2 December
നെടുമങ്ങാട് ഭര്‍ത്താവും ഭാര്യയും വീടിനുള്ളില്‍ ജീവനൊടുക്കി
നെടുമങ്ങാട്: ഭര്‍ത്താവും ഭാര്യയും വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. നെടുമങ്ങാട് ആണ് സംഭവം. കരുപ്പൂര് മൊട്ടല്‍മൂട് ക്യഷ്ണവിലാസത്തില് സജികുമാര്‍(42), ഭാര്യ ബിന്ദു(38) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍…
Read More » - 2 December
സംഘപരിവാര്‍ ആക്രമണം പരിധി വിടുന്നു: ഇനിമുതല്‍ ഫേസ്ബുക്കില്‍ എഴുതില്ലെന്ന് സാറാ ജോസഫ്
തൃശൂര്‍: സംഘപരിവാര്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടി ഇനി മുതല്‍ ഫേസ്ബുക്കില്‍ എഴുതില്ലെന്ന് അറിയിച്ച് എഴുത്തുകാരി സാറ ജോസഫ്. വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഇനി…
Read More » - 2 December
തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി വെല്ലുവിളിക്കാൻ വരരുത്; തോമസ് ഐസക്കിനോട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടർച്ചയായി 19 വർഷം ഒരു വനിത നയിച്ച പാർട്ടിയാണു കോൺഗ്രസ്. യുപിഎ സർക്കാരുകളുടെ വിജയശിൽപി…
Read More » - 2 December
ബിജെപി പ്രവർത്തകന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ ; വീണാ ജോർജ്ജ് എം എൽ എയ്ക്കെതിരെ ആരോപണം
പത്തനംതിട്ട : ബിജെപി പ്രവർത്തകനായ മകന്റെ അറസ്റ്റിന് പിന്നിൽ വീണാ ജോർജ്ജ് എം എൽ എയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് മാതാപിതാക്കൾ. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജിന്റെ മാതാപിതാക്കളാണ്…
Read More » - 2 December
ബിജെപി ശബരിമലയിൽ സമരം നിർത്തി എന്നത് വ്യാജ വാർത്തയെന്ന് ശ്രീധരൻ പിള്ള
കണ്ണൂർ: ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടാനും യുവതീ പ്രവേശനം നടത്താതിരിക്കാനുമായി ബിജെപി മുന്നോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരുന്ന സമരം സ്വമേധയാ അവസാനിപ്പിച്ചു എന്ന് വ്യാജ വാർത്ത പറക്കുന്നതായി പി എസ് ശ്രീധരൻ…
Read More » - 2 December
ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു
തൃശൂര്‍: ഇടഞ്ഞ ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു. പാലക്കാട് കോങ്ങാട് പാറശേരി താഴശേരി വീട്ടില്‍ രാജേഷ്കുമാറാണ് (42) മരിച്ചത്. ആനയുടെ പുറത്തിരുന്ന രണ്ടാം പാപ്പാന് പാലക്കാട് സ്വദേശി…
Read More » - 2 December
കേരളത്തിലേക്ക് അയക്കുന്ന പ്രവാസികളുടെ പണത്തില്‍ ഗണ്യമായ കുറവ്
സൗദി അറേബ്യ: സൗദിയില്‍ നിന്ന് കേരളത്തിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ കുറവ്. 11,522 കോടി റിയാലാണ് ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ…
Read More » - 2 December
ശബരിമല വിഷയം: അമിത് ഷാ നിയോഗിച്ച നാലംഗ സമിതി കേരളത്തിലെത്തി
കൊച്ചി: ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച നാലംഗ സമിതി കേരളത്തിലെത്തി. പ്രക്ഷോഭത്തിനിടെ ഭക്തര്‍ക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ അറസ്റ്റും…
Read More » - 2 December
ചാരായ വില്‍പ്പനയ്ക്കിടെ യുവമോര്‍ച്ചാ നേതാവ് പിടിയില്‍
തിരുവനന്തപുരം: വാറ്റ് ചാരായ വില്‍പ്പന നടത്തുന്നതിനിടയില്‍ യുവമോര്‍ച്ച നേതാവ് പിടിയില്‍. യുവമോര്‍ച്ച ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി സന്തോഷിനെയാണ് കഴക്കൂട്ടത്ത് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സന്തോഷ് മുന്‍പ്…
Read More » - 2 December
ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കൊള്ളസംഘം പിടിയിൽ
പാലക്കാട്: ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍ സംസ്ഥാന കൊള്ളസംഘത്തിലെ നാലുപേർ പിടിയിൽ. പാലക്കാട് കിണാശേരി തണ്ണിശേരി സുജീഷ് എന്ന സ്പിരിറ്റ് സുജി , ആലത്തൂര്‍…
Read More » - 2 December
ആരോഗ്യവകുപ്പിന് വീഴ്ച വന്നിട്ടില്ല: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : നിപ്പ രോഗം തിരിച്ചറിയുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ. നിപ്പയെ തിരിച്ചറിയാന്‍ വൈകിയെന്നതരത്തില് മെഡിക്കല്‍ ജേര്‍ണലില്‍ പരാമര്‍ശമുണ്ടെന്ന വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്.…
Read More » - 2 December
പ്രതിപക്ഷേനേതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
ശബരിമല: സൗകര്യങ്ങളില്ലാതെ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ ബുദ്ധിമുട്ടുകയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രതിപക്ഷേനേതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. ക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായി…
Read More » - 2 December
ശബരിമല വിഷയത്തില്‍ രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത്
ചെന്നൈ : ശബരിമല വിഷയത്തില്‍ തന് നിലപാട് വ്യക്തമാക്കി തമിഴ് സൂപ്പര്‍ താരം രജനീകാന്ത രംഗത്ത്. . ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിക്കാത്തത് ആചാരമാണെന്നും, അതില്‍ മറ്റാരും…
Read More » - 2 December
കേരളം പിന്നോട്ടല്ല എന്ന് തെളിയിക്കാന്‍ ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍
തിരുവനന്തപുരം: കേരളം പിന്നോട്ടല്ല എന്ന് തെളിയിക്കാന്‍ ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ തീര്‍ക്കാന്‍ തീരുമാനം. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായാണ്…
Read More » - 2 December
മകന് വീടിന് തീവെച്ചു : അമ്മ വെന്തുമരിച്ചു
കൊച്ചി : മകന് വീടിന് തീവെച്ചു. ആളിക്കത്തിയ വീടിനുള്ളില്‍ കുടുങ്ങി അമ്മ വെന്തുമരിച്ചു. എറണാകുളം വൈറ്റില മേജര്‍ റോഡിലാണ് ദാരുണ സംഭവം നടന്നത്. 81 വയസുള്ള മേരിയാണ് വെന്തുമരിച്ചത്.…
Read More » - 1 December
എയ്ഡ്സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: എച്ച്.ഐ.വി. എയ്ഡ്സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നിപ പ്രതിരോധം…
Read More » - 1 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭം: രണ്ടുപേര്‍ പിടിയില്‍
വൈത്തിരി•വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയെയും കൂട്ടാളിയെയും പോലീസ് പിടികൂടി. 17 കാരിയായ കര്‍ണാടക സ്വദേശിനിയാണ് പീഡനത്തിനിരയായത്. പെരിന്തല്‍മണ്ണ സ്വദേശി സുനില്‍ എന്ന…
Read More » - 1 December
മായം കലര്‍ന്ന ഡീസല്‍ : കാറുടമയ്ക്ക് അരക്കോടി രൂപയുടെ നഷ്ടപരിഹാരം
മൂവാറ്റുപുഴ: മായം കലര്‍ന്ന ഡീസല്‍ നല്‍കിയതിന് എണ്ണക്കമ്പനി കാറുടമയ്ക്ക് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിവിധി. എറണാകുളം ഉപഭോക്തൃകോടതിയാണ് ഉത്തരവിട്ടത്. മായം കലര്ന്നഅടിച്ച് കാറിന് തകരാര്‍ വന്ന…
Read More » - 1 December
കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നിച്ചുനിന്ന് നേടിയെടുക്കണമെന്ന് മുഖ്യമന്ത്രി: വ്യോമരക്ഷാപ്രവർത്തന ഫീസ്, അരി വില ഒഴിവാക്കണമെന്ന് പ്രമേയം
തിരുവനന്തപുരം•പ്രളയ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നിച്ചു നിന്ന് നേടിയെടുക്കാൻ എം.പിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരും പാർലമെന്റ് അംഗങ്ങളുമായുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 1 December
വിമാനത്താവളം: എടിസി ടവർ എയർപോർട്സ് അതോറിറ്റിക്ക് കൈമാറി
കണ്ണൂര്‍•ഉദ്ഘാടനത്തിനു മുന്നോടിയായി കണ്ണൂർ വിമാനത്താവളത്തിലെ എയർ ട്രാഫിക് സർവീസസ് കോംപ്ലക്സ് (എടിസി ടവർ) എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ)യ്ക്ക് കൈമാറി. ടവറിന്റെ ചുമതല എഎഐ റീജ്യണൽ എക്സിക്യൂട്ടീവ്…
Read More » - 1 December
യുവാക്കൾക്ക് യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ കേരളത്തിൽ തന്നെ ലഭ്യമാക്കാൻ ശ്രമിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ യുവാക്കൾക്ക് കേരളത്തിൽ തന്നെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേള ഉദ്ഘാടനം…
Read More » - 1 December
മദ്യശാലയ്ക്ക് സമീപം യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തി
കാഞ്ഞങ്ങാട്: യുവാവിന് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റു. പുല്ലൂര്‍ കരക്കക്കുണ്ടിലെ കുഞ്ഞിക്കണ്ണന്റെ മകന് പ്രദീപ് കുമാറിനാ(30)ണ് കുത്തേറ്റത്. യുവാവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മടിക്കൈ കാലിച്ചാംപൊതിയിലെ…
Read More » - 1 December
കവിതാ മോഷണ വിവാദത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതികരണം
തിരുവനന്തപുരം•കവിതാ മോഷണ വിവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.എ. ആരും ആരുടെയും ഒന്നും മോഷ്ടിക്കരുതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹീം പറഞ്ഞു. അധ്യാപിക ദീപാ നിശാന്ത് കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ്…
Read More »