മലപ്പുറം : വെടിക്കെട്ട് പുരയ്ക്ക് തീ പിടിച്ച് പൊള്ളലേറ്റ രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. തിരൂർ തൃക്കണ്ടിയൂരിൽ അയ്യപ്പൻ വിളക്കിനിടെയുണ്ടായ അപകടത്തില്‍ മാങ്ങാട്ടിരി സ്വദേശി അയ്യപ്പനാണ് മരിച്ചത്. തൃക്കണ്ടിയൂർ സ്വദേശി ശങ്കുണ്ണി തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments