NattuvarthaLatest News

നടപടികൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

230 ലൈസൻസുകൾ ഇതുവരെ റദ്ദു ചെയ്തു

പാലക്കാട്: നടപടികൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ് .മദ്യപിച്ചും ഫോണിൽ സംസാരിച്ചും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രം​ഗത്ത്.

ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ ലൈസൻ‌സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളുമായാണു വകുപ്പ് നീങ്ങുന്നത്. നവംബറിൽ 230 ലൈസൻസുകൾ ഇതുവരെ റദ്ദു ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button