Kerala
- Dec- 2018 -11 December
എടിഎം കൗണ്ടർ കുത്തിതുറന്ന് കവർച്ചാ ശ്രമം
മേപ്പയൂർ: ബസ് സ്റ്റാൻഡിന് മുൻവശത്തെ പയ്യോളി കാനറാ ബാങ്ക് എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. എടിഎമ്മിന്റെ മുൻഭാഗം കമ്പിപ്പാരകൊണ്ട് തകർത്തെങ്കിലും ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ പണം നഷ്ട്ടപ്പെട്ടില്ല.
Read More » - 11 December
കണ്ണൂർ വിമാനതാവളത്തിന് ഹരിത കെട്ടിടത്തിനുള്ള ഗോൾഡ് സർട്ടിഫിക്കറ്റ്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു ഹരിത കെട്ടിടത്തിനുള്ള ഗോൾഡ് സർട്ടിഫിക്കറ്റ് കൈമാറി. ഇന്ത്യൻ ഗ്രീൻ ബിൽഡിംങ് കൗൺസിൽ കൊച്ചി ചാപ്റ്റർ ആർക്കിടെക്റ്റ് എകെ അജിത്തിൽ നിന്ന് എകെ…
Read More » - 11 December
സന്നിധാനത്തേയും പമ്പയിലേയും സുരക്ഷാചുമതലയെ കുറിച്ച് ധാരണയായി
തിരുവനന്തപുരം: സന്നിധാനത്തേയും പമ്പയിലേയും സുരക്ഷാചുമതലയെ കുറിച്ച് ധാരണയായി. ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല ഐജി എസ് ശ്രീജിത്തിനെ ഏല്‍പ്പിച്ചു. മൂന്നാംഘട്ട പൊലീസ് വിന്യാസത്തിലാണ് സന്നിധാനത്തെയും പന്പയിലെയും…
Read More » - 11 December
ഹജ്ജ് അപേക്ഷ നാളെ വരെ
കൊണ്ടോട്ടി: ഹജ് കമ്മിറ്റിയുടെ കീഴിൽ ഹജ് യാത്രക്ക് അപേക്ഷിക്കാനുള്ള തീയതി നാളെ അവസാനിക്കും. കേരളത്തിൽ നിന്ന് 83% ആൾക്കാരും ഹജ് പുറപ്പെടൽ കേന്ദ്രമായി ആവശ്യപ്പെട്ടത് കോഴിക്കോട് വിമാനതാവളമാണ്.
Read More » - 11 December
കൊച്ചി ബിനാലെയ്ക്ക് നാളെ തുടക്കം
കൊച്ചി: ലോകോത്തര കലാകാരൻമാരുടെ വേദിയായി കൊച്ചിമാറുന്ന 4ാമത് ബിനാലെക്ക് നാളെ തുടക്കം. 108 ദിവസത്തെ കലാമേളക്കാണ് തുടക്കമാകുക , ഉച്ചക്ക് ആസ്പിൻവാൾ ഹൗസിൽ പതാക ഉയർത്തുന്നതടെ ബിനാലെ…
Read More » - 11 December
മരിച്ച വിദ്യാർഥിനിക്ക് എഴുതാത്ത ഇംഗ്ലീഷ് പരീക്ഷയിൽ മികച്ച വിജയം
എഴുതാത്ത ഇംഗ്ലീഷ ്പരീക്ഷയിൽ വിദ്യാർഥിനിക്ക് ലഭിച്ചത് 43 മാർക്ക്. കാലിക്കറ്റ് സർവ്വകലാശാല കഴിഞ്ഞ വർഷം നടത്തിയ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മാർക്ക് വന്നപ്പോഴാണ് സഹപാഠികൾ അബദ്ധം…
Read More » - 11 December
വാഹന ഗതാഗതം നിരോധിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പാലോടിന് സമീപം ചിപ്പൻചിറയിൽ നിലവിലുള്ള ഇരുമ്പ് പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഈ വഴിയുള്ള വാഹന…
Read More » - 11 December
കായികതാരങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയുമായി കായികമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയ്ക്ക് കായികതാരങ്ങള്‍ക്ക് ഒരുശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നു കായികമന്ത്രി ഇ.പി. ജയരാജന്. ഇതിന്റെ വിശദാംശം തയാറാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ്…
Read More » - 11 December
പന്തളത്ത് വീണ്ടും ആക്രമണം; സിപിഐ എം ഏരിയ സെക്രട്ടറിയുടെ വീട് തകര്‍ത്തു
പന്തളം: പന്തളത്ത് വീണ്ടും ആക്രമണം. സിപിഐ എം പന്തളം ഏരിയ സെക്രട്ടറി അഡ്വ കെ ആര് പ്രമോദ് കുമാറിന്റെ വീട് എസ്ഡിപിഐ പ്രവർത്തകർ ആണ് ആക്രമിച്ചതെന്നാണ് ആരോപണം.…
Read More » - 11 December
യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചത്; പ്രതികള്‍ അറസ്റ്റില്‍
കോഴിക്കോട്: വടകരയില്‍ യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.…
Read More » - 11 December
ആരെന്ത് സമീകരണം നടത്താന്‍ ശ്രമിച്ചാലും ഇതാണ് ഫീല്‍ഡിലെ യാഥാർത്ഥ്യം; വി.ടി ബല്‍റാം
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് ബൽറാമിന്റെ പ്രതികരണം. ഒരു തരി കനലായ് ഒതുങ്ങുകയല്ല,…
Read More » - 11 December
പോസ്റ്റ്മോര്‍ട്ടത്തിന് കെെക്കൂലി;മലപ്പുറത്ത് മൃഗഡോക്ടര്‍ പിടിയില്‍
മലപ്പുറം: പശുവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറത്ത് മൃഗഡോക്ടറെ അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടറായ അബ്ദുള്‍ നാസറാണ് പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ . 2000 രൂപയാണ്…
Read More » - 11 December
നന്നായി പഠിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ പഠനഭാരം മൂലം: അധ്യാപകനെതിരെ ആത്മഹത്യാക്കുറിപ്പ്
മാനന്തവാടി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് പഠനഭാരം മൂലമാണന്ന് സൂചന. റിസല്‍ട്ടിനായുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് തരുവണ പാലിയാണ ചെമ്പോക്കണ്ടി വിനോദിന്റെയും സവിതയുടെയും ഇളയ…
Read More » - 11 December
മാനസികാരോഗ്യകേന്ദ്രത്തില്‍ യുവാവ് മരിച്ച സംഭവം; സി ബി ഐ ആവശ്യത്തില്‍ ഹെെക്കോടതി മറുപടി
കൊച്ചി: പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ബീഹാര്‍ സ്വദേശി സത്നം സിങ്ങ് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരീന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. .…
Read More » - 11 December
മറവ പടയെ അയ്യപ്പൻ തുരത്തിയത് പോലെ ജനങ്ങൾ ബി.ജെ.പിയെ തുരത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം• നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടമായ ബി.ജെ.പിയെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മറവ പടയെ അയ്യപ്പൻ തുരത്തിയത് പോലെ ഹിന്ദി ഹൃദയ ഭൂമിയിൽ…
Read More » - 11 December
കോണ്‍ഗ്രസ് നേതാവ് സി എന്‍ ബാലകൃഷ്ണന്റെ സംസ്കാരം നാളെ
തൃശൂര്‍: അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി എന്‍ ബാലകൃഷ്ണന്റെ മൃതദേഹം നാളെ സംസ്കരിക്കും. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ രാവിലെ 10 മണിക്കാണ് സംസ്കാര ചടങ്ങുകള്‍.…
Read More » - 11 December
കരുനാഗപ്പള്ളിയില്‍ വീട്ടമ്മ കൊല്ലപ്പെട്ടു : പൊലീസ് അന്വേഷണം ഉര്‍ജ്ജിതം
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കരുനാഗപ്പള്ളി സ്വദേശിനി ശ്രീകുമാരിയെ ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ്…
Read More » - 11 December
ഐ.എഫ്.എഫ്.കെ; വിവരങ്ങളറിയാൻ ആപ്ലിക്കേഷൻ
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ വിവരങ്ങൾ Fest 4 you എന്ന ആപ്പിലൂടെ ഇനി അറിയാം. ഫെസ്റ്റിവലിലെ മുഴുവന്‍ ചിത്രങ്ങളെയും അതിന്റെ പ്രദര്‍ശന തീയതിയും, സമയവും, പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍, മേളയിലെ…
Read More » - 11 December
മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു
തിരുവനന്തപുരം•2018ലെ കേരളാ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാൻ നിയമസഭ തീരുമാനിച്ചു. നഗരഗതാഗതവുമായി…
Read More » - 11 December
അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട• ഇലവുങ്കലിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് അരയനെല്ലൂരിൽ നിന്നുള്ള 57 അംഗ സംഘം ദര്‍ശനം കഴിഞ്ഞു മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 11 December
മീശമാധവനേയും കായംകുളം കൊച്ചുണ്ണിയേയും പോലുള്ള നല്ല കള്ളന്മാര് മെഡിക്കൽ കോളേജിലുണ്ട്; സംഭവമിങ്ങനെ
മുളങ്കുന്നത്തുകാവ്: മീശമാധവനേയും കായംകുളം കൊച്ചുണ്ണിയേയും പോലുള്ള നല്ല കള്ളന്മാര് തൃശൂര്‍ മെഡിക്കല്‍ കോളജിലും ഉണ്ടെന്ന് റിപ്പോർട്ട്. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളുടെയും കൂട്ടിയിരുപ്പുകാരുടെയും വിലപിടിപ്പുള്ള വസ്തുക്കൾ പലതും മോഷണം…
Read More » - 11 December
ഇനി വരാന്‍ പോകുന്നത് മോദി മുക്തഭാരതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം കാണിയ്ക്കു്നത് ബിജെപിയുടെ പതനത്തെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇനി വരാന്‍ പോകുന്നത് മോദി…
Read More » - 11 December
രാജസ്ഥാനില്‍ ആര്? സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍
ജയ്പുര്‍: രാജസ്ഥാനില്‍ ബിജെപിയില്‍ നിന്നും ഭരണം തിരിച്ചു പിടിക്കാനൊരുങ്ങി ബിജെപി. ആദ്യഘട്ടഫലം പുറത്തുന്നതോടെ 102 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നുണ്ടങ്കിലും 71 സീറ്റുകളില്‍ ബിജെപിയ്ക്കു മുന്നേറ്റമുണ്ട്. അതേസമയം…
Read More » - 11 December
ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
മലപ്പുറം: ട്രാക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെരിന്തല്‍മണ്ണയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ചെറുകര സ്വദേശി മുഹമ്മദ് ഷെഫീഖ് (21) ആണ് മരിച്ചത്.
Read More » - 11 December
പിറവം പള്ളി കേസ്: രണ്ട് ജഡ്ജിമാര്‍ പിന്മാറി
കൊച്ചി: പിറവം പള്ളിതര്ക്കക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവന് രാമചന്ദ്രന്, പിആര്‍ രാമചന്ദ്ര മേനോന് എന്നിവര്‍ പിന്മാറി. കേസില്‍ വാദം കേട്ടു കൊണ്ടിരുന്ന…
Read More »