NattuvarthaLatest News

ഹജ്ജ് അപേക്ഷ നാളെ വരെ

കേരളത്തിൽ നിന്ന് 83% ആൾക്കാരും ഹജ് പുറപ്പെടൽ കേന്ദ്രമായി ആവശ്യപ്പെട്ടത് കോഴിക്കോട്

കൊണ്ടോട്ടി: ഹജ് കമ്മിറ്റിയുടെ കീഴിൽ ഹജ് യാത്രക്ക് അപേക്ഷിക്കാനുള്ള തീയതി നാളെ അവസാനിക്കും.

കേരളത്തിൽ നിന്ന് 83% ആൾക്കാരും ഹജ് പുറപ്പെടൽ കേന്ദ്രമായി ആവശ്യപ്പെട്ടത് കോഴിക്കോട് വിമാനതാവളമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button