Kerala
- Dec- 2018 -3 December
സംസ്ഥാനത്ത് വയോധികനു നേരെ ആള്‍കൂട്ടാക്രമണം : അഞ്ച് പേര് അറസ്റ്റില്‍
ഇടുക്കി: സംസ്ഥാനത്ത് വയോധികനു നേരെ ആള്‍കൂട്ടത്തിന്റെ ആക്രമണം. സംഭവത്തെ തുടര്‍ന്ന് അഞ്ച് പേര് അറസ്റ്റിലായി. ഇടുക്കി മാങ്കുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 70കാരന് നേരെയായിരുന്നു ആള്‍ക്കൂട്ടത്തിന്റെ…
Read More » - 3 December
കിഴക്കമ്പലം മോഡലിനെ അനുകരിക്കാന്‍ ഉലകനായകന്
കിഴക്കമ്പലം•രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഉത്തമ ഉദാഹരണമാണ് കിഴക്കമ്പലം പഞ്ചായത്ത് എന്ന് കമല ഹാസന്. തമിഴ് നാട്ടിലും ഇതേ മാതൃക പിന്തുടരുമെന്നും പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു. ഗോഡ്സ് വില്ല…
Read More » - 3 December
വനിതാമതിലില്‍ സഹകരിക്കുന്നതിനെ കുറിച്ച് ധീവരസഭ നിലപാട് വ്യക്തമാക്കി
തിരുവനന്തപുരം : വനിതാമതിലില്‍ സഹകരിക്കുന്നതിനെ കുറിച്ച് ധീവരസഭ നിലപാട് വ്യക്തമാക്കി . പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ തങ്ങള്‍ സഹകരിക്കില്ലെന്ന് ധീവരമഹാ സഭ വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങള്‍…
Read More » - 3 December
സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
കാസര്‍കോട്: വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടംഗ സംഘത്തെ 24 മണിക്കൂറിനകം പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു. സ്കൂട്ടറിലെത്തിയാണ് സംഘം വീട്ടമ്മയുടെ മാല കവര്‍ന്നത്.ചെര്‍ക്കളയിലെ അബ്ദുല്‍ മുനീര്‍ (38),…
Read More » - 3 December
ഇന്ധന നികുതി: കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു ലഭിച്ചത് അമ്പരപ്പിക്കുന്ന വരുമാനം
തിരുവനന്തപുരം• ഇന്ധന നികുതി ഇനത്തില്‍ 2017-18 സാമ്പത്തിക വര്‍ഷം വര്‍ഷം ലഭിച്ചത് 7050 കോടി രൂപയെന്ന് സംസ്ഥാന സക്കാര്‍. എല്‍ദോസ് പി. കുന്നപ്പിള്ളി എം.എല്‍.എയുടെ ചോദ്യത്തിന് നല്കിയ…
Read More » - 3 December
ട്രാന്സ്ജെന്ഡറുകള് സാധാരണക്കാര്‍ക്ക് ഭീഷണിയാകുന്നു
കൊച്ചി : എറണാകുളം നഗരത്തില്‍ ഭിന്നലിംഗക്കാരുടെ പിടിച്ചു പറിയും അക്രമവും പെരുകുന്നു. ഇവരുടെ സംഘത്തില്‍ പെണ്‍വേഷം കെട്ടിയ ക്രിമിനലുകളും ഉണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് എറണാകുളം സൗത്ത്…
Read More » - 3 December
‘എംപ്റ്റി സ്റ്റേഡിയം’ പ്രതിഷേധം; പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ് കോച്ച്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ‘എംപ്റ്റി സ്റ്റേഡിയം’ പ്രതിഷേധത്തിൽ പ്രതികരണവുമായി ഡേവിഡ് ജെയിംസ്. കളി കാണാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയില്ലെങ്കില് അത് അവരുടെ ഇഷ്ടമാണെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ചൊവ്വാഴ്ച…
Read More » - 3 December
വനിതാ മതിൽ : രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപെട്ടു കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്…
Read More » - 3 December
ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന ബിഗ് ബോസ് താരജോഡികളുടെ പ്രണയം പൂവണിഞ്ഞു
ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന ബിഗ് ബോസ് താരജോഡികളുടെ പ്രണയം പൂവണിഞ്ഞു. വിവാഹനിശ്ചയം അടുത്ത മാസം ഉണ്ടാകും. റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാര്‍ഥികളായിരുന്നു അഭിനേതാക്കളായ പേളിയും…
Read More » - 3 December
ചെന്നിത്തലയുടേത് ബി.ജെപി.യോടുള്ള ഐക്യദാര്‍ഢ്യം- മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍.…
Read More » - 3 December
ശബരിമല : മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച
തിരുവനന്തപുരം : ശബരിമലയിലെ ഭക്തരോടുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും അവഗണനയില്‍ പ്രതിഷേധിച്ചും, കെ.സുരേന്ദ്രനെതിരെ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ചും, യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ തടഞ്ഞ്…
Read More » - 3 December
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് കുര്യന് ജോസഫ്
ഡല്‍ഹി: സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് കുര്യന് ജോസഫ്. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ സുപ്രിം കോടതിയുടെ…
Read More » - 3 December
മാധ്യമവിലക്ക് : മുഖ്യമന്തിയുടെ നിലപാട്
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിമാരില്‍നിന്ന് വിവരങ്ങള്‍ അറിയുന്നതില്നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടില്ല. വിവരങ്ങള്‍ കൃത്യമായി നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക പരിപാടികളില്‍ അക്രഡിറ്റേഷന്,…
Read More » - 3 December
കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തുക്കളുടെ പ്രതികരണം പുറത്ത്
കൊല്ലം : കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തുക്കളുടെ പ്രതികരണം പുറത്ത്. തങ്ങളുടെ സഹോദരിയും സുഹൃത്തുമായ രാഖിയെ അധ്യാപിക എന്തിന് മരണത്തിലേക്ക് തള്ളിവിട്ടെന്ന് സുഹൃത്തുകള്‍ ചോദിക്കുന്നു.…
Read More » - 3 December
യുഡിഎഫിനും ബിജെപിയ്ക്കും എതിരെ പരിഹാസവാക്കുകളുമായി ഇ.പി.ജയരാജന്
കണ്ണൂര്‍ : യുഡിഎഫിനും ബിജെപിയ്ക്കും എതിരെ പരിഹാസവാക്കുകളുമായി ഇ.പി.ജയരാജന്. ശബരിമല വിഷയത്തില്‍ ഒരേ നിലപാടിലാണ് കോണ്‍ഗ്രസും ബിജെപിയും . ശബരിമല വിഷയത്തില്‍ നാലാം ദിവസവും നിയമസഭ തടസപ്പെട്ടു.…
Read More » - 3 December
മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി ഒന്നിന് നവോത്ഥാന സംഘടനകള്‍ ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ച…
Read More » - 3 December
ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
നിലമ്പൂര്‍ : ജനങ്ങളെ ഭീതിയിലാഴ്ത്തി മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ ആണ് മാവോയിസ്റ്റ് സംഘമെത്തിയത്. നാലംഗ സംഘമെത്തിയതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസമാണ് സംഘം…
Read More » - 3 December
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് വൈകിട്ട് ആരംഭിച്ചു. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും പാസുകള്‍ കൈപ്പറ്റാം.…
Read More » - 3 December
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്
കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ന് ലഭിച്ചു. ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന് ലഭിച്ചത്.…
Read More » - 3 December
ആ 2500 കോടി നല്‍കിയെന്ന പ്രചാരണം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാടെ തച്ചുടച്ച മഹാപ്രളയത്തില്‍ നിന്നും കരകയറാന്‍ കേന്ദ്രം കേരളത്തിന് അധിക ധന സഹായം നല്കി എന്നത് വ്യാജ പ്രചാരണമെന്ന് സര്‍ക്കാര്‍. ഈ…
Read More » - 3 December
‘കറുത്ത ഷർട്ടും മുണ്ടും ധരിച്ച്, അയ്യപ്പൻ വിളിച്ചു, ഞാൻവരുന്നു’ എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട് – കുമ്മനം തിരിച്ചുവരുമെന്ന വാര്‍ത്തയില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന്റെ പ്രതികരണം
തിരുവനന്തപുരം•കറുത്ത ഷർട്ടും മുണ്ടും ധരിച്ച്, അയ്യപ്പൻ വിളിച്ചു, ഞാൻവരുന്നു’ എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.വി.എസ് ഹരിദാസ്. കുമ്മനം കേരളത്തിലേക്ക്…
Read More » - 3 December
രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടി
പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്…
Read More » - 3 December
വനിതാ മതില് തീര്‍ക്കുന്നതിനുള്ള സംഘാടക സമിതി അധ്യക്ഷനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളിയെ നിയോഗിച്ചതോടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് വി എം സുധീരന്
തിരുവനന്തപുരം: വനിതാ മതില് തീര്‍ക്കാനുള്ള പിണരായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. നവോത്ഥാന മൂല്യസംരക്ഷണത്തിന്റെ പേരില്‍ ‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍…
Read More » - 3 December
ഭക്തജനങ്ങള്ക്കൊരു സന്തോഷ വാര്‍ത്ത; വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍ തുടങ്ങി
നെടുമ്പാശേരി: ശബരിമല ഭക്തര്‍ക്ക് ആശ്വാസമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൗണ്ടര്‍ ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം…
Read More » - 3 December
ശബരിമല : സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
ന്യൂ ഡൽഹി : ശബരിമല വിധിക്കെതിരായ ഹൈക്കോടതിയിലെ കേസുകൾ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഭരണഘടനയുടെ 139 A പ്രകാരമാണ് ഹർജി. 23…
Read More »