മലപ്പുറം: പശുവിനെ പോസ്റ്റ്‍മോര്‍ട്ടം ചെയ്യുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറത്ത് മൃഗഡോക്ടറെ അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടറായ അബ്ദുള്‍ നാസറാണ് പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ . 2000 രൂപയാണ് പോസ്റ്റ്മാര്‍ട്ടത്തിനായി കൈക്കൂലി വാങ്ങിയത്.
Post Your Comments