Kerala
- Dec- 2018 -17 December
കൊച്ചിയിലെ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട നടി പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരി; കൂടുതൽ പേര് കുടുങ്ങും
തൃക്കാക്കര : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സിനിമാ സീരിയല്‍ നടി അശ്വതി ബാബു, കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയെന്ന് പൊലീസ് കണ്ടെത്തി. വാട്ട്സ്ആപ്പ് വഴിയാണ്…
Read More » - 17 December
3.8 കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഒരാൾ പിടിയിൽ
സൂറത്ത്: 3.8 കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഒരാൾ പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകളുമായി ഇയാൾ പിടിയിലാകുന്നത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ആദ്യ പരിശോധനയില്‍ കുറച്ച് കറന്‍സികള്‍ കണ്ടെത്തിയതിനെ…
Read More » - 17 December
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ശബരിമല ദര്‍ശനം, തന്ത്രിയുടെയും രാജ കുടുംബാംഗത്തിന്റെയും പ്രതികരണം
പത്തനംതിട്ട: ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും രാജകുടുംബാംഗങ്ങളും അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമമായ ദി ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പന്തളം…
Read More » - 17 December
കവിയൂർ പീഡനക്കേസ് ; പുതിയ നിലപാടുമായി സിബിഐ
തിരുവനന്തപുരം : കവിയൂർ പീഡനക്കേസിലെ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാൽ പ്രതി അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് സിബിഐ കോടതിയിൽ അറിയിച്ചത്. പീഡിപ്പിച്ചത് അച്ഛനാണെന്ന് സംശയം മാത്രമാണ് ഉള്ളതെന്നും സിബിഐ…
Read More » - 17 December
ജീവനക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ; നിയമ നടപടി തുടരുമെന്ന് തച്ചങ്കരി
കൊച്ചി: എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കും. എന്നാല്‍ നിയമ നടപടി തുടരുമെന്നും അദ്ദേഹം…
Read More » - 17 December
പിതാവ് തീവണ്ടിയിൽ നിന്നും വീണു മരിച്ചു: വിവരമറിയാതെ മകൻ നടന്നത് 13 കിലോമീറ്റർ
ബോവിക്കാനം•മകന് ചായയുമായി കയറുന്നതിനിടെ പിതാവ് തീവണ്ടിയിൽ നിന്നും വീണു മരിച്ചു. വിവരമറിയാതെ മകൻ 13 കിലോമീറ്റർ യാത്രചെയ്തു. മുളിയാർ പഞ്ചയാത്ത് മുസ്ലിംലീഗ് അംഗവും കരാറുകാരനുമായ മുണ്ടക്കൈ നെടുവോട്ട്…
Read More » - 17 December
കൂട്ടപിരിച്ചുവിടൽ ; കെഎസ് ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി : എം പാനൽ ജീവക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ കെഎസ് ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. താൽക്കാലിക ജീവനക്കാരെ ഉടനെ പിരിച്ചുവിടണം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത…
Read More » - 17 December
അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന വാഹനം മുല്ലപ്പള്ളിയുടെ വാഹനവുമായി കൂട്ടിയിടിച്ചു
അങ്കമാലി: ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന ബസ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ ഇടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സിഗ്നല്‍ കാത്തുകിടന്നിരുന്നു മുല്ലപ്പള്ളിയുടെ വാഹനത്തിന്…
Read More » - 17 December
രാഹുൽ ഈശ്വർ അറസ്റ്റിൽ
പത്തനംതിട്ട : അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ അറസ്റ്റിൽ. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഗവണ്മെന്റ് റസ്റ്റ് ഹൗസിൽ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.…
Read More » - 17 December
കരിക്കകം സ്കൂൾ വാൻ അപകടം: 7 വര്‍ഷമായി ജീവിതത്തോട് മല്ലടിച്ച ഇര്ഫാന് ഒടുവിൽ മരണത്തിനു കീഴടങ്ങി
തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തെ തുടര്‍ന്ന് 7 വര്‍ഷമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഇര്ഫാന് മരിച്ചു. 2011 ഫെബ്രുവരി 17ന് സ്കൂള്‍ വാൻ കരിക്കകത്തിന് സമീപം പാർവതി…
Read More » - 17 December
സ്കൂൾ ബസ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്
ആലപ്പുഴ : സ്കൂൾ ബസ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. രാമങ്കരി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആലപ്പുഴ തായങ്കരിയിൽ വെച്ചാണ്…
Read More » - 17 December
ഇന്ന് വൈദ്യുതി മുടങ്ങും
കൊച്ചി: കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. കോളജ് പരിധിയില്‍ എംജി റോഡില്‍ അറ്റ്ലാന്റിക്സ് ജംഗ്ഷന് മുതല്‍ രവിപുരം വരെയും ചര്‍ച്ച് ലാന്‍ഡിങ് റോഡ്, ദിവാന്…
Read More » - 17 December
ഇന്ധന വിലയില്‍ മാറ്റം
തിരുവനന്തപുരം•സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലിറ്ററിന് 20 പൈസയും ഡീസല്‍ ലിറ്ററിന് 9 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക്…
Read More » - 17 December
ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിലേക്ക്
കോട്ടയം: കോളിളക്കം സൃഷ്ടിച്ച മതപരിവർത്തനക്കേസിലെ മുഖ്യ കഥാപാത്രമായ വൈക്കം സ്വദേശിനി ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിൽ ചേർന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സിൽ വച്ചാണ് അശോകൻ…
Read More » - 17 December
‘സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുടെ മാനം പോലും സംരക്ഷിക്കാത്ത സിപിഎമ്മിന് കേരളത്തിലെ വനിതകൾക്കായി മതില് കെട്ടാൻ എന്ത് ധാർമ്മികതയുണ്ട്?’ ചെന്നിത്തല
തിരുവനന്തപുരം: സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുടെ മാനം പോലും സംരക്ഷിക്കാത്ത സിപിഎം കേരളത്തിലെ വനിതകളുടെ ആത്മാഭിമാനത്തിനായി മതില് സൃഷ്ടിക്കാന്‍ ധാര്‍മ്മികമായി എന്ത് അവകാശമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 17 December
ഡി.ജി.പി ജേക്കബ് തോമസിനെതിരായ സസ്പെന്ഷന് നീട്ടാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നൽകില്ലെന്ന് സൂചന
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരായ സസ്പെന്ഷന് നീട്ടാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും കേന്ദ്രം അനുമതി നൽകില്ലെന്ന് സൂചന. ഇതോടെ ജേക്കബ് തോമസിനെ പുറത്തു നിര്‍ത്താന്‍ സംസ്ഥാന…
Read More » - 17 December
പ്രിയ കൂട്ടുകാരൻ മുങ്ങിത്താഴുന്നത് കണ്ടിട്ടും രക്ഷിക്കാനായില്ല; സുഹൃത്തുക്കളുടെ കണ്ണുകളിൽ ഭീതിയൊഴിയുന്നില്ല
കോട്ടയം: കൂട്ടുകാരൻ മീനച്ചിലാറിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നത് കണ്ടുനിന്ന അവരുടെ കണ്ണുകളിൽനിന്ന് ഭീതിയൊഴിയുന്നില്ല. കോട്ടയം ഗവ. ഡെന്റൽ കോളേജിെല ഹോസ്റ്റലിൽ നിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോൾ ഇറങ്ങിയതാണ് 11 പേർ.…
Read More » - 17 December
നടവരവ് കുറഞ്ഞാലും ദേവസ്വം പ്രതിസന്ധിയിലാകാതെ നോക്കാമെന്ന് പിണറായി വിജയന് വാക്കു കൊടുത്തിട്ടുണ്ടെന്ന് പദ്മകുമാർ: കാണിക്ക ബഹിഷ്കരണം ശക്തം
ശബരിമല: മണ്ഡല മകരവിളക്കു തീര്‍ത്ഥാടനകാലത്തു ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് കൊടുത്തതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പദ്മകുമാർ. ബിജെപിയുടെയും…
Read More » - 17 December
കൂട്ടപിരിച്ചുവിടൽ ; കെഎസ്ആര്‍ടിക്ക് അധികബാധ്യതയെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി വിധി നടപ്പിലായാല്‍ അധികബാധ്യതയുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. ഇക്കാര്യത്തില്‍ ഇനിയുള്ള നിയമ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും കോടതിയെ…
Read More » - 17 December
കവിയൂർ പീഡനക്കേസ് ; അന്വേഷണ റിപ്പോർട്ട് സിബിഐ കോടതിയിൽ
തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിൽ നാലാമത്തെ അന്വേഷണ റിപ്പോർട്ടാണ് സി.ബി.ഐ ഇന്നലെ കോടതിയിൽ സമർപ്പിച്ചത്. 2004 സെപ്റ്റംബര്‍…
Read More » - 17 December
പ്രധാനമന്ത്രി ഭവനപദ്ധതി: കേരളത്തിന് 25,000 വീടുകള്‍ കൂടി ലഭിച്ചേക്കും
തിരുവനന്തപുരം: നഗര പ്രദേശത്തു സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും ഉള്ളവര്‍ക്കുള്ള പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം (പ്രധാനമന്ത്രി ആവാസ് യോജന) സംസ്ഥാനത്തിന് 25,000 വീടുകള്‍ കൂടി ലഭിക്കാന്‍…
Read More » - 17 December
കെഎസ്ആര്‍ടിസിയിലെ കൂട്ടപിരിച്ചുവിടൽ ;എം പാനൽ കണ്ടക്ടർമാർ മാർച്ച് നടത്തും
തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആർ ടി സിയിലെ 3,862 എം പാനൽ കണ്ടക്ടർമാരെ ഇന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്…
Read More » - 17 December
എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടൽ നടപടി ഇന്ന് ഉണ്ടാകും; തൊഴിൽ നഷ്ടമാകുന്നത് 3,861 പേര്‍ക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും. 3,861 പേർക്കാവും ജോലി നഷ്ടമാകുക. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. പി എസ്…
Read More » - 17 December
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് ; ലീന മരിയ ഇന്ന് പോലീസിന് മൊഴിനൽകും
കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് സംഭവത്തിൽ ഉടമ ലീന മരിയ ഇന്ന് പോലീസിന് മൊഴി നല്‍കും. രാവിലെ കൊച്ചിയിലെത്തുന്ന ലീന കമ്മീഷണര്‍ ഓഫീസിലെത്തിയാണ് മൊഴി നല്‍കുന്നത്. മൊഴി…
Read More » - 17 December
സ്ത്രീകള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് പിന്തുണ പ്രഖ്യാപിച്ചത് ; വനിതാ മതിലിൽനിന്ന് മഞ്ജു വാര്യർ പിന്മാറി
തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ അറിയിച്ച നടി മഞ്ജു വാര്യര്‍ സംഭവം വിവാദമായതോടെ സ്വന്തം നിലപാട് വ്യക്തമാക്കി. വനിതാ മതിലിന്റെ പേജിലാണ് മഞ്ജുവിന്റെ പിന്തുണ…
Read More »