Kerala
- Dec- 2018 -18 December
യാതൊരു പ്രതിഷേധവുമില്ല, ട്രാന്‍സ് ജെന്‍ഡറുകള്‍ ശബരിമലയിലെത്തി
പത്തനംതിട്ട: പൊലീസ് അനുമതി ലഭിച്ചതോടെ ട്രാന്സ്ജെന്ഡറുകള് സന്നിധാനത്തെത്തി. ഇവർക്കെതിരെ യാതൊരു പ്രതിഷേധങ്ങളുമുണ്ടായില്ല. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്. ഹൈക്കോടതി…
Read More » - 18 December
മഞ്ജു വാര്യർ പിൻമാറിയതോടെ വനിതാ മതിൽ വിജയിപ്പിക്കേണ്ടത് ‘അമ്മ’, ദിലീപ് ഫാൻസ് അസോസിയേഷനുകളുടെ അഭിമാനപ്രശ്നമായി മാറി : അഡ്വക്കേറ്റ് ജയശങ്കർ
തിരുവനന്തപുരം : ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന ചര്‍ച്ചകളുടെ ഭാഗമായാണ് ജനുവരി ഒന്നിന് കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ വനിതാ മതില് നിര്‍മ്മിക്കാന്‍ കേരള…
Read More » - 18 December
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് സംഭവത്തില്‍ പുതിയ ട്വിസ്റ്റ്
കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. സംഭവത്തില്‍ പുതിയ ഭീഷണി സന്ദേശം വന്നതായി ഉടമ നടി ലീന മരിയ പോള്‍. . തിങ്കളാഴ്ച…
Read More » - 18 December
വനിതാ മതിലിൽ പങ്കെടുക്കുന്നത് പുനഃ പരിശോധിക്കണം ; കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിയമനത്തിൽ സംവരണം അട്ടിമറിച്ചെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. പട്ടിക ജാതി–വർഗക്കാർക്കു അവസരം നിഷേധിക്കുക വഴി ഭാവിയിൽ ഈ വിഭാഗങ്ങളിൽനിന്ന്…
Read More » - 18 December
വനിതാ മതിൽ ;വാക്കാലുള്ള നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് സെറ്റോ
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ സംഘാടനത്തിന് രേഖാ മൂലമല്ലാതെ വാക്കാലുള്ള നിർദ്ദേശങ്ങൾ സർക്കാർ ജീവനക്കാരും അംഗീകരിക്കേണ്ടതില്ലെന്ന് സെറ്റോ സംസ്ഥാന കമ്മറ്റിയോഗം തീരുമാനിച്ചു. സെറ്റോ ചെയർമാൻ…
Read More » - 18 December
കുട്ടനാട്ടിലെ ബേക്കറിയില്‍ വൻ സ്ഫോടനം
ആലപ്പുഴ: കുട്ടനാട്ടില്‍ ബേക്കറിയില്‍ വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് കടയുടെ പിന്നിലെ ഭിത്തികളും നാല് ഷട്ടറുകളും തകര്‍ന്നു. കുട്ടനാട് പുളിങ്കുന്നില്‍ ബേക്കറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന്…
Read More » - 18 December
ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് ദാരുണാന്ത്യം
തൃശൂര്‍: ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് മരിച്ചു. ശെല്വന് (50) ആണ് മരിച്ചത്. മായന്നൂര്‍ മൂലങ്ങാട്ടു കാവില്‍ അയ്യപ്പന് വിളക്കിന് എഴുന്നള്ളിച്ച കൊമ്ബന് നാണു എഴുത്തച്ഛന്…
Read More » - 18 December
പെരുന്നയിലെ പോപ്പെന്നും എൻ എസ് എസിന്റെ ശാപമെന്നും അന്ന് വിളിച്ചവർ ഇന്ന് ശക്തനായ നേതാവെന്ന് വാനോളം പുകഴ്ത്തലുമായി രംഗത്ത്: സോഷ്യൽ മീഡിയയിലും താരം സുകുമാരൻ നായർ തന്നെ!!
സുകുമാരൻ നായരെ ഒരു കാലത്തു പുലഭ്യം പറഞ്ഞ പലരും ഇന്ന് വാനോളം പുകഴ്ത്തുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയം വന്നപ്പോൾ മുതൽ ആ വിഷയത്തെ എതിർക്കുകയും അതിനും…
Read More » - 18 December
ദുരിതാശ്വാസ തുകയിൽനിന്ന് 144 കോടി കേന്ദ്രം വെട്ടിക്കുറച്ചു
ഡൽഹി : പ്രളയ ദുരിതാശ്വാസ തുകയിൽനിന്ന് 144 കോടി കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആർ.എഫ്.)യിൽ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക…
Read More » - 18 December
തിരിച്ചറിയല്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യാന്‍ പാടില്ല: ഹൈക്കോടതി
കൊച്ചി: തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും ലാമിനേറ്റ് ചെയ്യാന്‍ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി. ലാമിനേറ്റ് ചെയ്താല്‍ കാര്‍ഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങളുടെ…
Read More » - 18 December
വനിതാ മതിൽ : എന്‍എസ്എസ് നിലപാടില്‍ വെട്ടിലായി ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും
ചങ്ങനാശ്ശേരി: വനിതാ മതിലുമായി സഹകരിച്ചാല്‍ അടുപ്പിക്കില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന ആര് ബാലകൃഷ്ണപിള്ളയേയും കെ ബി ഗണേഷ് കുമാറിനേയും വെട്ടിലാക്കി. എന്‍എസ്എസുമായി…
Read More » - 18 December
3500 രൂപയ്ക്ക് വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ലഭിക്കുന്നു
തിരുവനന്തപുരം : 3500 രൂപയ്ക്ക് വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ലഭിക്കുന്നു. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള നിരവധി വിവരങ്ങൾ വ്യപകമായി ചോരുന്നുണ്ടെന്ന് സൈബർ സുരക്ഷാസ്ഥാപനം കാസ്പെർസ്കി അറിയിച്ചു. ഇന്റർനെറ്റ്…
Read More » - 18 December
കുഞ്ഞിന്റെ ചോറൂണ് നടത്തിയതിന് രക്ഷിതാക്കളെ ശുദ്ധികര്‍മ്മം ചെയ്യിച്ചു
കാസര്‍ഗോഡ് : കുഞ്ഞിന്റെ ചോറൂണ് നടത്തിയതിന് രക്ഷിതാക്കളെ ശുദ്ധികര്‍മ്മം ചെയ്യിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ പേരിലാണ് രക്ഷിതാക്കളെ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചത്. കൂടാനം…
Read More » - 18 December
ശബരിമല സ്ത്രീപ്രവേശനം ; നടവരവില്‍ 51.91 കോടിയുടെ കുറവ്
ശബരിമല : ശബരിമലയിലെ സ്ത്രീപ്രവേശനവും തുടർന്നുണ്ടായ നിരോധനാജ്ഞയും സന്നിധാനത്തെ നടവരവിൽ വൻ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. മണ്ഡലകാലം ഒരുമാസം പിന്നിട്ടപ്പോള്‍ നടവരവില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച…
Read More » - 18 December
ദർശനത്തിന് വിലക്കില്ല; ട്രാന്‍സ്ജെന്‍ഡര്‍ സംഘം ശബരിമലക്ക് യാത്ര തിരിച്ചു
കോട്ടയം : നാലംഗ ട്രാന്‍സ്ജെന്‍ഡര്‍ സംഘം ഇന്നലെ ശബരിമലക്ക് യാത്ര തിരിച്ചു. ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവര്‍ ശബരിമലക്ക് തിരിക്കുന്നത്. മൂന്ന്…
Read More » - 18 December
102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 6 വരെ പ്രവൃത്തി സമയം
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 4 ൽ കൂടുതൽ ഡോക്ടർമാരുണ്ടെങ്കിൽ പ്രവൃത്തി സമയം 6 വരെആക്കി ഉയർത്തി. നിലവിലിത് 9 മണി മുതൽ ഉച്ചക്ക് 2 വരെയാണ് സമയം.…
Read More » - 18 December
തലപ്പുഴയിലെ മാവോയിസ്റ്റ് സാന്നിധ്യം; യുഎപിഎ പ്രകാരം കേസെടുത്തു
തലപ്പുഴയിൽ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ പോലീസികാർ യുഎപിഎ ചുമത്തി. തവിഞ്ഞാൽ ബാങ്ക് ജീവനക്കാരൻ അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സംഭവ വികാസങ്ങൾ.
Read More » - 18 December
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തി; പ്രതി പിടിയിൽ
ഹരിപ്പാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൃഷ്ണപുരം 17ാം വാര്‍ഡില്‍ തട്ടാരു വടക്കത്തില്‍ അഖില്‍ അരവിന്ദ് (23) നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍…
Read More » - 18 December
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ അനുദിനം വന്‍വര്‍ധനവ്
സന്നിധാനം: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ നാലുലക്ഷം തീര്‍ഥാടകരെത്തിയെന്നാണ് കണക്ക്. എഴുപതിനായിരത്തിന് മുകളില്‍ ആളുകള്‍ ദിവസവും എത്തുന്നുണ്ട്. തിങ്കളാഴ്ച മാത്രം എണ്‍പതിനായിരത്തിന് മുകളില്‍…
Read More » - 18 December
3 ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം
ഇടപ്പള്ളി യാഡിൽ ട്രെയിൻ നിയന്ത്രണം നടക്കുന്നതിനാൽ 18,19,20 തീയതികളിൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളം നിസാമുദ്ദീൻ- മംഗള എക്സ്പ്രസ് ഉച്ചക്ക് 1.15 ന് പകരം 1.45 നും…
Read More » - 18 December
മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു
തലപ്പുഴ: തലപ്പുഴ നാൽപ്പതിനാൽ ടൗണിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു. സഹകരണ ബാങ്ക് ജീവനക്കാരനായ അനിൽ കുമാറിന്റെ മരണം കൊലപാതകമാണെന്ന് പറയുന്ന പോസ്റററുകളും ലഘുലേഘകളുമാണ് വിതരണം ചെയ്തത്.
Read More » - 18 December
വിസ തട്ടി്പ്പ്; പത്തനംതിട്ട സ്വദേശി പിടിയിലായി
വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. പുല്ലാട് രാജീവാണ് (35) അറസ്റ്റിലായത്.
Read More » - 18 December
മർദ്ദനത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു
ഭാര്യാ പിതാവിന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ യുവാവ് മരിച്ചു. പിതിയൂർ കോളനിയിലെ ബാലൻ (32) ആണ് മരിച്ചത്. മദ്യ ലഹരിയിലായിരുന്ന ഭാര്യാ പിതാവ് മർദ്ദിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ്…
Read More » - 18 December
നടൻ ജഗദീഷിന് അവാർഡ്
ലയൺസ് ക്ലബ് ഇന്റർനാഷ്ണലും , ആക്ടീവ് കോഴിക്കോടും വോയ്സ് ഓഫ് കാലിക്കറ്റും എസിവിയും സംയുക്തമായി നടത്തിയസിനിമ, ടിവി അവാർഡുകൾ പ്രഖ്യാപിച്ചു. ബഹുമുഖ പ്രതിഭക്കുള്ള പുരസ്കാരതിന് (1 ലക്ഷം)…
Read More » - 18 December
ജനവരി മുതൽ മുക്കത്ത് പ്ലാസ്റ്റിക് നിരോധനം
ജനവരി മുതൽ മുക്കത്ത് പ്ലാസ്റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗര സഭ. പ്ലാസ്റ്റിക് നിരധനതതിനെതിരെ വ്യാപാരികളുടെശക്തമായ എതിർപ്പ് നിൽക്കെയാണ് നടപടി. 50 മൈക്രോണിൽ താഴെ ഉള്ള എല്ലാ പ്ലാസ്റ്റിക്…
Read More »