ആലപ്പുഴ : സ്കൂൾ ബസ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. രാമങ്കരി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആലപ്പുഴ തായങ്കരിയിൽ വെച്ചാണ് ബസ് മറിഞ്ഞത്.12 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

Post Your Comments