Kerala
- Dec- 2018 -29 December
സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ വനിതാ മതിൽ പണിയാനുള്ള നീക്കം പിണറായി വിജയൻ ഉപേക്ഷിക്കണം
തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ വനിതാ മതിൽ പണിയാനുള്ള നീക്കം പിണറായി വിജയൻ ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. രാഷ്ട്രീയ ലാഭത്തിന്…
Read More » - 29 December
ശിവഗിരി തീർത്ഥാടനത്തിന് നാളെ തുടക്കം
എൺപത്തിയാറാമത് ശിവഗിരി തീർത്ഥാടനത്തിന് നാളെ തുടക്കമാവും. രാവിലെ പത്തിന് ഗവർണർ പി. സദാശിവം തീർത്ഥാടന പരിപാടികൾ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി…
Read More » - 29 December
വനിതാമതിലിന് അക്കാദമിക് വിദഗ്ധരുടെയും സാമൂഹികപ്രവർത്തകരുടെയും ഐക്യദാർഢ്യം
ജനുവരി ഒന്നിനു നടക്കുന്ന വനിതാമതിലിന് ജവഹർലാൽ നെഹ്റു സർവകലാശാല ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരും സാമൂഹികപ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡോ.ജയതി ഘോഷ് (പ്രൊഫസർ, സെന്റർ…
Read More » - 29 December
ഭവന വായ്പ തീർപ്പാക്കൽ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം നാളെ
സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വിവിധ സർക്കാർ പദ്ധതികൾ വഴി നടപ്പാക്കിയ ഭവന വായ്പ പലിശ ഇളവോടു കൂടി തീർപ്പാക്കാനുള്ള പദ്ധതി കാസർഗോഡ് ഇന്ന് (ഡിസംബർ 30)…
Read More » - 29 December
കായചികിത്സാ വിഭാഗത്തിൽ സൗജന്യ ചികിത്സ
അമിത ഉത്കണ്ഠ, അകാരണമായ ഭയവും നെഞ്ചിടിപ്പും എന്നീ മാനസിക അസ്വാസ്ഥ്യങ്ങൾ, പുരുഷവന്ധ്യത, മൂത്രത്തിൽ അമിതമായി പ്രോട്ടീൻ കാണുന്ന അവസ്ഥ എന്നിവയ്ക്ക് തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രി കായചികിത്സാ…
Read More » - 29 December
ആയുർവേദ കോളേജിൽ കരൾ രോഗത്തിനും പ്രമേഹത്തിനും സൗജന്യ ചികിത്സ
മദ്യപാനജന്യമല്ലാത്ത കരൾ രോഗങ്ങൾക്കും 30 നും 60 നും ഇടയിൽ പ്രായമുള്ള പ്രമേഹരോഗികൾക്കും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഒ.പി. നമ്പർ 1-ൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ…
Read More » - 29 December
മലയാളി യുവതി ദുബായില്‍ മരിച്ചു
ദുബായ്: മലയാളി യുവതി ദുബായില്‍ മരിച്ചു. ചെങ്ങന്നൂര്‍ പേരിശേരി വൃന്ദാവനത്തില്‍ മിന്റി വാസുദേവന്റെ ഭാര്യ നവ്യ പുരുഷന് (29 ) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍…
Read More » - 29 December
ധൈര്യമുണ്ടെങ്കില്‍ വെടിയുതിര്‍ത്തവരെ കണ്ടെത്തൂ : പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാര
കൊച്ചി : വെടിയുതിര്‍ത്ത അനുയായികളെ ധൈര്യമുണ്ടെങ്കില്‍ പൊലീസ് കണ്ടെത്തട്ടെയെന്ന് സ്വകാര്യ ടിവി ചാനല്‍ ഓഫീസില്‍ ഫോണില്‍ വിളിച്ച് പൂജാര പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് അന്വേഷണം നടത്തിയാലും താന്‍…
Read More » - 29 December
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
റാന്നി ഗവണ്മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷേ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്സ്…
Read More » - 29 December
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ സംസ്ഥാനത്തു നിന്ന് വീണ്ടും സഹായം
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശിൽ നിന്ന് വീണ്ടും സഹായം. 1.34 കോടി രൂപയുടെ സഹായമാണ് ഇത്തവണ ലഭിച്ചത്. പ്രളയ ദുരന്തത്തെ തുടർന്ന് ആന്ധ്രപ്രദേശ് സർക്കാർ…
Read More » - 29 December
അവധിയിലുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യമന്ത്രി
തൃശൂര്‍: അവധിയിലുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്ക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെയാണ് കര്‍ശന…
Read More » - 29 December
ആരാധന അവകാശം :ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളുടെ സമവായ ചര്‍ച്ച നടന്നു
കൊച്ചി: പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളുടെ സമവായ ചര്‍ച്ച കൊച്ചിയില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മധ്യസ്ഥതയില്‍ നടന്നു. യാക്കോബായ…
Read More » - 29 December
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതി
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയായാന്‍ വനിത ശിശു വകുപ്പിന്റെ ഭദ്രം പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി…
Read More » - 29 December
സൊഹ്റാബുദ്ദീൻ കേസ്; ഇടത് – കോൺഗ്രസ്സ് കക്ഷികൾ മാപ്പ് പറയണമെന്ന് ബിജെപി
തിരുവനന്തപുരം :സൊഹ്റാബുദ്ദീൻ കേസുമായി ബന്ധപ്പെട്ട് ജനങ്ങളോട് മാപ്പുപറയാൻ സിപിഎം- കോൺഗ്രസ്സ് കക്ഷികൾ തയ്യാറാകണമെന്ന് ബിജെപി. കള്ളത്തെളിവുകൾ ചമച്ച്, ബിജെപി നേതാക്കളെ രാഷ്ട്രീയ വിരോധം തീർക്കാനായി സിബിഐ പ്രതികളാക്കി…
Read More » - 29 December
യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനിതാമതില്‍ എന്തിനാണെന്ന പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.…
Read More » - 29 December
വനിതാ മതില് : ഐക്യദാർഢ്യവുമായി മന്ത്രിമാർ വിവിധ ജില്ലകളിലെത്തും
തിരുവനന്തപുരം : വനിതാ മതിലിന് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. വനിതാ മതിലിന്റെ ഭാഗമായി ചേരുന്ന പൊതുയോഗങ്ങളിൽ മന്ത്രിമാർ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ…
Read More » - 29 December
സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെ ആശങ്കയിലാക്കി സീരിയല്‍ നടി അശ്വതി ബാബുവിന്റെ മൊഴി
കൊച്ചി: സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെ ആശങ്കയിലാഴ്ത്തി സീരിയല്‍ നടി അശ്വതി ബാബുവിന്റെ മൊഴി. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പലരും തന്നെ ദുരുപയോഗപ്പെടുത്തിയെന്നും ലഹരിമരുന്നു…
Read More » - 29 December
കണ്ണൂരില്‍ തോക്കേന്തിയ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം;വനിത മതിലിനെതിരേ പോസ്റ്റര്‍
കണ്ണൂര്‍: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് വന്ന തോക്കേന്തിയ നാലംഗ മാവോയ്സ്റ്റ് സംഘം കൊട്ടിയൂര്‍ അമ്പയത്തോട് ടൗണില്‍ പ്രകടനം നടത്തി. ഒരു വനിത അടക്കം നാല് പേരാണ്…
Read More » - 29 December
രഹ്ന ഫാത്തിമയെ ശബരിമലയിലേക്ക് അയച്ചത് സി.പി.എമ്മാണെന്ന് കെ.പി.എ മജീദ്
മലപ്പുറം: രഹ്ന ഫാത്തിമയെ ശബരിമലയിലേക്ക് അയച്ചത് സി.പി.എമ്മാണെന്ന് കെ.പി.എ മജീദ്. മലപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തക്ക സമരത്തിലും…
Read More » - 29 December
വനിതാമതില്‍: നിര്‍ബന്ധിത പണപ്പിരിവ്; പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാമതിലിന് നിര്‍ബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെന്ഷന് കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങള്‍ക്ക് തെളിവ് നല്കിയാല് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളും കേരളത്തിന്…
Read More » - 29 December
രഹ്ന ഫാത്തിമയുടെ സ്ഥാനക്കയറ്റം തടഞ്ഞു : രഹ്നയുടെ പരീക്ഷാഫലം പ്രസിദ്ധീകരിയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ സ്ഥാനക്കയറ്റം തടഞ്ഞ ബി.എസ്.എന്‍.എല്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. സ്ഥാനക്കയറ്റത്തിനു വേണ്ടി രഹ്ന ഫാത്തിമ എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം താല്‍ക്കാലികമായി…
Read More » - 29 December
പുതുവത്സരം ആഘോഷിക്കാന്‍ കൊച്ചി മെട്രോയും
ആലുവ: പുതുവത്സര ദിനം ആഘോഷിക്കാന്‍ കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ മെട്രോ ഒരുങ്ങുന്നു. സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചാണ് ആഘോഷങ്ങളില്‍ കൊച്ചി മെട്രോ പങ്കു ചേരുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 30…
Read More » - 29 December
വനിതാ മതില് : പരീക്ഷകള്‍ മാറ്റി : വിശദവിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ജനുവരി ഒന്നിന് നടത്താനിരുന്ന സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ വനിതാ മതില് കാരണം മാറ്റി. അന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ…
Read More » - 29 December
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
മലപ്പുറം : മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും ആംആദ്മി ബീമ യോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മത്സ്യതൊഴിലാളികളുടെ ഒമ്പത്, പത്ത്, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക്…
Read More » - 29 December
അവധിക്കാല തിരക്ക് പ്രമാണിച്ച് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍
കൊച്ചി: അവധിക്കാല തിരക്ക് പരിഗണിച്ചു ചെന്നൈയിലേക്കു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ചെന്നൈ സ്പെഷല്‍ (06014) 31ന് ഉച്ചയ്ക്ക് 3.45ന് പുറപ്പെട്ട് പിറ്റേ ദിവസം 9.45ന് ചെന്നൈയിലെത്തും.…
Read More »