Kerala
- Dec- 2018 -30 December
നിർദ്ദേശങ്ങൾ പ്രായോഗികമല്ല ; വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിൽ വിമുഖത
തിരുവനന്തപുരം: വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിൽ വിമുഖത. ലോക്സഭാ പാസാക്കിയ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലില്‍ പറയുന്ന നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നാണ് ആരോപണം. ദമ്പതികളുടെ ഉറ്റ ബന്ധുവിനെ മാത്രമേ…
Read More » - 30 December
അയ്യപ്പ ജ്യോതിയുടെ പേരില്‍ യാതൊരു പ്രകോപനവുമില്ലാതെ 1400 പേര്‍ക്കെതിരെ കേസ്: വനിതാ മതില് തീര്‍ക്കാന്‍ വരുന്നവർക്ക് സ്വാഗതമോതി സർക്കാർ
കൊച്ചി: അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന നേതാക്കളുൾപ്പെടെ 1400 പേർക്കെതിരെ കേസ്. അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ട് ഗതാഗതം തടസപ്പെടുന്ന വിധത്തില്‍ പാതയോരത്ത് അണിനിരന്നതിനാണ് കേസെടുത്തത്. ഹൈക്കോടതി ഉത്തരവ്…
Read More » - 30 December
സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് കാലാനുസൃതമായ മാറ്റം; പിണറായി വിജയന്
വിവര വിനിമയ മേഖലകളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെങ്കിലും അച്ചടി സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും കേരളത്തില്‍ അതിന്റേതായ ഒരു ഇടം ഉണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ അച്ചടി…
Read More » - 30 December
ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു ; വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു
തേക്കടി : ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചതുമൂലം വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്നും തേക്കടിക്ക് പോയ സംഘത്തെയാണ് ഗൂഗിള്‍ മാപ്പ്…
Read More » - 30 December
സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ ഭീകരരല്ല; വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് സലിം കുമാര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐഎസ്-അല്‍ ഖ്വയ്ദ ഭീഷണിയെന്ന സ്വകാര്യ ചാനലിന്റെ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് നടന് സലിം കുമാര്‍. വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍…
Read More » - 30 December
പുതുവര്‍ഷം ആഘോഷിക്കാം, കൊച്ചി മെട്രോയിലേറാം
ആലുവ: പുതുവര്‍ഷദിന ആഘോഷങ്ങളില്‍ പങ്കുചേരാന്‍ കൊച്ചി മെട്രോയും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചാണ് ആഘോഷങ്ങളില്‍ കൊച്ചി മെട്രോയും ഒപ്പം കൂടുന്നത്. സമയം ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍…
Read More » - 30 December
ശബരിമല നട ഇന്ന് തുറക്കും
പമ്പ : ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിനായി നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും. ജനുവരി പന്ത്രണ്ടിനാണ്…
Read More » - 30 December
ക്ഷേത്ര ദര്‍ശനത്തിന് പോയ സംഘം സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് 10 വയസുകാരന് ദാരുണ മരണം
ബാലരാമപുരം: വാനും ലോറിയും കൂട്ടിയിടിച്ച് 10 വയസുകാരന് ദാരുണ മരണം. ക്ഷേത്ര ദര്‍ശനത്തിന് പോയ സംഘം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. നെയ്യാറ്റിന്‍കരയിലെ അഭിനവ് (10) ആണ് മരിച്ചത്.…
Read More » - 30 December
13കാരിയെ അമ്മയുടെ കണ്മുന്നില്വെച്ച് പീഡിപ്പിച്ച രണ്ടാനച്ഛന്ആജീവനാന്തം കഠിനതടവ്
കാസര്‍കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മയുടെ കണ്മുന്നില്വെച്ച് കത്തികാട്ടി ഭയപ്പെടുത്തി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ കോടതി ആജീവനാന്തം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്ബള…
Read More » - 30 December
വനിതാമതിലിന് ആശംസകളുമായി നടി സുഹാസിനി
ചെന്നൈ : വനിതാ മതിലിന് ആശംസകള്‍ നേര്‍ന്ന് നടി സുഹാസിനി.ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില് സംഘടിപ്പിക്കുന്നത്.വനിതാ മതില് ഒരു ആഘോഷമാണെന്നും എല്ലാ…
Read More » - 29 December
വനിതാ മതിലിനായി പരീക്ഷകള്‍ മാറ്റിവെച്ച നടപടി : : കെ.എസ്.യു ഗവര്‍ണറെ സമീപിക്കുന്നു
തിരുവനന്തപുരം: വനിതാ മതിലിനായി പരീക്ഷകള്‍ മാറ്റിവെച്ച നടപടിക്ക് എതിരെ കെഎസ്യു ഗവര്‍ണറെ സമീപിക്കും. ഹൈക്കോടതി ഉത്തരവ് പോലും വകവയ്ക്കാതെ വിദ്യാര്‍ത്ഥികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.…
Read More » - 29 December
ഗതാഗത തടസം; ആശുപത്രിയിലെത്തിക്കാനാവാതെ ബ്ലോക്ക് പഞ്ചാ.പ്രസിഡന്റിന് ദാരുണാന്ത്യം
കോട്ടയം: ചികിത്സയ്ക്കായി പോകുന്നതിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരം ആണ് വാഹനത്തിനുള്ളില്‍ വച്ചു ശ്വാസംമുട്ടി മരിച്ചത്. വൃക്ക രോഗത്തിന്…
Read More » - 29 December
ശബരിമല ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍ എത്തും
തൃശൂര്‍: മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ വനിതകള്‍ എത്തുന്നു. ആദിവാസി ദളിത് സ്ത്രീകളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് മനുഷാവകാശ പ്രവര്‍ത്തകയും ദളിത് ആക്ടിവിസ്റ്റുമായ രേഖാ…
Read More » - 29 December
മനീതി സംഘത്തിന്റെ ശബരിമല ദര്‍ശന ശ്രമം;കടകം പളളിക്കെതിരെ ആരോപണമുയര്‍ത്തി കെ സുരേന്ദ്രന്
സോഷ്യല്‍ മീഡിയയിലൂടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണമുയര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഫേസ് ബുക്കിലൂടെ മന്ത്രിയെ ശക്തമായ സ്വരത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.…
Read More » - 29 December
കുടുംബശ്രീക്ക് പണം നല്‍കുന്നത് സര്‍ക്കാരല്ലെന്ന് തോമസ് ഐസക്
കൊച്ചി: കുടുംബശ്രീക്ക് പണം നല്‍കുന്നത് സര്‍ക്കാരല്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളാണ് കുടുംബശ്രീക്കുള്ള വായ്പകള്‍ നല്‍കുന്നത്. വനിതാമതിലിനെ സംബന്ധിച്ച വാര്‍ത്തകള്‍ ആക്ഷേപിക്കാനാണ്. വനിതാമതിലിന്റെ പേരില്‍ നടക്കുന്ന…
Read More » - 29 December
ഉന്നതവിദ്യാഭ്യാസ വകുപ്പ് അദാലത്തിൽ മന്ത്രി കെ.ടി. ജലീൽ പങ്കെടുക്കും
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സർവകലാശാലയുടെ പരിധിയിൽ വരുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സ്ഥാപനങ്ങളുടെയും വിവിധ വിഷയങ്ങൾ സംബന്ധിച്ച്…
Read More » - 29 December
സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ വനിതാ മതിൽ പണിയാനുള്ള നീക്കം പിണറായി വിജയൻ ഉപേക്ഷിക്കണം
തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ വനിതാ മതിൽ പണിയാനുള്ള നീക്കം പിണറായി വിജയൻ ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. രാഷ്ട്രീയ ലാഭത്തിന്…
Read More » - 29 December
ശിവഗിരി തീർത്ഥാടനത്തിന് നാളെ തുടക്കം
എൺപത്തിയാറാമത് ശിവഗിരി തീർത്ഥാടനത്തിന് നാളെ തുടക്കമാവും. രാവിലെ പത്തിന് ഗവർണർ പി. സദാശിവം തീർത്ഥാടന പരിപാടികൾ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി…
Read More » - 29 December
വനിതാമതിലിന് അക്കാദമിക് വിദഗ്ധരുടെയും സാമൂഹികപ്രവർത്തകരുടെയും ഐക്യദാർഢ്യം
ജനുവരി ഒന്നിനു നടക്കുന്ന വനിതാമതിലിന് ജവഹർലാൽ നെഹ്റു സർവകലാശാല ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരും സാമൂഹികപ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡോ.ജയതി ഘോഷ് (പ്രൊഫസർ, സെന്റർ…
Read More » - 29 December
ഭവന വായ്പ തീർപ്പാക്കൽ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം നാളെ
സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വിവിധ സർക്കാർ പദ്ധതികൾ വഴി നടപ്പാക്കിയ ഭവന വായ്പ പലിശ ഇളവോടു കൂടി തീർപ്പാക്കാനുള്ള പദ്ധതി കാസർഗോഡ് ഇന്ന് (ഡിസംബർ 30)…
Read More » - 29 December
കായചികിത്സാ വിഭാഗത്തിൽ സൗജന്യ ചികിത്സ
അമിത ഉത്കണ്ഠ, അകാരണമായ ഭയവും നെഞ്ചിടിപ്പും എന്നീ മാനസിക അസ്വാസ്ഥ്യങ്ങൾ, പുരുഷവന്ധ്യത, മൂത്രത്തിൽ അമിതമായി പ്രോട്ടീൻ കാണുന്ന അവസ്ഥ എന്നിവയ്ക്ക് തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രി കായചികിത്സാ…
Read More » - 29 December
ആയുർവേദ കോളേജിൽ കരൾ രോഗത്തിനും പ്രമേഹത്തിനും സൗജന്യ ചികിത്സ
മദ്യപാനജന്യമല്ലാത്ത കരൾ രോഗങ്ങൾക്കും 30 നും 60 നും ഇടയിൽ പ്രായമുള്ള പ്രമേഹരോഗികൾക്കും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഒ.പി. നമ്പർ 1-ൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ…
Read More » - 29 December
മലയാളി യുവതി ദുബായില്‍ മരിച്ചു
ദുബായ്: മലയാളി യുവതി ദുബായില്‍ മരിച്ചു. ചെങ്ങന്നൂര്‍ പേരിശേരി വൃന്ദാവനത്തില്‍ മിന്റി വാസുദേവന്റെ ഭാര്യ നവ്യ പുരുഷന് (29 ) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍…
Read More » - 29 December
ധൈര്യമുണ്ടെങ്കില്‍ വെടിയുതിര്‍ത്തവരെ കണ്ടെത്തൂ : പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാര
കൊച്ചി : വെടിയുതിര്‍ത്ത അനുയായികളെ ധൈര്യമുണ്ടെങ്കില്‍ പൊലീസ് കണ്ടെത്തട്ടെയെന്ന് സ്വകാര്യ ടിവി ചാനല്‍ ഓഫീസില്‍ ഫോണില്‍ വിളിച്ച് പൂജാര പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് അന്വേഷണം നടത്തിയാലും താന്‍…
Read More » - 29 December
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
റാന്നി ഗവണ്മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷേ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്സ്…
Read More »