അമിത ഉത്കണ്ഠ, അകാരണമായ ഭയവും നെഞ്ചിടിപ്പും എന്നീ മാനസിക അസ്വാസ്ഥ്യങ്ങൾ, പുരുഷവന്ധ്യത, മൂത്രത്തിൽ അമിതമായി പ്രോട്ടീൻ കാണുന്ന അവസ്ഥ എന്നിവയ്ക്ക് തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രി കായചികിത്സാ വിഭാഗം ഒ.പി. നമ്പർ 2-ൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 8281684952, 8593001456, 7012917410
Post Your Comments