മലപ്പുറം: രഹ്ന ഫാത്തിമയെ ശബരിമലയിലേക്ക് അയച്ചത് സി.പി.എമ്മാണെന്ന് കെ.പി.എ മജീദ്. മലപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തക്ക സമരത്തിലും ചുംബന സമരത്തിലും പങ്കെടുത്ത രഹ്ന ഫാത്തിമയ്ക്ക് എന്ത് മതവിശ്വാസമാണുള്ളതെന്നും രാജ്യത്ത് അക്രമവും അരാജകത്വവും വര്‍ഗീയതയും ഉണ്ടാക്കാനായി സി.പി.എം പടച്ചുവിടുന്ന ചില അഭിസാരികകളാണ് ഇവരെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments