മലപ്പുറം : മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും ആംആദ്മി ബീമ യോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മത്സ്യതൊഴിലാളികളുടെ ഒമ്പത്, പത്ത്, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് ആംആദ്മി ബീമ യോജന പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയും രേഖകളും ജനുവരി 15നകം അതത് ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
Post Your Comments