Kerala
- Jan- 2019 -14 January
പുല്ലുമേട് ദുരന്തത്തിന് ഇന്ന് എട്ട് വയസ്സ്
പത്തനംതിട്ട: മകരവിളക്ക് കണ്ടു മടങ്ങുന്ന സമയത്ത് തിക്കിലും തിരക്കിലും പെട്ട് 102 അയ്യപ്പ ഭക്തന്മാര് മരിക്കാനിടയായ പുല്ലുമേട് ദുരന്തത്തിന് ഇന്ന് എട്ട് വയസ്സ്. 2011 ജനുവരി 14ന്…
Read More » - 14 January
പ്രധാനമന്ത്രിക്കുള്ള ബുള്ളറ്റ് പ്രൂഫ് കാറുകളുടെ ട്രയൽ റൺ ഇന്ന്
കൊല്ലം : കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാറുകളുടെ ട്രയൽ റൺ ഇന്ന്. 4 വാഹനങ്ങളാണ് എത്തിയിരിക്കുന്നത്. ഇന്നലെ…
Read More » - 14 January
സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ഇന്നലെ അര്‍ധരാത്രി അക്രമികള്‍ ബോംബെറിഞ്ഞത്. ആർക്കും അപകടം ഉണ്ടായതായി…
Read More » - 14 January
ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം : പ്രതി അറസ്റ്റിൽ
കോഴിക്കോട്: കക്കാടംപൊയിലില്‍ ആദിവാസി യുവതി രാധിക ഷോക്കേറ്റ് മരിച്ച സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു. രാധികയെ ക്രൂരമായി കൊലപ്പെടുത്തിയ കൂമ്പാറ സ്വദേശി ഷരീഫിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 14 January
അഭിമന്യുവിന്റെ കുടുംബത്തിന് ഇന്ന് താക്കോൽ കൈമാറും
ഇടുക്കി : മഹാരാജാസ് കോളേജിന്റെ മണ്ണില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ ഇന്ന് കൈമാറും. വട്ടവടയിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി…
Read More » - 14 January
ശബരിമല കര്‍മ്മ സമിതി ഹർത്താലിൽ അക്രമങ്ങളിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അടൂർ: ശബരിമലയിലെ ആചാരലംഘനത്തെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് അടൂരിലുണ്ടായ വ്യാപക ആക്രമണങ്ങളില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു .…
Read More » - 14 January
എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി വെട്ടൂരാന് നിര്യാതനായി
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ യോഗം കൗണ്‍സിലറും വെട്ടൂരാന് നാച്ചുറ കമ്പനി ഉടമയുമായ കുമാരപുരം ബര്‍മ്മ റോഡ് ശ്യാം നിവാസില്‍ ഷാജി വെട്ടൂരാന്…
Read More » - 14 January
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ ലഭിച്ചത് കാലാവധി കഴിയാത്ത ഇന്‍സുലിന്‍ മരുന്നുകള്‍
നെടുമങ്ങാട്: ഗരസഭയിലെ നെട്ട വാര്‍ഡില്‍ ദേവി ക്ഷേത്ര റോഡിന്റെ വശങ്ങള് വ്യത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ ലഭിച്ചത് കാലാവധി കഴിയാത്ത ഇന്‍സുലിന്‍ മരുന്നുകള്‍. 14 ബോട്ടിലുകള്‍ അടങ്ങിയ…
Read More » - 14 January
സ്കൂളുകള്‍ക്ക് ഇന്ന് അവധി
പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം സര്‍വകലാശാല…
Read More » - 14 January
സഹോദരന് പിന്നാലെ 24 കാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു : വിശ്വസിക്കാനാവാതെ സൗദി മലയാളികൾ
ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന് എം ജോര്‍ജ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്പ് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി…
Read More » - 14 January
പ്രതിപക്ഷ നേതാവും സംഘവും ഇന്ന് ആലപ്പാട് സന്ദർശിക്കും
കൊല്ലം: കരിമണല്‍ ഖനനപ്രദേശമായ ആലപ്പാട് സന്ദർശിക്കാൻ പ്രതിപക്ഷ നേതാവും സംഘവും ഇന്നെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന് തുടങ്ങിയവരാണ്…
Read More » - 14 January
സ്കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി; ഭര്‍ത്താവ് പിടിയില്‍
ആര്യനാട്: സ്കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പനയ്ക്കോട് കുര്യാത്തി അനസ് മന്‍സിലില്‍ അനസ്(27) ആണ് അറസ്റ്റിലായത്. യൂണിവേഴ്സിറ്റി കോളജില്‍ പോയി…
Read More » - 14 January
പ്രധാനമന്ത്രിക്ക് വിമാനമിറക്കാന്‍ മരം വെട്ടിയത് വിവാദമാകുന്നു
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിമാനമിറക്കാന്‍ മരങ്ങൾ വെട്ടിയത് വിവാദമാകുന്നു. ഒഡീഷയിലെ ബലാംഗിര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയുടെ വിമാനമിറക്കാന്‍ താത്കാലിക ഹെലിപ്പാഡ് തയാറാക്കുന്നതിനായാണ് മരങ്ങള്‍ വെട്ടിനീക്കിയത്.…
Read More » - 14 January
പൊന്നമ്പലമേട്ടില്‍ ഇന്ന് മകര ജ്യോതി ദര്‍ശനം
പമ്പ: എല്ലാ കണ്ണുകളും ഇന്ന് ശബരിമലയില്‍. അകംനിറഞ്ഞ ഭക്തിയുമായി സംക്രമപൂജയുടെ ധന്യത ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണ് ഭക്ത ലക്ഷങ്ങള്‍. പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട്…
Read More » - 14 January
അഗസ്ത്യാര്‍കൂടം: ചരിത്രത്തിലേക്ക് ഇന്ന് യുവതികള്‍ നടന്ന് കയറും
തിരുവനന്തപുരം: അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് മുതല്‍ തുടക്കമാകും. ചരിത്രത്തിലാദ്യമായാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത്. ഇത്തവണ 4700 പേര് രജിസ്റ്റര്‍ ചെയ്തതില്‍ 100 പേര് സ്ത്രീകളാണ്. കേന്ദ്ര വാര്‍ത്താവിനിമയ…
Read More » - 14 January
ഗൂഗിളിനെ താന്‍ വിശ്വസിക്കുന്നില്ലെന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
കോഴിക്കോട്: ഗൂഗിളിനെ താന്‍ വിശ്വസിക്കുന്നില്ല എന്നും ഗൂഗിള്‍ അനധികൃതമായി ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ത്തിയെടുക്കുന്നു എന്നും സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വക്താവ് റിച്ചാഡ് സ്റ്റാള്‍മാന്‍. മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത്…
Read More » - 13 January
വിദേശിയുടെ അഞ്ച് കോടിയുടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് ;അതും മലപ്പുറത്തെ മരുന്ന് കടയുടെ വിലാസം ഉപയോഗിച്ച്
മലപ്പുറം: ഓണ്‍ലൈന്‍ വഴി സാമ്ബത്തിക തട്ടിപ്പ് നടത്തിവന്ന കാമറൂണ്‍ സ്വദേശി പിടിയില്‍. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്വയെ പോലീസ് പിടികൂടി. മഞ്ചേരിയിലെ…
Read More » - 13 January
വിദേശ മദ്യവുമായി പിടിയില്‍
തളിപ്പറമ്പ്: വാഹന പരിശോധനക്കിടെ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 18 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കന് പിടിയില്‍ ആലക്കോട് തിമിരി തല വില്‍ സ്വദേശി വി.കെ.ശ്രീധരന് (63) നെയാണ് സര്‍ക്കിള്‍…
Read More » - 13 January
കൊച്ചി മുനമ്പത്ത് മത്സ്യബന്ധന ബോട്ട് മാര്‍ഗ്ഗം മനുഷ്യകടത്തെന്ന് സൂചന; ഐബി അന്വേഷണം ആരംഭിച്ചു
കൊച്ചി: മത്സ്യ ബന്ധന ബോട്ട് വഴി കൊച്ചി മുനമ്ബം ഹാര്‍ബറില്‍ നിന്ന് നാല്‍പ്പതോളം പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയതായി സൂചന. ഇന്റലിഡന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം…
Read More » - 13 January
ഒറ്റക്കെട്ടായി പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍
പാലോട് : പ്ലാസ്റ്റിക്ക് മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരിമണ്‍കോട് ഗവ. എല്‍പിഎസ് വിദ്യാര്ഥികളുംഇക്ബാല് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്…
Read More » - 13 January
കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചു
കണ്ണൂര്‍: ജില്ലയില്‍ ശര്‍ക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവായി. അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും ജില്ലയില്‍…
Read More » - 13 January
ഏഷ്യയിലെ ആദ്യ കായിക ആയുര്‍വേദ ആശുപത്രി തൃശൂരില്‍
ഏഷ്യയിലെ ആദ്യ ആയുര്‍വേദ കായിക ആശുപത്രിയും ഔഷധിയുടെ പഞ്ചകര്‍മ ചികിത്സ കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരില്‍ ഉദ്ഘാടനം ചെയ്തു. ഔഷധിക്ക് സമീപം തന്നെയാണ് ആയുര്‍വേദ…
Read More » - 13 January
പ്രവാസികളുടെ വിജ്ഞാനവും മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണം : മുഖ്യമന്ത്രി
എറണാകുളം : കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം താജില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എന്വിറോണ്മെന്റ് പ്രൊട്ടക്ഷന്‍ പ്രൊജക്റ്റ്…
Read More » - 13 January
കഞ്ചാവുമായി യുവതി അറസ്റ്റില്‍
പാലക്കാട് : അരക്കിലോ കഞ്ചാവുമായി യുവതി അഗളിയില്‍ പിടിയിലായി. കോട്ടത്തറ വലിയകോളനി ചേരിയില്‍ വീട്ടില്‍ വിജയലക്ഷ്മിയാണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. കോട്ടത്തറ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ്…
Read More » - 13 January
കേരളം ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കും: മുഖ്യമന്ത്രി
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കളമശേരിയിലെ കേരള ടെക്നോളജി ഇന്നൊവേഷന് സോണില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ്…
Read More »