Kerala
- Jan- 2019 -14 January
മുനമ്പം മനുഷ്യക്കടത്ത്: നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു
കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത് നടന്നെന്ന സംശയം ബലപ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘത്തിലുള്ളവരുടെ യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ അന്വേഷണം വിപുലമാക്കി. ശ്രീലങ്കന്‍…
Read More » - 14 January
ഫ്ളാറ്റ് തട്ടിപ്പ് : ഡയറക്ടര്‍ അറസ്റ്റില്‍
തൃശൂര്‍ : കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ സതേണ്‍ ഇന്‍വെസ്റ്റ്മെന്റ് ഫ്ളാറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ അറസ്റ്റിലായി. എറണാകുളം എളമക്കര മറ്റീത്തറ ജേക്കബ് ചാണ്ടിയാണ്…
Read More » - 14 January
കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട: ഒരാള്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട. മൂന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഒഡീഷ സ്വദേശി ശ്രീകാന്ത് നായിക്കാണ് പിടിയിലായത്. ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.…
Read More » - 14 January
അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞു വെള്ളത്തിൽ വീണ നവ ദമ്പതികൾക്ക് പറ്റിയ അബദ്ധങ്ങൾ ഇനിയും ഏറെ
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച കല്യാണ വിഡിയോയിലെ നായകൻ ഡെന്നിക്കു സംഭവം ഓർക്കുമ്പോൾ ഇപ്പോഴും ചിരിയടക്കാൻ കഴിയുന്നില്ല. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കൂട്ടുകാർ…
Read More » - 14 January
നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 567 കുഞ്ഞുങ്ങള്‍
പത്തനംതിട്ട: കേരളത്തിലെ അമ്മമാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഉപേക്ഷിച്ചത് 567 കുഞ്ഞുങ്ങളെ. കുടുംബപ്രശ്നങ്ങള്‍ പോലുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദമ്പതികള്‍ ഒരുമിച്ചും അല്ലാതെയും സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് 380…
Read More » - 14 January
ബസ് സ്റ്റാന്‍ഡില്‍ ബസ് കയറി വയോധിക മരിച്ച സംഭവം : ഡ്രൈവര്‍ അറസ്റ്റില്‍
തൃശൂര്‍ : ശക്തന് സ്റ്റാന്‍ഡില്‍ വയോധിക ബസ് കയരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായി . കൊടുങ്ങല്ലൂര്‍-തൃശൂര്‍ റൂട്ടിലോടുന്ന എം.എസ് മേനോന് ഡ്രൈവര്‍ വല്ലക്കുന്ന സ്വദേശി ജോബിയാണ്…
Read More » - 14 January
കൊടുങ്ങല്ലൂര്‍ താലപ്പൊലിയ്ക്ക് ഇന്ന് തുടക്കം
കൊടുങ്ങല്ലൂര്‍ : ഉത്തരായന പിറവി കുറിയ്ക്കുന്ന തിങ്കളാഴ്ചയിലെ മകരസംക്രമ സന്ധ്യയില്‍ 1001 കതിനകള്‍ മുഴങ്ങുന്നതോടെ ശ്രീകുരുംബകാവിലെ നാല് നാളത്തെ താലപ്പൊലി മഹോത്സവത്തിന് താളമേളങ്ങള്‍ ഉയരും ഒന്നാം താലപ്പൊലി…
Read More » - 14 January
ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : മാത്തില്‍ വടശ്ശേരിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. കക്കറ ഏണ്ടിയിലെ ഡോണ്‍ ജോണി. ഭാര്യ അര്‍ജന്റീന…
Read More » - 14 January
കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം ; ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് പ്രസംഗിച്ച സംഭവത്തിൽ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച…
Read More » - 14 January
നിലപാടിലുറച്ച് മന്ത്രി: ഖനനം നിര്‍ത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില് അതു നടക്കില്ലെന്ന് ജയരാജന്
കണ്ണൂര്‍: ആലപ്പാട് കരിമല്‍ ഖനന വിഷയത്തില്‍ നിലപാടിലുറച്ച്് വ്യവസായ മന്ത്രി ഇ.പി ജയരാജന്. ഖനനം നിര്‍ത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില് അതു നടക്കില്ലെന്ന് ജയരാജന് പറഞ്ഞു. ഖനനം നിര്‍ത്തുന്ന…
Read More » - 14 January
തെരുവ് നായയുടെ ആക്രമണം : 5 പേര്‍ക്ക് പരിക്കേറ്റു
തൃശ്ശൂര്‍ : തെരുവ് നായകളുടെ ആക്രമണം കേരളത്തില്‍ വീണ്ടും വ്യാപകമാവുന്നു. അടുത്തിടെ സംസ്ഥാനത്തിന്റെ നിരവധിയിടത്താണ് തെരുവ് നായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവുമൊടുവിലായി തൃശ്ശൂര്‍ ചേറ്റുവായില്‍ തെരുവ്നായയുടെ…
Read More » - 14 January
വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: വൈദ്യുതിനിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷനില്‍ ധാരണ. നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി കാട്ടിയെന്നാണ് സൂചന. ജനുവരി 18 മുതലാണ് ഇത് കണക്കാക്കുന്നതെന്നാണ് വിവരം. അതേസമയം എത്ര…
Read More » - 14 January
കൊച്ചിയിൽ അയല്‍വാസി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചു വയസുകാരി മരിച്ചു
കൊച്ചി: അയല്‍വാസി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. എറണാകുളം സ്വദേശിനിയായ പതിനഞ്ചു വയസുകാരിയാണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക്…
Read More » - 14 January
നിയമസഭ സമ്മേളനം ഈ മാസം 25 മുതല്‍ ഫെബ്രുവരി 7 വരെ
തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഈ മാസം 25ന് തുടങ്ങും. 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം തുടങ്ങും. 28,29,30 തീയതികളിലാണ് നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേല് ചര്‍ച്ച.…
Read More » - 14 January
മകരവിളക്ക്: ശബരിമല തീര്‍ത്ഥാടന കാലത്തെ വിലയിരുത്തി മേല്‍ശാന്തി
ശബരിമല: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്കു ശേഷം ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തെ കുറിച്ച് വിലയിരുത്തി മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി. ഇന്ന് മകര വിളക്ക്…
Read More » - 14 January
പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു – സതീശന് പാച്ചേനി
കണ്ണൂര്‍ : പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത് ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ലഭ്യമായി കൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികള്‍ അട്ടിമറിച്ച്…
Read More » - 14 January
മുന്നോക്ക സംവരണം :കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് നമ്പ്യാര്‍ മഹാസഭ
കണ്ണൂര്‍ : മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിന് മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് നമ്പ്യാര്‍ മഹാസഭ. ഈ വിഷയത്തില്‍ പിന്തുണ നല്കിയ…
Read More » - 14 January
തട്ടുകടകളില്‍ മികച്ച ഭക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍
കൊല്ലം: തട്ടുകടകളില്‍ നല്‍കുന്നത് ഗുണമേന്മയുള്ള ആഹാരസാധനങ്ങളെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധന വ്യാപകമാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ മുന്നില്‍കണ്ടാണ് നടപടി. ജില്ലയില്‍ 1715 തട്ടുകടകളും പൊരിപ്പ് കടകളും ഉണ്ടെന്നാണ്…
Read More » - 14 January
തിരുവനന്തപുരം വിമാനത്താവളത്തില്‍ 1.7 കിലോ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.7 കിലോഗ്രം സ്വര്‍ണം പിടികൂടി. ഡിആര്‍ഐ ആണ് സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം സ്വദേശി രവിശങ്കറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.…
Read More » - 14 January
സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: മൂന്നു പേര് കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകനായ അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് ബോംബെറിഞ്ഞ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. അക്ഷയ്, അഭിമന്യു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവര്‍ ബിജെപി…
Read More » - 14 January
ശബരിമല ഹർത്താലിൽ മാർച്ചിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പെൺകുട്ടി അറസ്റ്റിൽ
കാസര്‍കോട് : ശബരിമലയില്‍ യുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍…
Read More » - 14 January
ആലപ്പാട് സമരം: ജയരാജന് മാപ്പു പറയണമെന്ന് ചെന്നിത്തല
കൊല്ലം: ആലപ്പാട് വിഷയത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന്…
Read More » - 14 January
മകരവിളക്ക് ദിവസം അയ്യനെ കാണാന്‍ ജയം രവി ശബരിമലയിലെത്തി
പത്തനംതിട്ട : മകരവിളക്ക് ദര്‍ശനത്തിനായി പ്രശസ്ത തമിഴ് സിനിമാ താരം ജയം രവി സന്നിധാനത്തെത്തി. കോഴിക്കോടിന്റെ പ്രീയപ്പെട്ട കലക്ടറായിരുന്നു പ്രശാന്ത് നായരും ഒപ്പമുണ്ട്. ഇരുവരുമൊന്നിച്ച സന്നിധാനത്ത് വെച്ച്…
Read More » - 14 January
ഗായിക പി സുശീല ആദ്യമായി ശബരിമലയിൽ ദര്‍ശനത്തിന്
പ്രശസ്ത പിന്നണി ഗായിക പി സുശീല ആദ്യമായി ശബരിമല ദർശനത്തിനെത്തി. ഹരിവരാസനം പുരസ്കാരം സ്വീകരിക്കാനാണ് സുശീലാമ്മ എത്തിയത്. വളരെ സന്തോഷമുണ്ട് അയ്യപ്പനെ കാണാനെത്തിയതിൽ എന്ന് സുശീലാമ്മ മാധ്യമങ്ങളോട്…
Read More » - 14 January
കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം: കേരള പൊലീസിന്റെ വന്‍ അനാസ്ഥ മൂലം കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടു. 2018 ഏപ്രിലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും…
Read More »