Kerala
- Jan- 2019 -13 January
മുന്നോക്ക സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മുന്നോക്ക സംവരണത്തിനെതിരെ എസ്എന്‍ഡിപി സുപ്രീംകോടതിയിലേക്ക്. സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറിയിച്ചു. . കേന്ദ്രത്തിന്റെത് ഏകപക്ഷീയമായ തീരുമാനമാണ്. ഭരണഘടനയ്ക്ക്…
Read More » - 13 January
ആലപ്പാട് കരിമണല്‍ ഖനന സമരം ; മന്ത്രി ഇ പി ജയരാജനെതിരെ ചെന്നിത്തല
തിരുവനന്തപുരം: ആലപ്പാട് രിമണല് ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ പരിഹസിച്ച മന്ത്രി ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.…
Read More » - 13 January
ആലപ്പാട് കരിമണല്‍ ഖനനം സമരം ചെയ്യുന്നവരുടെ ഭാഗത്ത് ശരിയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി : ആലപ്പാട് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്നത് വാസ്തവമാണ് , കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ…
Read More » - 13 January
ലോറികള്‍ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു
ആലപ്പുഴ: ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ആലപ്പുഴ അമ്പലപ്പുഴയിൽ കാക്കാഴം റെയിൽവേ മേൽപാലത്തിലായിരുന്നു സംഭവം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിലേറെ ഗതാഗത തടസ്സപ്പെട്ടെന്നാണ് റിപ്പോർട്ട്.…
Read More » - 13 January
ആലപ്പാട് കരിമണല്‍ ഖനനം; സിപിഐ ജനങ്ങള്‍ക്ക് ഒപ്പമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: ആലപ്പാട് വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനങ്ങള്‍ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ മറന്ന്…
Read More » - 13 January
പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
തൃശൂര്‍•അയ്യപ്പനേയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന് പ്രിയനന്ദനന്റെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ബി.ജെ.പി സംസ്ഥാന…
Read More » - 13 January
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണമരണം
വടയാർ : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണമരണം. തലയോലപ്പറന്പ് വടയാറിലാണ് വാഹനാപകടമുണ്ടായത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 13 January
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്
കോട്ടയം: കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ പോലീസ് ബസുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. മൂന്ന് തീര്‍ത്ഥാടകര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. പാലാ രാമപുരം റൂട്ടില്‍…
Read More » - 13 January
പ്രമുഖ ഗാന്ധിയന്‍ കുഴഞ്ഞുവീണ് മരിച്ചു
മാഹി: ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന് മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു. മാഹിയില്‍ ഗാന്ധിജി എത്തിയതിന്റെ ഏണ്‍പത്തിയഞ്ചാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞു…
Read More » - 13 January
30 കിലോ കഞ്ചാവ് പിടികൂടി
കൽപ്പറ്റ : 30 കിലോ കഞ്ചാവ് പിടികൂടി. വയനാട്ടിൽ ബാവലി ചെക്പോസ്റ്റിലെത്തിയ കാറിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചെക്പോസ്റ്റിലെത്തിയ കാർ പരിശോധനക്ക് നിർത്താതെ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.…
Read More » - 13 January
ആലപ്പാടിനെ തകര്‍ത്തത് സുനാമി: ഖനനം നിര്‍ത്തി വയ്ക്കില്ലെന്ന് ജയരാജന്
തിരുവനന്തപുരം: ആലപ്പാട് സമരത്തിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, സുനാമിയാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം സമരം ചെയ്യുന്നവര്‍ മലപ്പുറത്തും മറ്റുമുള്ളവരാണെന്നും ജയരാജന്…
Read More » - 13 January
നിയന്ത്രണംവിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസുകാരി മരിച്ചു
കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടുവയസുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തറാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില…
Read More » - 13 January
ബിന്ദുവും കനക ദുര്‍ഗയും ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലെത്തി
കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി. ശബരിമല ദര്‍ശനത്തിന് ശേഷം ഇരുവരും പൊലീസ് സംരക്ഷണത്തിലായിരുന്നു.…
Read More » - 13 January
എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങി: വെള്ളാപ്പള്ളി
കൊച്ചി: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍…
Read More » - 13 January
ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ ഉണ്ടായി; ദേവസ്വം ബോര്‍ഡ്
ശബരിമല: ശബരിമലയില്‍ ആചാരലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. അരയ സമുദായമാണ് തേനഭിഷേകം നടത്തിയിരുന്നതെന്ന് പറയുന്നു. അത് മാറി. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്മാര്…
Read More » - 13 January
ശാന്തന് പാറയില്‍ റിസോര്‍ട്ട് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടത്തി: കൊലപാതകമെന്ന് സംശയം
ഇടുക്കി: ഇടുക്കി ശാന്തമ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ഉടമ രാജേഷ് ജീവനക്കാര്‍ മുത്തയ്യ എന്നിവരുടെ മൃതദേഹങ്ങളാണ് സംശയാസ്പദമായ…
Read More » - 13 January
വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചതായി സൂചന
പാല: ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും പോലീസ് വാഹനവും കൂട്ടിയിടിച്ച് അപകടം. രാമപുരം ചക്കാമ്പുഴ റൂട്ടിലാണ് അപകടം ഉണ്ടായത്. അതേസമയം സംഭവത്തില്‍ രണ്ട് പേര് മരിച്ചതായാണ് സൂചന. ഇതിനെ…
Read More » - 13 January
മറയൂരില്‍ ചന്ദനവേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം പിടികൂടി
ഇടുക്കി: മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികളെ അറസ്റ്റ് ചെയ്തു. കാസര്‍കോടുള്ള…
Read More » - 13 January
ശബരിമല; രാഹുല്‍ ഗാന്ധി അഭിപ്രായം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്സിന് മേല്‍ കുതിര കേറുന്നവരുടെ നാവടപ്പിക്കാന്‍ കഴിഞ്ഞെന്ന് കൊടിക്കുന്നില്‍ സുരേഷ്
ശബരിമല യുവതീ പ്രവേശനത്തില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്സിന് മേല്‍ കുതിര കേറുന്ന സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും നാവ് അടപ്പിക്കാന്‍ കഴിഞ്ഞെന്ന് കെ.പി.സി.സി വര്‍ക്കിംഗ്…
Read More » - 13 January
മദ്യപിച്ചു ബഹളം വച്ചത് ചോദ്യം ചെയ്തു; യുവാവിനെ തലയ്ക്കടിച്ചു കൊന്നു
കൊല്ലം: മദ്യപിച്ചു ബഹളം വച്ചതിനെ എതിര്ത്തയുവാവിനെ തലയ്ക്കടിച്ചു കൊന്നു. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാം (21) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 11 മണിയോടെ ചാത്തന്നൂര്‍ മരക്കുളത്താണ് സംഭവം.…
Read More » - 13 January
ഹര്‍ത്താല്‍; ടൂറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കിയെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയെന്ന് മന്ത്രി തോമസ് ഐസക്. പ്രളയവും, രാഷ്ട്രീയ വിവാദങ്ങളും, ഹര്‍ത്താലുകളും കേരളത്തിന്റെ ടൂറിസം മേഖയ്ക്ക് വിനയായെന്ന് തോമസ് ഐസക് പറഞ്ഞു.…
Read More » - 13 January
കോണ്‍ഗ്രസിലേയ്ക്ക് തന്നെ ക്ഷണിച്ച കെ. മുരളീധരന് പരിഹസിച്ച് പത്മകുമാര്‍
തിരുവനന്തപുരം: തന്നെ കോണ്ഗ്രസിലേയ്ക്കപ ക്ഷണിച്ച കെ മുരളീധരന് എംഎല്‍എയെ പരിഹസിച്ച് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. തങ്ങള്‍ പിടിച്ച കൊടി പുതച്ച് മരിക്കണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ തന്നെ…
Read More » - 13 January
സംസ്ഥാനത്ത് മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ വെട്ടിക്കുറച്ചു; എറണാകുളം ജില്ലയില്‍ പൂര്‍ണമായും നിര്‍ത്തി
കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ എണ്ണം വെട്ടിക്കുറച്ചു. 2011 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍…
Read More » - 13 January
ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ 85 ാം വാര്‍ഷികം ആഘോഷിച്ചു
കണ്ണൂര്‍ : മഹാത്മാഗാന്ധിയുടെ പയ്യന്നൂര്‍ സന്ദര്‍ശനത്തിന്റെ 85 ാം വാര്‍ഷികം ആഘോഷിച്ചു. പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 90 ാം വാര്‍ഷികാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കിലെ പ്രതിമയ്ക്ക്…
Read More » - 13 January
വിവാഹം കഴിക്കാന്‍ പറ്റാത്തതിന് കാരണം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ :പരാമര്‍ശം പൊലീസ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ
കണ്ണൂര്‍ : പാനൂര്‍ മേഖലയിലെ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്ണു കിട്ടാത്തതിന്റെ കാരണം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണെന്ന പൊലീസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റി…
Read More »