Kerala
- Jan- 2019 -16 January
30 വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം•സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 14-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More » - 16 January
ടാഗോര്‍ തിയറ്റര്‍ നവീകരിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ കെട്ടിലുംമട്ടിലും മുഖം മിനുക്കി. പഴയ മതിലിന്റെയും ഗേറ്റിന്റെയും സ്ഥാനത്ത് ആര്‍ക്കിടെക്ട് ജി ശങ്കര്‍…
Read More » - 16 January
കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സമര സമിതി
കൊച്ചി: കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സമരസമിതി ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ സമര്‍പ്പിച്ച…
Read More » - 16 January
പ്രധാനമന്ത്രിയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം• സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന പ്രസ്താവന ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനവും, പ്രധാനമന്ത്രിപദത്തിന് യോജിച്ചതല്ലെന്നും സി.പി.ഐ (എം)…
Read More » - 16 January
കുപ്പിവെള്ള വിപണിയിലേക്ക് വീണ്ടും ജല അതോറിറ്റി
ആലപ്പുഴ: ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഫെബ്രുവരി ഒന്നുമുതല്‍ വിപണിയിലെത്തിക്കാന്‍ ജല അതോറിറ്റിയുടെ ശ്രമം. തിരുവന്തപുരം ജില്ലയിലെ അരുവിക്കരയില്‍ സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ…
Read More » - 16 January
സംവിധായകന് ലെനിന് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം: അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരം ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാവിലെ യൂണിവേഴ്സിറ്റി കോളജിലും കലാഭവന്‍ തീയറ്ററിലും…
Read More » - 16 January
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം;കന്യാസ്ത്രീകള്‍ക്ക് കൂട്ടസ്ഥലമാറ്റം
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിനിറങ്ങിയ അഞ്ച് കന്യാസ്ത്രീകളെ സഭ സ്ഥലം മാറ്റി. അഞ്ച് കന്യാസ്ത്രീകളെയും പല സ്ഥലങ്ങളിലേക്കാണ് സഭ മാറ്റിയത്. കുറുവിലങ്ങാട്…
Read More » - 16 January
മുനമ്ബം മനുഷ്യക്കടത്ത്; അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക്
കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നു. സംഭവത്തിൽ പോലീസിനൊപ്പം നേവിയും കോസ്റ്റ് ഗാര്‍ഡും അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍…
Read More » - 16 January
കെഎസ്ആര്‍ടിസി: പണിമുടക്കിന് തടയിട്ട് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. സര്ക്കാരുമാുള്ള ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ സംഘടനകള്‍ പങ്കെടുക്കണമെന്ന് കോടതി പറഞ്ഞു. വ്യാഴാഴ്ച മുതല്‍…
Read More » - 16 January
മോദിയെ വെല്ലുവിളിച്ച് ചെന്നിത്തല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മല്‍സരിക്കാന്‍ നരേന്ദ്ര മോദി തയ്യാറുണ്ടോയെന്ന് വെല്ലുവിളിച്ച പ്രതിപക്ഷനേതാവ് ത്രിപുരയല്ല കേരളമെന്ന് മനസിലാക്കണമെന്നും ഇവിടെ…
Read More » - 16 January
ചക്കയും വാഴക്കുലകളും വെട്ടിമാറ്റി തമിഴ്നാട് വനംവകുപ്പ്
ഗൂഡല്ലൂര്‍: കാട്ടാനശല്യം രൂക്ഷമായപ്പോള്‍ നഷ്ടമായത് ചക്കയും വാഴക്കുലകളും. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാനായി തമിഴ്നാട് വനംവകുപ്പാണ് വനാതിര്‍ത്തികളിലെ പ്ലാവുകളിലെ ചക്കയും, വാഴക്കുലകളും വെട്ടിമാറ്റിയത്. കാട്ടാനകള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ വീടിന് പരിസരങ്ങളില്‍…
Read More » - 16 January
ബിന്ദു- കനക ദുര്‍ഗ ശബരിമല പ്രവേശനം: സര്‍ക്കാരിനെതിരെ നിരീക്ഷക സമിതി ഹൈക്കോടതിയില്‍
കൊച്ചി: ബിന്ദുവിന്റേയും കനക ദുര്‍ഗയുടേയും ശബരിമല ദര്‍ശനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. ബിന്ദുവിനും കനകദുര്‍ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയെന്നും ഭക്തരെ കടത്തിവിടാത്ത ഭാഗത്തുകൂടിയാണ്…
Read More » - 16 January
അമ്മയെ മര്‍ദ്ദിച്ച കേസ്; കനകദുര്‍ഗക്കെതിരെ കേസെടുത്തു
മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അമ്മ സുമതിക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ തന്നെ കനകദുര്‍ഗ മര്‍ദിച്ചെന്ന് പരാതിയുമായി…
Read More » - 16 January
ബൈപ്പാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി ശ്രീധരന്‍പിള്ള
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത് കുമ്മനം രാജശേഖരന് മെട്രോയില്‍ കയറിയപ്പോള്‍ വാര്‍ത്തയായതു പോലെ വാര്ത്തയാകാതിരിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ഉദ്ഘാടന ചടങ്ങില്‍ കൊല്ലത്തെ…
Read More » - 16 January
വില്ലേജ് ഓഫീസറെ മര്‍ദ്ദിച്ച സംഭവം :ഒരാള്‍ അറസ്റ്റില്‍
കുമ്പള : കോയിപ്പടി വില്ലേജ് ഓഫീസര്‍ ആര്.ബിജുവിനെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ള സ്വദേശി ഉമേഷ് ഗട്ടിയാണ് പിടിയിലായത്. സര്‍ക്കാര്‍ ഭൂമിയില്‍…
Read More » - 16 January
രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയത് രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വോട്ട് ലക്ഷ്യമാക്കിയുള്ള പ്രസംഗമാണ് മോദി കേരളത്തില്‍…
Read More » - 16 January
ശബരിമല: ഒരു യുവതി കൂടി നിലയ്ക്കലില്‍
നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി അന്യ സംസ്ഥാനത്തു നിന്നുള്ള യുവതി നിലയ്ക്കലില്‍ എത്തി. തമിഴ്നാട് സ്വദേശിയായ ഇവര്‍ ഭര്‍ത്താവിനൊപ്പമാണ് എത്തിയിരിക്കുന്നത്. ഇരുവരേയും പോലീസ് സ്റ്റേഷവനിലേയ്ക്ക് മാറ്റി. അതേസമയം ശബരിമലയിലെ…
Read More » - 16 January
ആലപ്പാട് കരിമണല്‍ ഖനനം :മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകീട്ട്
ആലപ്പാട് : വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകീട്ട് നടക്കും തിരുവനന്തപുരം ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളില്‍ സമവായത്തിനായി മുഖ്യമന്ത്രി വിളിച്ച്…
Read More » - 16 January
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇനി സര്‍ക്കാര്‍ വക. സംസ്ഥാനമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതിബില്ലുകള്‍ ഇനി സര്‍ക്കാര്‍ അടയ്ക്കും എന്നിവയും…
Read More » - 16 January
കള്ളനോട്ട് : തൃശൂര്‍ സ്വദേശിയ്ക്കായി വലവിരിച്ച് പൊലീസ്
ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ മേഖലയില്‍ വ്യാപകമായി കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷൊര്‍ണൂര്‍ സബ്ഡിവിഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കള്ളനോട്ടുമായി ഇതുവതെ…
Read More » - 16 January
പ്രവാസി മലയാളിയുടെ മാതൃസ്നേഹത്തിന് മുന്പില് അമ്പരന്ന് അധികൃതര്‍: പിഴ ഒഴിവാക്കി സൗദിയുടെ ആനുകൂല്യം
സന്ദര്‍ശക വിസയില്‍ രോഗിയും വൃദ്ധയുമായ മാതാവിനെ സൗദിയിലെത്തിച്ച് പരിചരിച്ച മലയാളി കുടുംബത്തിന് വിസ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങിയതിന്റെ പിഴ ഒഴിവാക്കി അധികൃതരുടെ കാരുണ്യം. ദമാാമിലെ കമ്പനി…
Read More » - 16 January
മന്ത്രി ഇ.പി. ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസ്
കണ്ണൂര്‍ : വ്യവസായമന്ത്രി ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ പൊലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശി സി.പി.റഷീദിന്റെ പേരിലാണ് വളപട്ടണം പൊലീസ് കേസെടുത്തത്.…
Read More » - 16 January
കൊടുങ്ങല്ലൂര്‍ താലപ്പൊലി മഹോത്സവം ആരംഭിച്ചു
കൊടുങ്ങല്ലൂര്‍ :ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ആയിരങ്ങളെത്തി. .ഒന്നാം താലപ്പൊലി ദിനമായ ചൊവ്വാഴ്ച മലയരയന്മാരും കുടുംബി സമുദായക്കാരും രാവിലെ മുതല്‍ ആഘോഷം തുടങ്ങി. മലയരയന്മാര് മഞ്ഞളും…
Read More » - 16 January
കോണ്‍ഗ്രസിനെ കുറിച്ച് മോദി പറഞ്ഞത് സത്യവിരുദ്ധമായ കാര്യങ്ങള്‍: മുല്ലപ്പള്ളി
തിരുവനന്തപുരം: മോദിയുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെപിയിയി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ വിഷത്തില്‍ കോണ്‍ഗ്രസിനെ കുറിച്ച് മോദി നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്യവിരുദ്ധമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയില്‍…
Read More » - 16 January
ആലപ്പാട് ഖനനം : കൊല്ലം ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യുണല്‍
കൊല്ലം : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സ്വമേധയ കേസ് എടുത്തതിന് പിന്നാലെ കൊല്ലം ജില്ലാ കലക്ടറോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യൂണല്‍. ഖനനത്തിന്റെ…
Read More »