തിരുവനന്തപുരം: മോദിയുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെപിയിയി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ വിഷത്തില്‍ കോണ്‍ഗ്രസിനെ കുറിച്ച് മോദി നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്യവിരുദ്ധമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയില്‍ കോണ്‍ഗ്രസ് വിശ്വാസികളോടൊപ്പമാണെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമല വിഷയത്തില്‍ മോദിയുടേത് വെറഉം രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും, യുവതി പ്രവേശനത്തെ ബിജെപി അഖിലേന്ത്യ നേതൃത്വം ആദ്യം സ്വാഗതം ചെയ്തിരുന്നതായും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഇതേ വിഷയത്തില്‍ അവര്‍ ഒളിച്ചോട്ടം നടത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Post Your Comments