Kerala
- Jan- 2019 -16 January
ഏഴ് കോടിയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ ബാര്‍ കൗണ്‍സില്‍ മുന്‍ ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി : കള്ളനോട്ട് കേസില്‍ പ്രതിയായിരുന്ന കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ജീവനക്കാരനെ ഏഴ് കോടി രൂപ വെട്ടിച്ച കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ബാര്‍ കൗണ്‍സിലിന്…
Read More » - 16 January
ഹജ് ; പുറപ്പെടൽ കേന്ദ്രം അനുസരിച്ചുള്ള പട്ടിക പുറത്തിറക്കി
കൊണ്ടോട്ടി; പുറപ്പെടൽ കേന്ദ്രം അനുസരിച്ചുള്ള ഹജ് അപേക്ഷകരുടെ പട്ടിക പുറത്തിറക്കി . കേരളത്തിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ച 11,472 തീർഥാടകരിൽ 9,329 പേർ കോഴിക്കോട് വഴിയും…
Read More » - 16 January
ക്രമക്കേടിനെ തുടര്‍ന്ന് റദ്ദാക്കിയ ഭൂമിദാനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് കൈക്കൊണ്ട തീരുമാനവും പിന്നീട് ഭരണത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതുമായ ഭൂമിദാനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വടശ്ശേരിക്കര അയ്യപ്പ…
Read More » - 16 January
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസ് 22 ന് കേൾക്കും
ന്യൂഡൽഹി; തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വാദത്തിലെടുത്തില്ല . ജസ്റ്റിസ് ലളിത് അധ്യക്ഷനായുള്ള…
Read More » - 16 January
ഉപരാഷ്ട്രപതി കേരളത്തില്‍ എത്തുന്നു
തിരുവനന്തപുരം: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഫെബ്രുവരി രണ്ടിന് കേരളത്തിലെത്തുന്നു. കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം പിന്നീട് കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന ബാലജനസഖ്യം സമ്മേളനം ഉദ്ഘാടനം ചെയ്യും.…
Read More » - 16 January
തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ അടച്ചുപൂട്ടിയതിനെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിനുളള കരട് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം…
Read More » - 16 January
കായംകുളത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു
കായംകുളം: കായംകുളത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഉത്സവത്തിനിടയില്‍ നടന്ന ആക്രമണത്തിനിടയിലായിരുന്നു സംഭവം. കൃഷ്ണപുരം കാപ്പില്‍ മേക്ക് മൃഗാശുപത്രിക്ക് സമീപമാണ് രണ്ട് പേരെ നാലംഗ അക്രമിസംഘം വെട്ടിയത്. കൃഷ്ണപുരം…
Read More » - 16 January
ആർത്തവ രക്തം പരിശുദ്ധമെങ്കിൽ സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാൻ എ കെ ജി സെന്ററിൽ വെക്കാൻ സിപിഎമ്മിനോട് വനിതാ ലീഗ് നേതാവ്
കൊച്ചി: ആർപ്പോ ആർത്തവം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ ലീഗ് നേതാവ്.ആർത്തവ രക്തം ശുദ്ധമെങ്കിൽ അത് എകെജി സെന്ററിൽ വിതരണത്തിന് വെക്കണമെന്നും അതിന്റെ പേരിൽ നാട്ടിൽ ജീവിക്കുന്ന…
Read More » - 16 January
സര്‍ക്കാരുമായി ചര്‍ച്ച; ഔദ്യോഗിക അറിയിപ്പ് കിട്ടിയില്ല :ആലപ്പാട് സമരസമിതി
ആലപ്പാട്: കരിമണല്‍ ഖനന വിഷയത്തില്‍ സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നതിനെ കുറിച്ച് ഔദ്യോഗീക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മേല്‍പ്പറഞ്ഞ കാര്യം വ്യകതമായതിന് ശേഷം പ്രതികരിക്കാമെന്നും സമരസമിതി അംഗം ശ്രീകുമാര്‍.…
Read More » - 16 January
വിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ സ്കൂളുകളിൽ സുരക്ഷാ പെട്ടി സ്ഥാപിക്കും
കോഴിക്കട്; വിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ സുരക്ഷാ പെട്ടികൾ വരുന്നു. സ്കൂളിലോ പുറത്തോ നേരിടുന്ന പ്രശ്നങ്ങളെ എഴുതി ഇടാനാണ് സുരക്ഷാ പെട്ടി സ്ഥാപിക്കുന്നത്. നിലവിൽ വിദ്യാർഥികൾക്ക് നൽകി വരുന്ന…
Read More » - 16 January
ഗതാഗതക്കുരുക്കഴിക്കാന്‍ മൊബൈല്‍ ആപ്പുമായി ട്രാഫിക്ക് പൊലീസ്
തിരുവനന്തപുരം: ഗതാഗതക്കുരുക്ക് മുന്‍കൂട്ടി അറിയാന്‍ ആപ്പുമായി കേരള ട്രാഫിക് പൊലീസ്. ഇനി എവിടെയെങ്കിലും ദൂരയാത്ര പോകാന്‍ ഇറങ്ങുന്നെങ്കില്‍ വൈകുമെന്ന പേടി വേണ്ട. വഴിയിലുണ്ടാകുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടി അറിയാന്‍…
Read More » - 16 January
10yearchallenge ; പിന്നിൽ വൻ കെണി
ഫേസ്ബുക്കിൽ 10yearchallenge തരംഗമാകുകയാണ്. 2009ലെയും2019 ലെയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്കിന്റെ രസകരമായ ചലഞ്ചാണ് #10YEARCHALLENGE. പലരും അവരുടെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ പങ്ക്വച്ച് രസകരമായ ഈ…
Read More » - 16 January
പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഉമ്മൻചാണ്ടി
തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി ശ്രമമെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ തെളിഞ്ഞത്. പ്രശ്ന പരിഹാരത്തിനായിരുന്നില്ല പ്രധാനമന്ത്രി ശ്രമിച്ചത്. മറിച്ച്…
Read More » - 16 January
നോർക്ക റൂട്ട്സ് ഇടപെടൽ: ജോലിത്തട്ടിപ്പിൽപെട്ട് മലേഷ്യയിൽ കുടുങ്ങിയ തൊഴിലാളികൾ നാട്ടിലെത്തി
തിരുവനന്തപുരം•ജോലിത്തട്ടിപ്പിൽപെട്ട് മലേഷ്യയിൽ കുടുങ്ങിയ തൊഴിലാളികൾ നോർക്ക റൂട്ട്സ് ഇടപെടലിൽ നാട്ടിലെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങിലെയും കൊല്ലത്തേയും തീരമേഖലയിൽ നിന്നുള്ള 19 പേരാണ് കോലാലംപൂരിൽനിന്ന് രക്ഷനേടി ഇപ്പോൾ കേരളത്തിലെത്തിയത്.…
Read More » - 16 January
കെഎസ് ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു
തിരുവനന്തപുരം : ഗതാഗതമന്ത്രിയുമായി തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കെഎസ് ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു. ആവശ്യങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് സമരം…
Read More » - 16 January
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപ്പാട്; പരാതിയില്ലെന്ന് ഭൂമി നഷ്ടപ്പെട്ടവര്‍
കൊട്ടക്കമ്പൂർ: ഇടുക്ക് കൊട്ടക്കമ്പൂര്‍ ഭൂമി ഇടപ്പാട് കേസിൽ ഭൂമി നഷ്ടപ്പെട്ടവർ പരാതിയില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. ദേവികുളം താലൂക്കിൽ താമസിക്കുന്ന ഗണേശൻ, ലക്ഷ്മി, ബാലൻ എന്നിവരാണ് സത്യവാങ്ങ്മൂലം…
Read More » - 16 January
ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘാടകര്‍ക്കെതിരെ കേസ്
ശബരിമല ആചാരാനുഷ്ടാനങ്ങൾക്കെതിരെ ജനുവരി 12, 13 തീയ്യതികളില്‍ കൊച്ചിയില്‍ വെച്ച് സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കെതിരെ പരാതി. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ.എസ്.മേനോനാണ് സിറ്റി പോലീസ്…
Read More » - 16 January
രഞ്ജി ട്രോഫി; ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനത്തില്‍ 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ…
Read More » - 16 January
വരുന്നൂ മറ്റൊരു ‘ ഒടിയന്’ പ്രഖ്യാപനവുമായി മോഹന്‍ലാല്‍
മോഹന്‍ലാല്‍ ചിത്രം ‘ ഒടിയന്’ നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചതിനു പിന്നാലെ ഒടിയന് മറ്റൊരു രൂപത്തിലും പ്രേക്ഷകരെ തേടിയെത്തുന്നു. പുതിയ ഒടിയന് ഒരു ഡോക്യുമെന്ററിയാണ്. ‘ഇരവിലും പകലിലും ഒടിയന്’…
Read More » - 16 January
പേടിച്ചിട്ടല്ല തിരിച്ചിറങ്ങുന്നത്: ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കുന്നതെന്ന് രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ്
കണ്ണൂര്‍: പേടിച്ചിട്ടല്ല തിരിച്ചിറങ്ങുന്നതെന്നും ഇവിടുത്തെ ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കുന്നതെന്ന് രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത്. മല കയറാനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും തിരിച്ചിറക്കിയതിനെതിരെ സമൂഹമാധ്യമത്തിലൂടെയാണ് നിഷാന്ത് പ്രതികരിച്ചത്.…
Read More » - 16 January
അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റില്‍
കോഴിക്കോട്: അഞ്ചാം ക്ലാസുകാരിയായ മകളെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പിതാവിന്റെ സുഹൃത്ത് പേരാമ്ബ്ര സ്വദേശിയായ ഫൈസലിനെതിരെയും…
Read More » - 16 January
ആലപ്പാട്ടെ സമരക്കാരുമായി വ്യവസായ മന്ത്രി നാളെ ചര്‍ച്ച നടത്തും
തിരുവനന്തപുരം: ആലപ്പാട്ടെ സമരക്കാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇടക്കാല റിപ്പോര്‍ട്ട് വരുവരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കും. തീരം ഇടിയാനുള്ള പ്രധാന…
Read More » - 16 January
ഹെലികോപ്ടര്‍ ക്ഷേത്ര മൈതാനത്ത് ഇടിച്ചിറങ്ങി ; സംഭവം ചേര്‍ത്തലയിൽ
കൊച്ചി: ചേര്‍ത്തലയില്‍ നേവിയുടെ ഹെലികോപ്ടര്‍ ക്ഷേത്ര മൈതാനത്ത് ഇടിച്ചിറങ്ങി. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ചേര്‍ത്തല ചെമ്മനാട് ഭഗവതി ക്ഷേത്ര മൈതാനത്ത് ഇടിച്ചിറക്കുകയായിരുന്നു. നാല് നാവിക സേനാ ഉദ്യോഗസ്ഥര്‍…
Read More » - 16 January
ഓണ്‍ലൈനില്‍ ആയിരം രൂപയുടെ ചുരിദാര്‍ വാങ്ങി, അടിമാലി സ്വദേശിക്ക് നഷ്ടപ്പെട്ടത് 97,500 രൂപ
അടിമാലി: ആയിരം രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനായി വാങ്ങിയ യുവാവിന് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശിയായ ജിജോ ജോസഫിനാണ് പണം നഷ്ടപ്പെട്ടത്. ഗുജറാത്തിലെ സൂററ്റിലെ…
Read More » - 16 January
രണ്ട് ലക്ഷമല്ല, രണ്ട് കോടി ഭക്തരുണ്ടാകണം തിരുവനന്തപുരത്ത് ശരണം വിളിക്കാന്‍
ലക്ഷ്മി ആര് ദാസ് നാമജപ പ്രതിഷേധം പോലെ, മഞ്ചേശ്വരം മുതല്‍ കന്യാകുമാരി വരെ തെളിഞ്ഞ അയ്യപ്പജ്യോതിപോലെ, പൊന്നമ്പലമേട്ടില്‍ നിന്ന് കേരളം മുഴുവന്‍ വ്യാപിച്ച മകരവിളക്ക് പോലെ മറ്റൊരു…
Read More »