KeralaLatest News

മന്ത്രി ഇ.പി. ജയരാജനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസ്

കണ്ണൂര്‍ : വ്യവസായമന്ത്രി ഇ.പി ജയരാജനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ പൊലീസ് കേസെടുത്തു.

പാപ്പിനിശേരി സ്വദേശി സി.പി.റഷീദിന്റെ പേരിലാണ് വളപട്ടണം പൊലീസ് കേസെടുത്തത്. ആലപ്പാട് കരിമണല്‍ വിഷയത്തില്‍ ജയരാജന്‍ നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചായിരുന്നു പോസ്റ്റ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button